സുഗന്ധവ്യഞ്ജന സ്റ്റാർട്ടപ്പുകൾക്ക് കരുത്തേകാൻ കൈകോർത്തു സ്‌പൈസസ് ബോർഡും അഗ്വെഞ്ചറും

സുഗന്ധവ്യഞ്ജന മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതിനായി സ്‌പൈസസ് ബോർഡും ഐസിഎആർ–ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെ (IISR) അഗ്വെഞ്ചർ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററും (AgVenture TBI) ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതോടെ സ്‌പൈസസ് ബോർഡിന്റെ കയറ്റുമതി പ്രോത്സാഹന പദ്ധതിയായ ‘ആസ്പയർ’ (ASPIRE) …

സുഗന്ധവ്യഞ്ജന സ്റ്റാർട്ടപ്പുകൾക്ക് കരുത്തേകാൻ കൈകോർത്തു സ്‌പൈസസ് ബോർഡും അഗ്വെഞ്ചറും Read More