ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 25% വരെ വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍
ഈ വർഷം ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ ഗണ്യമായ വർധന ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള പോളിസി ഉടമകൾക്ക് 25 ശതമാനം വരെ അധിക ഭാരം അനുഭവിക്കേണ്ടി വരാമെന്നാണ് വിലയിരുത്തൽ. ചികിത്സാചെലവുകളുടെ കുതിച്ചുചാട്ടവും ഇൻഷുറൻസ് ക്ലെയിമുകളുടെ വർധനയും ഈ പ്രവണതയ്ക്ക് പ്രധാന കാരണങ്ങളായി …
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 25% വരെ വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ Read More