വാട്സാപ്പിന്റെ വിഡിയോ കോളിലൂടെ ഇനി സ്ക്രീൻ ഷെയറിങ്ങും

നിങ്ങളുടെ മൊബൈൽ ഫോൺ സ്ക്രീൻ ഇനി വാട്സാപ് വിഡിയോ കോളിലൂടെ തത്സമയം മറ്റുള്ളവർക്കു കാണിച്ചുകൊടുക്കാം. ഇതിനായി സ്ക്രീൻ ഷെയറിങ് ഓപ്ഷൻ നിലവിൽ വന്നു. വിഡിയോ കോളിനിടെ ഫോണിലുള്ള പ്രസന്റേഷൻ, വിഡിയോ, ടെക്സ്റ്റ് അടക്കം മറ്റുള്ളവർക്കു കാണിച്ചുകൊടുക്കാമെന്നതാണു മെച്ചം. സ്ക്രീൻ ഷെയറിങ് വഴി …

വാട്സാപ്പിന്റെ വിഡിയോ കോളിലൂടെ ഇനി സ്ക്രീൻ ഷെയറിങ്ങും Read More

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി രൂപയെന്ന് റിപ്പോർട്ട്

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി രൂപയെന്ന് സിഎജി. ഇതു സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 24.23 ശതമാനമാണ്. കുടിശിക തീർക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സിഎജി നിർദേശിച്ചു. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് പിരിഞ്ഞു കിട്ടാനുള്ള കുടിശിക 13,410 കോടി …

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി രൂപയെന്ന് റിപ്പോർട്ട് Read More

കുറഞ്ഞ നിരക്കിൽ എസിയിൽ യാത്രക്കായി കെഎസ്ആർടിസിയുടെ ജനത ബസ് തിങ്കളാഴ്ച മുതൽ

കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എല്ലാവർക്കും എസിയിൽ യാത്ര ചെയ്യാൻ കഴിയുന്ന കെഎസ്ആർടിസിയുടെ ജനത ബസ് സർവീസ് തിങ്കളാഴ്ച തുടങ്ങും. നിലവിലുള്ള എസി ലോ ഫ്ലോർ ബസുകളാണു പരീക്ഷണാർഥം ഒരു ജില്ലയിൽ നിന്നു തൊട്ടടുത്ത ജില്ലയിലേക്ക് സർവീസ് നടത്തുന്നത്. മിനിമം ചാർജ് 20 …

കുറഞ്ഞ നിരക്കിൽ എസിയിൽ യാത്രക്കായി കെഎസ്ആർടിസിയുടെ ജനത ബസ് തിങ്കളാഴ്ച മുതൽ Read More

മദ്യ ലൈസൻസുകൾ കൈകാര്യം ചെയ്തതിൽ 2.17 കോടി നഷ്ടമുണ്ടായതായി സിഎജി റിപ്പോർട്ട്

പുതിയ ലൈസൻസുകൾ നൽകുന്നതിനു പകരം അനധികൃതമായി വിദേശ മദ്യ ലൈസൻസുകൾ കൈകാര്യം ചെയ്തതിലൂടെ 2.17 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി സിഎജി റിപ്പോർട്ട് . ഡിസ്റ്റിലറികൾക്ക് സർക്കാർ നിശ്ചിച്ച അധിക സെക്യൂരിറ്റി തുക ഈടാക്കാത്തത്തിലൂടെ 2.51 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. …

മദ്യ ലൈസൻസുകൾ കൈകാര്യം ചെയ്തതിൽ 2.17 കോടി നഷ്ടമുണ്ടായതായി സിഎജി റിപ്പോർട്ട് Read More

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി അടിയന്തരമായി ഇടപെടണമെന്ന് സിഎജി

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി രൂപയെന്ന് സിഎജി. ഇതു സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 24.23 ശതമാനമാണ്. കുടിശിക തീർക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സിഎജി നിർദേശിച്ചു. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് പിരിഞ്ഞു കിട്ടാനുള്ള കുടിശിക 13,410 കോടി …

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി അടിയന്തരമായി ഇടപെടണമെന്ന് സിഎജി Read More

കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസം നൽകുന്ന വിധിയുമായി സുപ്രീം കോടതി.

കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസം നൽകുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഈ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു. 2008 മുതലുള്ള നികുതി അടയ്ക്കണമെന്ന ആദായനികുതി വകുപ്പിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. …

കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസം നൽകുന്ന വിധിയുമായി സുപ്രീം കോടതി. Read More

വിശാൽ, ചിമ്പു, ധനുഷ്, അഥർവ എന്നിവർക്ക് നിർമാതാക്കളുടെ വിലക്ക്

തമിഴ് സൂപ്പർ താരങ്ങളായ ധനുഷ്, വിശാൽ, ചിമ്പു എന്നിവർ ഉൾപ്പെടെ 4 താരങ്ങൾക്ക് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് (റെഡ് കാർഡ്). നിർമാതാവ് മൈക്കിൾ രായപ്പനുമായുള്ള തർക്കം അനിശ്ചിതമായി തുടരുന്നതിനെത്തുടർന്നാണു ചിമ്പുവിനു വിലക്കേർപ്പെടുത്തിയത്. നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായിരിക്കെ, യൂണിയന്റെ പണം കൈകാര്യം …

വിശാൽ, ചിമ്പു, ധനുഷ്, അഥർവ എന്നിവർക്ക് നിർമാതാക്കളുടെ വിലക്ക് Read More

ഇൻഷുറൻസ് തുകയിൽ ടിഡിഎസ് കുറയും

നികുതി ബാധ്യതയുള്ള പോളിസിയിൽ നിന്നു ലഭിക്കുന്ന ബോണസ് ഉൾപ്പെടെയുള്ള തുക ഒരു ലക്ഷം രൂപയിൽ കൂടിയാൽ ഇൻഷുറൻസ് കമ്പനി 5% സ്രോതസ്സിൽ നികുതി കിഴിവ് (ടിഡിഎസ്) ചെയ്തതിനു ശേഷമുള്ള തുകയാണ് ലഭിക്കുക. എന്നാൽ, മുൻ സാമ്പത്തിക വർഷം അനുവദനീയമായ സമയത്തിനുള്ളിൽ ആദായ …

ഇൻഷുറൻസ് തുകയിൽ ടിഡിഎസ് കുറയും Read More

‘ടെസ്‌ല’യുടെ 190 കോടി ഡോളറിന്റെ നിർമാണ ഘടകങ്ങൾ ഇന്ത്യയിൽ നിന്ന്

ഇലോൺ മസ്കിന്റെ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്‌ല ഈ വർഷം 190 കോടി ഡോളറിന്റെ നിർമാണ ഘടകങ്ങൾ ഇന്ത്യയിൽ നിന്നു വാങ്ങിയേക്കും. കഴിഞ്ഞ വർഷം 100 കോടി ഡോളറിന്റെ ഓട്ടോ–അനുബന്ധ ഘടകങ്ങൾ ഇന്ത്യയിൽ നിന്നു വാങ്ങി. കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് …

‘ടെസ്‌ല’യുടെ 190 കോടി ഡോളറിന്റെ നിർമാണ ഘടകങ്ങൾ ഇന്ത്യയിൽ നിന്ന് Read More

ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനിയായ ബ്ലൂഡാർട്ട് ഇനി ‘ഭാരത്’ ഡാർട്ട്

മഹാരാഷ്ട്ര ആസ്ഥാനമായ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനിയായ ബ്ലൂഡാർട്ട് എക്സ്പ്രസ് പേരുമാറ്റുന്നു. ഭാരത് ഡാർട്ട് എന്നാവും ബ്ലൂഡാർട്ടിന്റെ ഡാർട്ട് പ്ലസ് സർവീസ് ഇനി അറിയപ്പെടുക. സമീപകാലത്തുണ്ടായ ഇന്ത്യ–ഭാരത് വിവാദവുമായി പേരുമാറ്റത്തിനു ബന്ധമില്ലെന്നും രാജ്യത്തുടനീളം സേവനമെത്തിക്കുന്ന വലിയ പ്രോജക്ടുകളുടെ ഭാഗമായാണു റീബ്രാൻഡിങ് …

ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനിയായ ബ്ലൂഡാർട്ട് ഇനി ‘ഭാരത്’ ഡാർട്ട് Read More