Skip to content
May 19, 2026
  • Facebook
  • Twitter
  • Instagram
The Investment Times

The Investment Times

Smart Investment Magazine
  • Home
  • Economy
  • Tech
  • Finance
  • Banking
  • Auto
  • Education
  • Entertainment
  • Insurance
  • Local news
  • Real estate
Main Menu
Finance / Markets

ഡീമാറ്റ് അക്കൗണ്ടിൽ അവകാശിയുടെ പേര് സെപ്‌റ്റംബർ 30 വരെ ചേർക്കാം

April 4, 2023April 4, 2023 - by The Investment Times Desk

ഓഹരി നിക്ഷേപകർക്കു ഡീമാറ്റ് അക്കൗണ്ടിൽ അവകാശിയുടെ പേരു നിർദേശിക്കാൻ സെപ്‌റ്റംബർ 30 വരെ അവസരം. മ്യൂച്വൽ ഫണ്ടുകളുടെ വിവിധ നിക്ഷേപ പദ്ധതികളിൽ അംഗങ്ങളായിട്ടുള്ളവർക്കും നോമിനിയെ നിർദേശിക്കാനുള്ള അവസാന തീയതി സെപ്‌റ്റംബർ 30 വരെ നീട്ടിയതായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു. ഇരു കൂട്ടർക്കും അവകാശിയെ നിർദേശിക്കാനുള്ള അവസരം ഇന്ന് അവസാനിക്കുമെന്നാണു സെബി പ്രഖ്യാപിച്ചിരുന്നത്.

അവകാശിയെ നിർദേശിക്കാൻ മാത്രമല്ല നിലവിലെ നോമിനിക്കു പകരം മറ്റൊരാളെ നിർദേശിക്കാനും ഈ കാലയളവിൽ അവസരമുണ്ടാകും. നാമനിർദേശ വ്യവസ്‌ഥ പാലിക്കാത്തവർക്ക് അവസാന തീയതിക്കു ശേഷം ഓഹരികളുടെയോ മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെയോ ക്രയവിക്രയത്തിന് അനുമതിയുണ്ടാവില്ല. മരണമടഞ്ഞ അനേകം പേരുടെ അക്കൗണ്ടുകളിലായി കോടിക്കണക്കിനു രൂപയുടെ ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ് അവകാശികളാരെന്ന് അറിയിച്ചിട്ടില്ലാത്തതുമൂലം കെട്ടിക്കിടക്കുന്നത്.

TaggedDemat accountNominee

Related Posts

ഇറാൻ ആക്രമണം താൽക്കാലികമായി മാറ്റിവച്ച് ട്രംപ്; എണ്ണവില ഇടിഞ്ഞു, സ്വർണം ഉയർന്നു

May 19, 2026May 19, 2026

കേരളത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാൻ ധവളപത്രം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

May 19, 2026May 19, 2026

‘ഭവ്യ’ വ്യവസായ പാർക്ക് പദ്ധതിയിൽ കേരളം പിന്നിൽ; മറ്റു സംസ്ഥാനങ്ങൾ മുന്നേറ്റത്തിൽ

May 19, 2026May 19, 2026

Recent News

  • ഇറാൻ ആക്രമണം താൽക്കാലികമായി മാറ്റിവച്ച് ട്രംപ്; എണ്ണവില ഇടിഞ്ഞു, സ്വർണം ഉയർന്നു
  • കേരളത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാൻ ധവളപത്രം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
  • ‘ഭവ്യ’ വ്യവസായ പാർക്ക് പദ്ധതിയിൽ കേരളം പിന്നിൽ; മറ്റു സംസ്ഥാനങ്ങൾ മുന്നേറ്റത്തിൽ
  • ഐടി റിട്ടേൺ ഫയലിങ് ആരംഭിച്ചു; ജൂലൈ 31 വരെ സമയം
  • അഞ്ച് വിമാനത്താവളങ്ങളിൽ ആഡംബര ഹോട്ടലുകൾ; അദാനിയും ഐഎച്ച്ജിയും കൈകോർക്കുന്നു

Find Us

Email
editor@investmenttimes.in

 

About This Site

Greetings from Investment Times online news (Malayalam) , Kerala’s own integrated media for Investment & Finance .

Investment Times is the authoritative voice of Indian business ecosystem with special emphasis on Kerala, and it brings to light all the amazing stories on Banking and Finance, Investments, Personal Finance, Stock market ,Small and Medium Enterprises, corporates, Technological innovations, Start-ups, Success Stories, Women empowerment, Education, Automobile, Tourism and a lot more.

Recent News

  • ഇറാൻ ആക്രമണം താൽക്കാലികമായി മാറ്റിവച്ച് ട്രംപ്; എണ്ണവില ഇടിഞ്ഞു, സ്വർണം ഉയർന്നു
  • കേരളത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാൻ ധവളപത്രം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
  • ‘ഭവ്യ’ വ്യവസായ പാർക്ക് പദ്ധതിയിൽ കേരളം പിന്നിൽ; മറ്റു സംസ്ഥാനങ്ങൾ മുന്നേറ്റത്തിൽ
  • ഐടി റിട്ടേൺ ഫയലിങ് ആരംഭിച്ചു; ജൂലൈ 31 വരെ സമയം
  • അഞ്ച് വിമാനത്താവളങ്ങളിൽ ആഡംബര ഹോട്ടലുകൾ; അദാനിയും ഐഎച്ച്ജിയും കൈകോർക്കുന്നു

Search News

Copyright © 2026 The Investment Times.
Web Hosting by INDUNIVA and HitMag.