ഗൂഗിൾ പേയിൽ പണമയയ്ക്കാൻ ഇനി പിൻ നമ്പർ വേണ്ട; വിരലടയാളം മതി
ഡിജിറ്റൽ പേയ്‌മെന്റ് കൂടുതൽ ലളിതവും വേഗത്തിലുമാക്കുന്നതിനായി പുതിയ ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം അവതരിപ്പിച്ച് യുപിഐ ആപ്പുകൾ. ഇനി മുതൽ ഗൂഗിൾ പേ (GPay), ഫോൺപേ, ഭീം (BHIM), ക്രെഡ് (CRED) തുടങ്ങിയ പ്രമുഖ പേയ്‌മെന്റ് ആപ്പുകളിലൂടെ 5,000 രൂപ വരെ പണമിടപാട് …
ഗൂഗിൾ പേയിൽ പണമയയ്ക്കാൻ ഇനി പിൻ നമ്പർ വേണ്ട; വിരലടയാളം മതി Read More