കാപ്പിവില സർവകാല റെക്കോർഡിൽ

ഒരു ക്വിന്റൽ കാപ്പി പരിപ്പിന്റെ വില 2 ആഴ്ചയ്ക്കിടെ 1500 രൂപ വർധിച്ച് 21,500 രൂപയായി.  ഉണ്ട കാപ്പി 54 കിലോഗ്രാം ചാക്കിന് 500 രൂപ കൂടി 6500 രൂപയായി. ഇതും ഏറ്റവും ഉയർന്ന വിലയാണ്. ഉൽപാദനത്തിലുണ്ടായ ഇടിവാണു വിലയിൽ കുതിച്ചുചാട്ടമുണ്ടാക്കുന്നത്. …

കാപ്പിവില സർവകാല റെക്കോർഡിൽ Read More

സഹകരണ വകുപ്പ് നടപ്പിലാക്കുന്ന സൗരജ്യോതി പദ്ധതി;സോളാർപ്ലാന്റ് സ്ഥാപിക്കാൻ വായ്പ സഹായം

വീട്ടിൽ ഒരു സോളാർപ്ലാന്റ് സ്ഥാപിക്കാൻ നിങ്ങളുടെ തൊട്ടടുത്ത സഹകരണ ബാങ്ക് വായ്പ തരും. സർക്കാറിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന സൗരജ്യോതി പദ്ധതി അനുസരിച്ചാണ് വായ്പ ലഭ്യമാക്കുന്നത്. കേരളാ സ്റ്റേറ്റ് ഇലക്ടിസിറ്റി ബോർഡ് വ്യക്തികൾക്കു നൽകുന്ന ഗ്രിഡ് …

സഹകരണ വകുപ്പ് നടപ്പിലാക്കുന്ന സൗരജ്യോതി പദ്ധതി;സോളാർപ്ലാന്റ് സ്ഥാപിക്കാൻ വായ്പ സഹായം Read More

എച്ച്1ബി വിസയുള്ളവരുടെ ഭാര്യാഭർത്താക്കന്മാർക്ക് ഇനി അമേരിക്കയിൽ ജോലി ചെയ്യാം

എച്ച്1ബി വിസയുള്ളവരുടെ ഭാര്യാഭർത്താക്കന്മാർക്ക് ഇനി അമേരിക്കയിൽ ജോലി ചെയ്യാമെന്ന പുതിയ കോടതി വിധി ഇന്ത്യക്കാർക്കും ആശ്വാസം നൽകുന്നു. ടെക് മേഖലയിലെ ജോലികളിൽ കൂട്ടപിരിച്ചുവിടൽ ഉണ്ടായതിനാൽ ഈ കോടതി  വിധിയോടെ വിദേശ തൊഴിലാളികൾക്ക് അമേരിക്കയിൽ തുടർന്നും നിൽക്കാമെന്ന് കുറച്ചെങ്കിലും പ്രതീക്ഷ നൽകുന്നു. എച്ച്1ബി വിസ …

എച്ച്1ബി വിസയുള്ളവരുടെ ഭാര്യാഭർത്താക്കന്മാർക്ക് ഇനി അമേരിക്കയിൽ ജോലി ചെയ്യാം Read More

വ്യവസായ വകുപ്പിന്റെ ‘MSME സ്കെയിൽ അപ് മിഷൻ’ പദ്ധതിക്കും സംരംഭക വർഷം 2.0 പദ്ധതിക്കും തുടക്കം. 

1000 ചെറുകിട സംരംഭങ്ങളെ 4 വർഷത്തിനുള്ളിൽ ശരാശരി 100 കോടി രൂപ വീതം വിറ്റുവരവുള്ള യൂണിറ്റുകളായി ഉയർത്താൻ ലക്ഷ്യമിട്ടു വ്യവസായ വകുപ്പു നടപ്പാക്കുന്ന ‘എംഎസ്എംഇ സ്കെയിൽ അപ് മിഷൻ’ അഥവാ ‘മിഷൻ 1000’ പദ്ധതിക്കും സംരംഭക വർഷം 2.0 പദ്ധതിക്കും തുടക്കം.  …

വ്യവസായ വകുപ്പിന്റെ ‘MSME സ്കെയിൽ അപ് മിഷൻ’ പദ്ധതിക്കും സംരംഭക വർഷം 2.0 പദ്ധതിക്കും തുടക്കം.  Read More

രണ്ടു മാസത്തിനകം കേരളം പുതിയ ഐടി നയം പ്രഖ്യാപിക്കും

രണ്ടു മാസത്തിനകം കേരളം പുതിയ ഐടി നയം പ്രഖ്യാപിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ് അടക്കമുള്ള മേഖലകൾക്ക് ഊന്നൽ നൽകിയായിരിക്കും പുതിയ നയം.ഡൽഹിയിൽ നടന്ന സംസ്ഥാന ഐടി സെക്രട്ടറിമാരുടെ യോഗത്തിലാണ് കേരളത്തിന് വേണ്ടി ഐടി സെക്രട്ടറി രത്തൻ ഖേൽക്കർ ഇക്കാര്യം വ്യക്തമാക്കിയത്. …

രണ്ടു മാസത്തിനകം കേരളം പുതിയ ഐടി നയം പ്രഖ്യാപിക്കും Read More

‘കിയ’ ഓൾ-ഇലക്‌ട്രിക് കാരൻസ് എംപിവിയുടെ പ്രവർത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ട്.

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഒരു ഓൾ-ഇലക്‌ട്രിക് കാരൻസ് എംപിവിയുടെ പ്രവർത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. വാഹനം ദക്ഷിണ കൊറിയയിൽ പരീക്ഷണത്തിലാണെന്നും അതിന്‍റെ അടിസ്‌ഥാനങ്ങൾ ക്രെറ്റ ഇവിയുമായി പങ്കിടാൻ സാധ്യതയുണ്ട് എന്നും അത് 2025-ഓടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. …

‘കിയ’ ഓൾ-ഇലക്‌ട്രിക് കാരൻസ് എംപിവിയുടെ പ്രവർത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. Read More

ലൈസൻസില്ലെന്ന കാരണത്താൽ ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ

പ്രീമിയം സ്വീകരിച്ച ശേഷം ലൈസൻസില്ലെന്ന കാരണത്താൽ ഇൻഷുറൻസ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. നിലമ്പൂർ അമരമ്പലം സ്വദേശിനി ‘ഫ്യൂച്ചർ ജനറലി’ ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച ഹര്‍ജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഇവരുടെ ഭര്‍ത്താവ് 2015 ഡിസംബർ 29ന് രാത്രി 12.15 …

ലൈസൻസില്ലെന്ന കാരണത്താൽ ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ Read More

ചാറ്റ് ജിപിടിയിലെ പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്താൽ വന്‍ തുക പാരിതോഷികം

ആർട്ടിഫിഷ്യൽ  ഇന്റലിജൻസ് സിസ്റ്റത്തിലെ പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്താൽ ഉപയോക്താക്കൾക്ക് വന്‍ തുക പാരിതോഷികം വാഗ്ദാനം ചെയ്ത് ഓപ്പൺ എഐ. എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ സൃഷ്ടാക്കളാണ് ഓപൺ എഐ. പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താക്കൾക്ക് 20,000 ഡോളർ വരെ (16.39 ലക്ഷം രൂപ)യാണ് …

ചാറ്റ് ജിപിടിയിലെ പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്താൽ വന്‍ തുക പാരിതോഷികം Read More

വിഷുക്കാലത്ത് മലയാളത്തിൽ നിന്നും ആറ് പുതിയ ചിത്രങ്ങള്‍

മലയാള സിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട സീസമുകളില്‍ ഒന്നാണ് വിഷു. ഈ വിഷുക്കാലത്ത് ആറ് പുതിയ ചിത്രങ്ങള്‍ എത്തുന്നുണ്ടെങ്കിലും അവയില്‍ സൂപ്പര്‍താര ചിത്രങ്ങളൊന്നും ഇല്ല. സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന മദനോത്സവം, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന …

വിഷുക്കാലത്ത് മലയാളത്തിൽ നിന്നും ആറ് പുതിയ ചിത്രങ്ങള്‍ Read More