മോദിയുടെ ആഹ്വാനവും നികുതി വർധനവും; സ്വർണ ഡിമാൻഡിൽ കുത്തനെ ഇടിവ്
സ്വർണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവും തുടർന്ന് കേന്ദ്ര സർക്കാർ ഇറക്കുമതിച്ചുങ്കം കുത്തനെ വർധിപ്പിച്ചതും രാജ്യത്തെ സ്വർണ വിപണിയെ പ്രതിസന്ധിയിലാഴ്ത്തുന്നതായി വ്യാപാരികൾ. മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ദേശീയതലത്തിൽ സ്വർണത്തിനുള്ള ഡിമാൻഡ് ഏകദേശം 70 ശതമാനം വരെ കുറഞ്ഞതായി …
മോദിയുടെ ആഹ്വാനവും നികുതി വർധനവും; സ്വർണ ഡിമാൻഡിൽ കുത്തനെ ഇടിവ് Read More