സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയർന്നിരുന്നത്. മൂന്ന് ദിവസംകൊണ്ട് 560 രൂപ ഉയർന്നു. ഇന്ന്‌ 320 രൂപ കുറഞ്ഞു.  ഇതോടെ തോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ ഉയർന്നു. വിപണി വില 45240 രൂപയാണ്

ഇന്നലെ സ്വർണവിലയിൽ 80 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലായിരുന്നു ഈ മാസം ആദ്യ ആഴ്ചയിൽ സ്വർണവില. എന്നാൽ ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *