കടമെടുക്കാൻ അനുവാദമുള്ള 3,800 കോടി മുൻപ് എടുക്കാൻ കേരളത്തിന് കേന്ദ്രാനുമതി

അടുത്ത ജനുവരി മുതൽ മാർച്ച് വരെ കടമെടുക്കാൻ അനുവാദമുള്ള 3,800 കോടി രൂപ ആവശ്യമെങ്കിൽ അതിനു മുൻപ് എടുക്കാൻ സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ‌ അനുമതി നൽകി. ഡിസംബർ‌ വരെ 52 കോടി രൂപ മാത്രമാണു സംസ്ഥാനത്തിനു കടമെടുക്കാൻ ബാക്കിയുണ്ടായിരുന്നത്. ദൈനംദിന ചെലവുകൾക്ക് …

കടമെടുക്കാൻ അനുവാദമുള്ള 3,800 കോടി മുൻപ് എടുക്കാൻ കേരളത്തിന് കേന്ദ്രാനുമതി Read More

പഞ്ചാബിനു പിന്നാലെ ബിഎസ്എൻഎൽ 4ജി സേവനം കേരളത്തിൽ

പഞ്ചാബിനു പിന്നാലെ ബിഎസ്എൻഎൽ 4ജി സേവനമെത്തുക കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ. 4ജിയുടെ ട്രയൽ പഞ്ചാബിലാണു നടക്കുന്നത്.കേരളത്തിൽ നിലവിലുള്ള 6,052 ടവറുകൾ 4ജി ആക്കി മാറ്റുന്നതിനു പുറമേ, 871 പുതിയ 4ജി ടവറുകൾ കൂടി ആദ്യഘട്ടത്തിൽ വരും. പുതിയ ടവർ നിർമിക്കുകയോ …

പഞ്ചാബിനു പിന്നാലെ ബിഎസ്എൻഎൽ 4ജി സേവനം കേരളത്തിൽ Read More

ദിവസവേതനക്കാരുടെ ശമ്പളത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് കേരളം

ദിവസവേതനക്കാരുടെ ശമ്പളത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് കേരളമെന്ന് റിസർവ്വ് ബാങ്ക് കണക്കുകള്‍. മധ്യ പ്രദേശാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ ദിവസക്കൂലി നൽകുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. മധ്യപ്രദേശിലെ പുരുഷന്മാർക്കുള്ള ദിവസക്കൂലി 229.2 രൂപയാണ്. ഗുജറാത്തിൽ ഇത് 241.9 രൂപയാണ്. …

ദിവസവേതനക്കാരുടെ ശമ്പളത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് കേരളം Read More

നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേയ്ക്കുള്ള ലാപ്ടോപ്പ് അടക്കമുള്ള ഇറക്കുമതിയിൽ വൻ വർദ്ധന.

ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും ഉൾപ്പെടെയുള്ള ഇന്ത്യയിലേയ്ക്കുള്ള പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ ഇറക്കുമതി സെപ്റ്റംബറിൽ 42 ശതമാനം വർധിച്ച് 715 മില്യൺ ഡോളറിലെത്തി. ഈ വിഭാഗത്തിലുള്ള ഇലക്ട്രോണിക് ഹാർഡ്‌വെയർ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഓഗസ്റ്റ് മാസത്തിൽ സർക്കാർ പ്രഖ്യാപിച്ചതോടെയാണ് ഇറക്കുമതി കുത്തനെ കൂടിയത്. വാണിജ്യ …

നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേയ്ക്കുള്ള ലാപ്ടോപ്പ് അടക്കമുള്ള ഇറക്കുമതിയിൽ വൻ വർദ്ധന. Read More

നികുതി വെട്ടിപ്പ്;ബൈജു രവീന്ദ്രനും കമ്പനിക്കും നോട്ടീസ്,

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതി പരി​ഗണിച്ചാണ് ഫെമ അഡ്‌ജുഡികേറ്റിം​ഗ് അതോറിറ്റി ബൈജു രവീന്ദ്രനും തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും കാരണം കാണിക്കൽ നോട്ടീസയച്ചത്. 9362.35 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നാണ് ഇഡി വിലയിരുത്തൽ. ഏപ്രിലിൽ ബൈജുവിനും കമ്പനിക്കും ബന്ധമുള്ളയിടങ്ങളിൽ …

നികുതി വെട്ടിപ്പ്;ബൈജു രവീന്ദ്രനും കമ്പനിക്കും നോട്ടീസ്, Read More

ആധാർ ഡാറ്റ ഉപയോഗിച്ച് നിരവധി തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.

സ്വത്തുക്കൾ റജിസ്റ്റർ ചെയ്യുന്ന സമയത്ത് ആധാർ ഡാറ്റ ഉപയോഗിച്ച് തട്ടിപ്പു നടത്തുന്ന നിരവധി തട്ടിപ്പ് കേസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്യുന്നു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും (യുഐഡിഎഐ) സംസ്ഥാന, കേന്ദ്ര ഏജൻസികളും തമ്മിൽ ഓതന്റിക്കേഷൻ സേവനങ്ങൾ നൽകുന്ന ഇടനില ഏജൻസികളുടെ …

ആധാർ ഡാറ്റ ഉപയോഗിച്ച് നിരവധി തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. Read More

സ്വർണവില കുതിക്കുന്നു; ഇന്നത്തെ സ്വർണം ,വെള്ളി നിരക്കുകൾ

മൂന്ന് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർദ്ധിച്ചത്. ഒരാഴ്ചയായി സ്വർണവില ഉയരുന്നുണ്ട്. 1120 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. വിപണിയിൽ ഇന്ന് …

സ്വർണവില കുതിക്കുന്നു; ഇന്നത്തെ സ്വർണം ,വെള്ളി നിരക്കുകൾ Read More

വിൻഡ്ഫോൾ പ്രോഫിറ്റ് ടാക്സ് വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ.

രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിലിനും ഡീസൽ കയറ്റുമതിക്കും ചുമത്തിയിട്ടുള്ള വിൻഡ്ഫോൾ പ്രോഫിറ്റ് ടാക്സ് വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്ടെന്നു ലാഭം വർധിക്കുമ്പോൾ വ്യവസായങ്ങൾക്ക് ഏർപ്പെടുത്തുന്നതാണ് വിൻഡ്‌ഫോൾ ടാക്‌സ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതാണ് നികുതി കുറയ്ക്കാൻ കാരണം. സ്പെഷൽ അഡീഷനൽ …

വിൻഡ്ഫോൾ പ്രോഫിറ്റ് ടാക്സ് വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. Read More

ഈടില്ലാ വായ്പകളുടെ വൻ വർധന; റിസ്ക് വെയ്റ്റേജ് വ്യവസ്ഥ റിസർവ് ബാങ്ക് കടുപ്പിക്കുന്നു.

ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയുണ്ടാകുമ്പോൾ ബാങ്കുകൾക്ക് ഏറെ ഭീഷണി സൃഷ്ടിക്കുന്നത് ഈടില്ലാത്ത ഇത്തരം വായ്പകളാണ്.ഓരോ തരം വായ്പയും നൽകുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ നിശ്ചിത മൂലധനം നീക്കിവയ്ക്കണമെന്നാണ് ആർബിഐയുടെ വ്യവസ്ഥ. ഇത്തരം വായ്പകളുടെ ലഭ്യത കുറയ്ക്കുന്നതിനായി അവയുടെ മൂലധന പര്യാപ്തതാ തോത് വർധിപ്പിക്കുകയാണ് ആർബിഐ കഴിഞ്ഞ …

ഈടില്ലാ വായ്പകളുടെ വൻ വർധന; റിസ്ക് വെയ്റ്റേജ് വ്യവസ്ഥ റിസർവ് ബാങ്ക് കടുപ്പിക്കുന്നു. Read More

5ജി ഹോം ബ്രോ‍ഡ്ബാൻഡ് സർവീസായ ജിയോ എയർഫൈബർ കേരളത്തിൽ

റിലയൻസ് ജിയോയുടെ 5ജി ഹോം ബ്രോ‍ഡ്ബാൻഡ് സർവീസായ ജിയോ എയർഫൈബർ കേരളത്തിലെത്തി. തിരുവനന്തപുരത്താണ് ഞായറാഴ്ച മുതൽ എയർ ഫൈബർ സേവനങ്ങൾ ലഭ്യമായി തുടങ്ങിയത്. 599, 899, 1199 എന്നീ തുകയുടെ പ്ലാനുകളാണ് നിലവിലുള്ളത്. ഒടിടി ആപ്ലിക്കേഷനുകളും സൗജന്യമായി ലഭിക്കും

5ജി ഹോം ബ്രോ‍ഡ്ബാൻഡ് സർവീസായ ജിയോ എയർഫൈബർ കേരളത്തിൽ Read More