ഗൂഗിൾ പേയിൽ പണമയയ്ക്കാൻ ഇനി പിൻ നമ്പർ വേണ്ട; വിരലടയാളം മതി
ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും നടത്താൻ പുതിയ സംവിധാനവുമായി യുപിഐ പ്ലാറ്റ്‌ഫോമുകൾ. ഇനി ഗൂഗിൾ പേ (GPay), ഫോൺപേ, ഭീം, ക്രെഡ് തുടങ്ങിയ ആപ്പുകളിലൂടെ 5,000 രൂപ വരെ പണമയയ്ക്കാൻ പിൻ നമ്പറിന് പകരം വിരലടയാളമോ ഫേസ് ഐഡിയോ ഉപയോഗിക്കാം. …
ഗൂഗിൾ പേയിൽ പണമയയ്ക്കാൻ ഇനി പിൻ നമ്പർ വേണ്ട; വിരലടയാളം മതി Read More