വനിതകൾക്ക്, സംരംഭം തുടങ്ങാൻ മുതൽക്കൂട്ടാവുന്ന സർക്കാർ സ്കീമുകൾ

കയ്യിൽ പണമില്ലെന്ന് കരുതി സ്ത്രീകൾ ബിസിനസ് തുടങ്ങാതിരിക്കേണ്ടതില്ല. കാരണം സ്ത്രീകൾക്ക് സംരഭം തുടങ്ങുന്നതിനായി നിരവധി പദ്ധതികളാണ് സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്. പലർക്കും ഇത്തരം സർക്കാർ സ്കീമുകളെക്കുറിച്ചും, ആനുകൂല്യങ്ങളെക്കുറിച്ചും അറിയില്ലെന്നതാണ് വാസ്തവം. എന്നാൽ ഇത്തരം സ്കീമുകളിലൂടെ പണം കണ്ടെത്തുകയും, ബിസിനസ് തുടങ്ങി , …

വനിതകൾക്ക്, സംരംഭം തുടങ്ങാൻ മുതൽക്കൂട്ടാവുന്ന സർക്കാർ സ്കീമുകൾ Read More

ലോകത്തിന് മുൻപിൽ സ്റ്റാർട്ടപ്പ് ഹബ്ബായി ഇന്ത്യ ; ആഗോളതലത്തിൽ മൂന്നാം സ്ഥാനം

വളർന്നുവരുന്ന സംരംഭകരെ സജ്ജരാക്കുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ അവതരിപ്പിച്ചുകൊണ്ട് സർക്കാർ സജീവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ നടപടികളിൽ പരിശീലന പരിപാടികൾ, സാങ്കേതിക മാർഗനിർദേശം, സാമ്പത്തിക സഹായം, സബ്‌സിഡികൾ, കൂടാതെ അവരുടെ വികസനം പരിപോഷിപ്പിക്കുന്നതിനും വിപണിയിൽ കാലുറപ്പിക്കുന്നതിനുമായുള്ള  നിരവധി സേവനങ്ങളും ഉൾപ്പെടുന്നു. …

ലോകത്തിന് മുൻപിൽ സ്റ്റാർട്ടപ്പ് ഹബ്ബായി ഇന്ത്യ ; ആഗോളതലത്തിൽ മൂന്നാം സ്ഥാനം Read More

സ്വർണവില കുറഞ്ഞു സ്വർണം വെള്ളി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്ന് 80  രൂപ തന്നെയാണ് കുറഞ്ഞത്. കഴിഞ്ഞ ആഴ്ച 480  രൂപ കുറഞ്ഞതോടെ സ്വർണവില 44000 ത്തിന് താഴെ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43640  രൂപയാണ്.  ഒരു ഗ്രാം 22 …

സ്വർണവില കുറഞ്ഞു സ്വർണം വെള്ളി നിരക്കുകൾ അറിയാം  Read More

രജനി വിളയാട്ടം; 300 കോടിയും പിന്നിട്ട് ‘ജയിലർ’

ബോക്സ് ഓഫീസിൽ തരം​ഗമായി സ്റ്റൈൽ മന്നന്റെ ജയിലർ. മൂന്ന് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് 100 കോടിയിലധികമാണ് ചിത്രം നേടിയത്. ആദ്യ ദിനം തന്നെ 49 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും യഥാക്രമം 25.75 കോടിയും 35 …

രജനി വിളയാട്ടം; 300 കോടിയും പിന്നിട്ട് ‘ജയിലർ’ Read More

ഡിജിറ്റൽ ഡാറ്റ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് പിഴ 250 കോടി വരെ

ഡിജിറ്റൽ പേഴ്സണൽ  ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഈ ആഴ്ചയാണ് പാർലമെന്റ് ബിൽ പാസാക്കിയത്. രാജ്യത്തെ പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കാൻ ലക്ഷ്യമിടുന്നതാണ് ഡിജിറ്റൽ പേഴ്സണൽ പ്രൊട്ടക്ഷൻ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ. വ്യക്തികളുടെ ഡിജിറ്റൽ ഡാറ്റ ദുരുപയോഗം ചെയ്യുന്ന, അല്ലെങ്കിൽ വിവരങ്ങൾ …

ഡിജിറ്റൽ ഡാറ്റ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് പിഴ 250 കോടി വരെ Read More

ഓണച്ചന്തകളിലേക്ക് കരാറുകാര്‍ക്ക് നൽകാൻ സപ്ലൈക്കോ കണ്ടെത്തേണ്ടത് 400 കോടി

ഓണച്ചന്തകളിലേക്ക് അവശ്യസാധനങ്ങൾ ഇറക്കുന്ന കരാറുകാര്‍ക്ക് നൽകാൻ സപ്ലൈക്കോ കണ്ടെത്തേണ്ടത് 400 കോടിയോളം രൂപ. വിപണി ഇടപെടലിന് ധനവകുപ്പ് അനുവദിച്ച 70 കോടി ഒന്നിനും തികയാത്ത അവസ്ഥയാണ്. വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടിയ കാലത്ത് സൂപ്പര്‍ സ്പെഷ്യൽ ഓണച്ചന്തകളും മുൻപെങ്ങുമില്ലാത്ത ആനുകൂല്യങ്ങളും പ്രഖ്യാപിച്ചാണ് സപ്ലൈക്കോ …

ഓണച്ചന്തകളിലേക്ക് കരാറുകാര്‍ക്ക് നൽകാൻ സപ്ലൈക്കോ കണ്ടെത്തേണ്ടത് 400 കോടി Read More

ഇഎസ്ഐ വിഹിതം അടയ്‍ക്കാത്ത കേസിൽ മുൻ എംപിയുമായ നടിക്ക് കോടതി ശിക്ഷ

ചലച്ചിത്ര നടിയും മുൻ എംപിയുമായ ജയപ്രദയ്ക്ക് ആറ് മാസം തടവ്. ചെന്നൈ എഗ്‍മോർ കോടതിയുടേതാണ് ഉത്തരവ്. തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്‍ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്. ഹിന്ദിയിലും തെലുങ്കിലും ഒരുകാലത്ത് മിന്നിത്തിളങ്ങിയ താരമായിരുന്നു ജയപ്രദ. …

ഇഎസ്ഐ വിഹിതം അടയ്‍ക്കാത്ത കേസിൽ മുൻ എംപിയുമായ നടിക്ക് കോടതി ശിക്ഷ Read More

വന്‍ താരനിരയുമായി എത്തിയ ‘ജയിലര്‍ ‘ ആദ്യദിന കളക്ഷന്‍ നേടിയത്

വന്‍ താരനിരയുമായി എത്തിയ ജയിലര്‍ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തുന്ന പ്രകടനമാണ് ആദ്യദിനത്തില്‍ നേടിയത് എന്നാണ് റിപ്പോര്‍ട്ട്. മാസും ക്ലാസുമായ നായകനായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്തിനൊപ്പം ചിത്രത്തില്‍ നിര്‍ണായക അതിഥി വേഷത്തിലും എത്തിയപ്പോള്‍ ബോക്സ് ഓഫീസ് കളക്ഷൻ …

വന്‍ താരനിരയുമായി എത്തിയ ‘ജയിലര്‍ ‘ ആദ്യദിന കളക്ഷന്‍ നേടിയത് Read More

തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വില കുറ‌ഞ്ഞു.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വില കുറ‌ഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ്  കുറഞ്ഞത്. ഇന്നുൾപ്പടെ നാല്‌ ദിവസംകൊണ്ട് 480 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.  ഇതോടെ കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് …

തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വില കുറ‌ഞ്ഞു. Read More

ഭവന, വാഹന വായ്പയെടുത്ത് പ്രതിസന്ധിയിലായവർക്ക് ആശ്വാസ നടപടിയുമായി റിസർവ്വ് ബാങ്ക്

ഭവന, വാഹന വായ്പ പോലുള്ള വിവിധ വായ്പയെടുത്ത് സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് ആശ്വാസ നടപടിയുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. റിസ്ക് സാധ്യത കൂടുതലുള്ള ഫ്ലോട്ടിങ് പലിശനിരക്കിൽ നിന്ന് സ്ഥിരപലിശ നിരക്കിലേക്ക് മാറാൻ അനുവദിക്കുന്ന പുതിയ ചട്ടക്കൂടിന് രൂപം നൽകുമെന്ന് റിസർവ്വ് ബാങ്ക് അറിയിച്ചു. …

ഭവന, വാഹന വായ്പയെടുത്ത് പ്രതിസന്ധിയിലായവർക്ക് ആശ്വാസ നടപടിയുമായി റിസർവ്വ് ബാങ്ക് Read More