മുന്നേറ്റത്തോടെ തുടക്കം,സെന്‍സെക്‌സ് 249 പോയന്റ് നേട്ടത്തില്‍

വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 18,000ന് മുകളിലെത്തി. സെന്‍സെക്‌സ് 249 പോയന്റ് നേട്ടത്തില്‍ 60,815ലും നിഫ്റ്റി 76 പോയന്റ് ഉയര്‍ന്ന് 18,091ലുമാണ് വ്യാപാരം ആരംഭിച്ചത്. 2022ന്റെ അവസാനത്തില്‍ നിക്ഷേപകര്‍ കാര്യമായി ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് വിപണിയെ ചലിപ്പിച്ചത്. ഏഷ്യന്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം …

മുന്നേറ്റത്തോടെ തുടക്കം,സെന്‍സെക്‌സ് 249 പോയന്റ് നേട്ടത്തില്‍ Read More

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു,ഇന്നത്തെ സ്വർണ്ണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണവില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39,960  രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി …

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു,ഇന്നത്തെ സ്വർണ്ണം, വെള്ളി നിരക്കുകൾ Read More

ഇന്ത്യൻ രൂപയിൽ നേരിട്ട് ഇടപാട് ,ബാങ്ക് ഓഫ് സിലോൺ “നോസ്ട്രോ അക്കൗണ്ട്” തുറന്നു. 

സാർക്ക് ‘മേഖലയ്ക്കുള്ളിൽ വ്യാപാരവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്ക ഒരു നിയുക്ത വിദേശ കറൻസിയായി ഇന്ത്യൻ രൂപ അടുത്തിടെ സ്വീകരിച്ചു. ഇതേത്തുടർന്ന് ബാങ്ക് ഓഫ് സിലോൺ ചെന്നൈ ശാഖയിൽ ഇന്ത്യൻ രൂപയിൽ ആദ്യത്തെ “നോസ്ട്രോ അക്കൗണ്ട്” തുറന്നു.  ഇതോടെ …

ഇന്ത്യൻ രൂപയിൽ നേരിട്ട് ഇടപാട് ,ബാങ്ക് ഓഫ് സിലോൺ “നോസ്ട്രോ അക്കൗണ്ട്” തുറന്നു.  Read More

ജനുവരി 7-ന് രണ്ട് പുതിയ മോഡലുകളായ 7 സീരീസ്, i7 എന്നിവ അവതരിപ്പിക്കാൻ ബിഎംഡബ്ല്യു

2023 ജനുവരി 7-ന് പ്രാദേശിക വിപണിയിൽ രണ്ട് പുതിയ മോഡലുകളായ 7 സീരീസ്, i7 എന്നിവ അവതരിപ്പിക്കാൻ ബിഎംഡബ്ല്യു തയ്യാറെടുക്കുന്നു. ഈ വർഷം ഏപ്രിലിൽ പുറത്തിറക്കിയ പുതിയ ബിഎംഡബ്ല്യു 7 സീരീസ് ഇതിനകം തന്നെ ഇന്ത്യയിൽ കണ്ടുകഴിഞ്ഞു . സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, …

ജനുവരി 7-ന് രണ്ട് പുതിയ മോഡലുകളായ 7 സീരീസ്, i7 എന്നിവ അവതരിപ്പിക്കാൻ ബിഎംഡബ്ല്യു Read More

2022-ല്‍ ആഗോള ഓഹരി വിപണി യിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത് ഇന്ത്യന്‍ ഓഹരി വിപണി

ആഗോള ഓഹരി നിക്ഷേപകരെ സംബന്ധിച്ച് കടന്നു പോകുന്ന 2022 വര്‍ഷം സംഭവബഹുലമായിരുന്നു. ഉക്രൈന്‍ യുദ്ധവും ഉയര്‍ന്ന പണപ്പെരുപ്പവും കമ്മോഡിറ്റിയുടേയും കറന്‍സി വിനിമയ നിരക്കിലേയും ചാഞ്ചാട്ടങ്ങളും കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ പലിശ നിരക്ക് വര്‍ധനയും ചൈനയിലെ കര്‍ശന കോവിഡ് നിയന്ത്രണങ്ങളുമൊക്കെ വിവിധ ഘട്ടങ്ങളില്‍ …

2022-ല്‍ ആഗോള ഓഹരി വിപണി യിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത് ഇന്ത്യന്‍ ഓഹരി വിപണി Read More

നിക്ഷേപങ്ങൾക്ക് ഉയർന്ന ആദായം ലഭ്യമാക്കുന്ന “നേട്ടം” പദ്ധതി യുമായി കെ.എസ്.എഫ്.ഇ

കെ എസ് എഫ് ഇ എന്നത് ഇപ്പോൾ വെറുമൊരു ചിട്ടിക്കമ്പനി മാത്രമല്ല. ആകർഷകമായ നിരക്കിൽ പലിശ നൽകി ജനങ്ങളിൽ നിന്ന് നിക്ഷേപങ്ങളും സ്വീകരിക്കുന്നുണ്ട്. കെ എസ് എഫ് ഇ യുടെ അത്തരത്തിലൊരു നിക്ഷേപ പദ്ധതിയാണ്  ‘നേട്ടം’. നിക്ഷേപങ്ങൾക്ക് ഉയർന്ന ആദായം ലഭ്യമാക്കുന്ന …

നിക്ഷേപങ്ങൾക്ക് ഉയർന്ന ആദായം ലഭ്യമാക്കുന്ന “നേട്ടം” പദ്ധതി യുമായി കെ.എസ്.എഫ്.ഇ Read More

സംസ്ഥാനത്തെ നികുതി സമാഹരണം ശക്തമാക്കാൻ പ്രഖ്യാപിച്ച ജിഎസ്ടി പുനസംഘടന സാധ്യമാകാതെ ഈ വർഷവും

സംസ്ഥാനത്തെ നികുതി സമാഹരണം ശക്തമാക്കാൻ പ്രഖ്യാപിച്ച ജിഎസ്ടി പുനസംഘടന സാധ്യമാകാതെയാണ് ഈ വർഷവും അവസാനിക്കുന്നത്. ഉദ്യോഗസ്ഥ മൂപ്പിളമ തർക്കത്തിലാണ് ഏറ്റവും ഒടുവിൽ പുനസംഘടന ഫയലിൽ കുരുങ്ങുന്നത്. കഴിഞ്ഞ വർഷത്തെ താരതമ്യം ചെയ്യുമ്പോൾ ഈ നവംബറിൽ നികുതി സമാഹരണത്തിൽ കേരളം നെഗറ്റീവ് വളർച്ചയിലേക്ക് …

സംസ്ഥാനത്തെ നികുതി സമാഹരണം ശക്തമാക്കാൻ പ്രഖ്യാപിച്ച ജിഎസ്ടി പുനസംഘടന സാധ്യമാകാതെ ഈ വർഷവും Read More

ക്രിസ്മസിന് ബെവ്ക്കോ വിറ്റത് 89.52 കോടിയുടെ മദ്യം

52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 24 ന് 89.52 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം 90.03 കോടിയുടെ മദ്യമാണ്  ക്രിസ്മസ് തലേന്ന് വിറ്റത്. …

ക്രിസ്മസിന് ബെവ്ക്കോ വിറ്റത് 89.52 കോടിയുടെ മദ്യം Read More

കേരള സ്റ്റാർട്ടപ് കോമൺസ് പദ്ധതിയിലേക്ക് സേവനദാതാക്കളിൽ നിന്നും സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റാർട്ടപ് കോമൺസ് പദ്ധതിയിലേക്ക് സേവനദാതാക്കളിൽ നിന്നു സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു. സ്റ്റാർട്ടപ്പുകൾക്ക് നിയമ, സാങ്കേതിക, സാമ്പത്തിക മേഖലകളിലുള്ള സേവനങ്ങൾ മിതമായ നിരക്കിൽ നൽകുന്നതാണ് പദ്ധതി. വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ചുള്ള സേവനദാതാക്കളുടെ പാനൽ തയാറാക്കും.എം പാനൽ ചെയ്യുന്ന വിദഗ്ധരിൽ …

കേരള സ്റ്റാർട്ടപ് കോമൺസ് പദ്ധതിയിലേക്ക് സേവനദാതാക്കളിൽ നിന്നും സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു Read More

ജിയോയുടെ പുതുവർഷ ഓഫർ ആയ ഹാപ്പി ന്യൂ ഇയർ 2023 പ്ലാൻ അവതരിപ്പിച്ചു

ജിയോയുടെ പുതുവർഷ ഓഫർ അവതരിപ്പിച്ചു. ഹാപ്പി ന്യൂ ഇയർ 2023 പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 2023 രൂപയുടെ പ്ലാനിൽ  പ്രതിദിനം 2.5 ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുകളും ലഭിക്കും. 252 ദിവസമാണ് 2023 പ്ലാനിന്റെ വാലിഡിറ്റി. എല്ലാ വർഷവും ജിയോ ന്യൂ …

ജിയോയുടെ പുതുവർഷ ഓഫർ ആയ ഹാപ്പി ന്യൂ ഇയർ 2023 പ്ലാൻ അവതരിപ്പിച്ചു Read More