ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ

ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിൻ ആണ് ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി  ശക്തികാന്ത ദാസിനെ തിരഞ്ഞെടുത്തത്. 2023 ലെ ഗ്ലോബൽ ഫിനാൻസ് …

ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ Read More

റവന്യു വകുപ്പിന്റെ എല്ലാ സേവനങ്ങൾ ക്കായി ഇനി ഏകീകൃത പോർട്ടൽ

കേരള ലാൻഡ് അതോറിറ്റിക്കു മുന്നോടിയായി റവന്യു വകുപ്പിന്റെ എല്ലാ സേവനങ്ങളും ഭൂനികുതി ഉൾപ്പെടെയുള്ള പേയ്മെന്റ് സംവിധാനങ്ങളും ഒരു കുടക്കീഴിലാക്കുന്ന ഏകീകൃത പോർട്ടൽ വരുന്നു. ഇതിനായി 23 കോടി രൂപ സർക്കാർ റവന്യു വകുപ്പിന് അനുവദിച്ചു. നിലവിൽ ഇരുപതിലേറെ ഓൺലൈൻ സേവനങ്ങളാണ് വ്യത്യസ്ത …

റവന്യു വകുപ്പിന്റെ എല്ലാ സേവനങ്ങൾ ക്കായി ഇനി ഏകീകൃത പോർട്ടൽ Read More

സംസ്ഥാനത്ത് നെൽക്കൃഷി വിസ്തൃതിയും അരി ഉൽപാദനവും കുത്തനെ കുറയുന്നു

ഉൽ‍പാദനച്ചെലവ് വൻതോതിൽ വർധിച്ചതും നെല്ലുസംഭരണത്തിലെ പോരായ്മകളും കാരണം കേരളത്തിൽ നെൽവയലുകൾ അപ്രത്യക്ഷമാകുന്നു. 2 ദശാബ്ദത്തിനിടെ സംസ്ഥാനത്ത് നെൽക്കൃഷി വിസ്തൃതിയും അരി ഉൽപാദനവും കുത്തനെ കുറഞ്ഞു. കേരളത്തിലെ കാർഷിക മേഖലയെക്കുറിച്ചു സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വിവര ഡയറക്ടറേറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് …

സംസ്ഥാനത്ത് നെൽക്കൃഷി വിസ്തൃതിയും അരി ഉൽപാദനവും കുത്തനെ കുറയുന്നു Read More

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ ഇന്നു ചൈനയിൽ നിന്നു ഇന്ന് പുറപ്പെടും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ആദ്യ കപ്പൽ ഇന്നു ചൈനയിൽനിന്നു പുറപ്പെട്ടു. ഒരു മാസത്തിനകം വിഴിഞ്ഞത്തെത്തും. 1700 കോടി രൂപയുടെ ക്രെയിനുകളിൽ ആദ്യഘട്ടമായി ഒരു ‘ഷിപ് ടു ഷോർ’ ക്രെയിനും 2 യാഡ് ക്രെയിനുകളുമാണ് എത്തിക്കുക. ഇത്തരത്തിൽ 4 കപ്പലുകൾ കൂടി …

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ ഇന്നു ചൈനയിൽ നിന്നു ഇന്ന് പുറപ്പെടും Read More

ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ 59.74 ലക്ഷം പേർ മസ്റ്ററിങ് പൂർത്തിയാക്കി

ഇതോടെ ആകെയുള്ള 62 ലക്ഷം ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ 59.74 ലക്ഷം പേർ (96.37%) മസ്റ്ററിങ് പൂർത്തിയാക്കി. ബാക്കിയുള്ള 2.25 ലക്ഷം പേർ മരിച്ചവരോ അനർഹമായി പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടവരോ ആകാമെന്നാണു തദ്ദേശ, ധനവകുപ്പുകളുടെ വിലയിരുത്തൽ.  2022 ഡിസംബർ 31 വരെ ക്ഷേമ …

ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ 59.74 ലക്ഷം പേർ മസ്റ്ററിങ് പൂർത്തിയാക്കി Read More

ഭൂമി ഉടമസ്ഥത സുതാര്യമാക്കാൻ കേരള ലാൻഡ് അതോറിറ്റി രൂപീകരിക്കുന്നു

ഭൂമി ഇടപാടുകൾക്കും കൈമാറ്റങ്ങൾക്കും തൊട്ടുപിന്നാലെ രേഖകളിലും സ്കെച്ചുകളിലും ഓൺലൈനായി മാറ്റം വരുത്തി സുതാര്യത ഉറപ്പാക്കാൻ കേരള ലാൻഡ് അതോറിറ്റി രൂപീകരിക്കുന്നു. കേന്ദ്ര കംപ്യൂട്ടർവൽക്കരണ പദ്ധതിയുടെ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ കരട് തയാറായി. പുതിയ ഭൂവുടമ റവന്യു വകുപ്പിന് അപേക്ഷ നൽകി ഭൂമി …

ഭൂമി ഉടമസ്ഥത സുതാര്യമാക്കാൻ കേരള ലാൻഡ് അതോറിറ്റി രൂപീകരിക്കുന്നു Read More

വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള തീയതി നീട്ടണമെന്നു കേരളം

കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി നീട്ടണമെന്നു കേന്ദ്രസർക്കാരിനോട് കേരളം ആവശ്യപ്പെട്ടെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. സമയം അവസാനിച്ചപ്പോൾ 30–40% പേർക്കു മാത്രമാണു പദ്ധതിയിൽ ചേരാൻ കഴിഞ്ഞതെന്നാണു വിവരം. തീയതി നീട്ടുന്ന കാര്യത്തിൽ അനുകൂല നിലപാട് ഉണ്ടാകുമെന്ന …

വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള തീയതി നീട്ടണമെന്നു കേരളം Read More

ലോഡ് ഷെഡിങ് ഭീഷണി രൂക്ഷം;സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലേക്ക്.

ഡാമുകളിലെ വെള്ളം അതിവേഗം തീരുകയും പുറത്തുനിന്നുള്ള വൈദ്യുതിക്കു വലിയ വില നൽകേണ്ടിവരികയും ചെയ്യുന്നതിനാൽ സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലേക്ക്. ഇപ്പോഴത്തെ രീതിയിൽ പോയാൽ വൈകാതെ ലോഡ് ഷെഡിങ് വേണ്ടി വരും. ജലവൈദ്യുതി ഉൽപാദനം കൂട്ടിയതോടെ, പ്രധാന നിലയങ്ങളായ ഇടുക്കിയിലും ശബരിഗിരിയിലും ജലനിരപ്പ് താഴുകയാണ്. …

ലോഡ് ഷെഡിങ് ഭീഷണി രൂക്ഷം;സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലേക്ക്. Read More

ന്യൂനപക്ഷ സ്കോളർഷിപ്പുകളിലെ കോടികളുടെ തട്ടിപ്പ് അന്വേഷിക്കാൻ സിബിഐ

കേന്ദ്രസർക്കാരിന്റെ വിവിധ ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ വ്യാജ ഗുണഭോക്താക്കളുടെ പേരിൽ നടന്ന കോടികളുടെ തട്ടിപ്പ് അന്വേഷിക്കാൻ സിബിഐ കേസ് റജിസ്റ്റർ ചെയ്തു. കേരളത്തിൽ ഉൾപ്പെടെ തട്ടിപ്പു നടന്നതായാണു ന്യൂനപക്ഷ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സ്കോളർഷിപ്പുകൾ നേടിയെടുത്ത 830 സ്ഥാപനങ്ങൾ വ്യാജമോ …

ന്യൂനപക്ഷ സ്കോളർഷിപ്പുകളിലെ കോടികളുടെ തട്ടിപ്പ് അന്വേഷിക്കാൻ സിബിഐ Read More

മുൻകാല പ്രാബല്യത്തോടെമാതാപിതാക്കൾക്ക് ജീവനാംശം ആവശ്യപ്പെടാം: ഹൈക്കോടതി

മക്കളിൽനിന്നു മാതാപിതാക്കൾക്കു മുൻകാല പ്രാബല്യത്തോടെ ജീവനാംശം അനുവദിച്ചു നൽകാൻ കോടതികൾക്കു നിയമവും മതവുമൊന്നും പരിഗണിക്കേണ്ടതില്ലെന്നു ഹൈക്കോടതി. മുൻകാല ജീവിതച്ചെലവു നൽകുന്ന കാര്യം നിയമത്തിൽ പ്രത്യേകം പറഞ്ഞിട്ടില്ലെന്ന പേരിൽ അതു നിഷേധിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.  മക്കളിൽനിന്നു മുൻകാല പ്രാബല്യത്തോടെ ജീവനാംശം ആവശ്യപ്പെട്ടു …

മുൻകാല പ്രാബല്യത്തോടെമാതാപിതാക്കൾക്ക് ജീവനാംശം ആവശ്യപ്പെടാം: ഹൈക്കോടതി Read More