ബിസിനസുകൾക്ക് കരുത്തായി വാട്സാപ്പ് ബിസിനസ് എഐ; മലയാളം ഉൾപ്പെടെ എല്ലാ ഇന്ത്യൻ ഭാഷകളിലും സേവനം
ഇന്ത്യയിലെ ചെറുകിട-ഇടത്തരം സംരംഭകർക്ക് ഉപഭോക്തൃ സേവനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്ന പുതിയ ‘ബിസിനസ് എഐ’ (Business AI) സവിശേഷത അവതരിപ്പിച്ച് വാട്സാപ്പ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം മലയാളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ എല്ലാ പ്രധാന പ്രാദേശിക ഭാഷകളിലും ലഭ്യമാകും. …
ബിസിനസുകൾക്ക് കരുത്തായി വാട്സാപ്പ് ബിസിനസ് എഐ; മലയാളം ഉൾപ്പെടെ എല്ലാ ഇന്ത്യൻ ഭാഷകളിലും സേവനം Read More