കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ 1,337.76 കോടി രൂപ പിഴ ചുമത്തിയതിനെതിരെ ഗൂഗിൾ അപ്പീൽ നൽകി

കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) 1,337.76 കോടി രൂപ പിഴ ചുമത്തിയതിനെതിരെ ഗൂഗിൾ ദേശീയ കമ്പനി നിയമ അപ‍്‍ലറ്റ് ട്രൈബ്യൂണലിനെ (എൻസിഎൽഎടി) സമീപിച്ചു. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ട് വിപണിയിൽ എതിരാളികൾക്ക് അവസരം നിഷേധിക്കുന്ന നീക്കങ്ങൾ നടത്തിയതിനാണ് ഒക്ടോബറിൽ പിഴയിട്ടത്. …

കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ 1,337.76 കോടി രൂപ പിഴ ചുമത്തിയതിനെതിരെ ഗൂഗിൾ അപ്പീൽ നൽകി Read More

ജിയോ ട്രൂ 5ജി ഇനി ആന്ധ്രയിലും

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ആന്ധ്രാപ്രദേശ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി ഗുഡിവാഡ അമർനാഥും ചീഫ് സെക്രട്ടറി കെഎസ് ജവഹർ റെഡ്ഡിയും ചേർന്ന് ജിയോ ട്രൂ 5ജി, ജിയോ ട്രൂ 5ജി പവേർഡ് വൈഫൈ സേവനങ്ങൾ എന്നിവ ലോഞ്ച് ചെയ്തു. തിരുമല, വിശാഖപട്ടണം, …

ജിയോ ട്രൂ 5ജി ഇനി ആന്ധ്രയിലും Read More

വിപണിയില്‍ ചാഞ്ചാട്ടം. സെന്‍സെക്‌സ് 132 പോയന്റ് നഷ്ടത്തില്‍.

രണ്ടു ദിവസത്തെ നേട്ടത്തിനുശേഷം വിപണിയില്‍ ചാഞ്ചാട്ടം. സെന്‍സെക്‌സ് 132 പോയന്റ് നഷ്ടത്തില്‍ 60,794ലിലും നിഫ്റ്റി 41 പോയന്റ് താഴ്ന്ന് 18,090ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ കാരണങ്ങളാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, …

വിപണിയില്‍ ചാഞ്ചാട്ടം. സെന്‍സെക്‌സ് 132 പോയന്റ് നഷ്ടത്തില്‍. Read More

സ്വർണ വില വീണ്ടും 40,000 കടന്നു ,ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40 000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില …

സ്വർണ വില വീണ്ടും 40,000 കടന്നു ,ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ അറിയാം  Read More

പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണത്തിനു 10000 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ – മന്ത്രി പി. രാജീവ്

പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും വിപുലീകരണത്തിനുമായി 10000 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി പി. രാജീവ്. വ്യവസായ വിദഗ്ധര്‍, തൊഴിലാളി സംഘടനകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.  കൊച്ചിയില്‍ റിയാബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബിസിനസ് അലയന്‍സ് സംഗമം …

പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണത്തിനു 10000 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ – മന്ത്രി പി. രാജീവ് Read More

വരുന്നു ടാറ്റാ മോട്ടോഴ്‌സിന്റെ ടാറ്റ പഞ്ച് ഇവി

ടാറ്റാ മോട്ടോഴ്‌സ് അടുത്തിടെ ഇന്ത്യൻ വിപണിയിൽ പഞ്ച് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കും എന്ന് സ്ഥിരീകരിച്ചു. അതിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയും വിശദാംശങ്ങളും ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മോഡൽ 2023 മൂന്നാം പാദത്തിൽ അതായത് ഉത്സവ സീസണിന് തൊട്ടുമുമ്പ് നിരത്തിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ …

വരുന്നു ടാറ്റാ മോട്ടോഴ്‌സിന്റെ ടാറ്റ പഞ്ച് ഇവി Read More

10 ദിവസത്തിന് ശേഷം ലോകമെമ്പാടുമുള്ള ടിക്കറ്റ് വിൽപ്പനയിൽ 855 ദശലക്ഷം ഡോളറുമായി അവതാർ-2

ചിത്രം പുറത്തിറങ്ങി പത്ത് ദിവസത്തിനുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ വന്‍ നേട്ടം കൈവരിച്ച് അവതാര്‍ ദ വേ ഓഫ് വാട്ടര്‍. തിയറ്ററുകളിൽ 10 ദിവസത്തിന് ശേഷം ലോകമെമ്പാടുമുള്ള ടിക്കറ്റ് വിൽപ്പനയിൽ 855 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് (7,000 കോടി രൂപയ്ക്ക് തുല്യം) …

10 ദിവസത്തിന് ശേഷം ലോകമെമ്പാടുമുള്ള ടിക്കറ്റ് വിൽപ്പനയിൽ 855 ദശലക്ഷം ഡോളറുമായി അവതാർ-2 Read More

ഡിസംബർ 31-ന് ശേഷം വാട്ട്സ്ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയാത്ത 49 സ്മാർട്ട്ഫോണുകൾ ?

എല്ലാ വര്‍ഷവും വാട്ട്സ്ആപ്പ് ഒരുകൂട്ടം  ഫോണുകള്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാറുണ്ട്. ഈ വർഷവും വ്യത്യസ്തമല്ല. വർഷം 2022 അവസാനിക്കാനിരിക്കെ, ചില ആൻഡ്രോയിഡ് ഫോണുകൾക്കും ഏതാനും ഐഫോൺ മോഡലുകൾക്കുമുള്ള പിന്തുണയും വാട്ട്‌സ്ആപ്പ് അവസാനിപ്പിക്കുകയാണ് ഗിസ്‌ചൈന ആദ്യമായി റിപ്പോർട്ട് ചെയ്തത് പ്രകാരം വാട്ട്സ്ആപ്പ് ആപ്പിൾ, …

ഡിസംബർ 31-ന് ശേഷം വാട്ട്സ്ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയാത്ത 49 സ്മാർട്ട്ഫോണുകൾ ? Read More

ദുബായിൽ നിരവധി ബിസിനസ് അവസരങ്ങൾ,ഇളവുകളോടെ നിക്ഷേപം നടത്താം

By Dunston CEO- HH Sheikh Ahmed Bin Faisal Al Qassimi Group of companies. ലോകത്ത് തന്നെ സന്ദർശകർ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ദുബായ് . 100 ശതമാനം വിദേശ ബിസിനസ്സ് ഉടമസ്ഥത അനുവദനീയമാണ്. …

ദുബായിൽ നിരവധി ബിസിനസ് അവസരങ്ങൾ,ഇളവുകളോടെ നിക്ഷേപം നടത്താം Read More

നായകനായും നിര്‍മ്മാതാവായും വീണ്ടും മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കർമ്മവും ഇന്ന് പാലായിൽ നടന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നിവയാണ് ഈ ബാനറില്‍ …

നായകനായും നിര്‍മ്മാതാവായും വീണ്ടും മമ്മൂട്ടി Read More