കേരളത്തിലെ ആദ്യ ഡോൾബി സിനിമാ തിയറ്റർ ഫോർട്ട് കൊച്ചിയിൽ;
കേരളത്തിലെ സിനിമാപ്രേമികൾക്ക് ലോകോത്തര ദൃശ്യ-ശ്രാവ്യ അനുഭവം സമ്മാനിക്കുന്ന ഡോൾബി സിനിമാ സാങ്കേതികവിദ്യ ഫോർട്ട് കൊച്ചിയിലെത്തി. ഇവിഎം സിനിമാസുമായി സഹകരിച്ചാണ് കേരളത്തിലെ ആദ്യ ഡോൾബി സിനിമാ തിയറ്റർ പ്രവർത്തനം ആരംഭിച്ചത്. ഡോൾബി വിഷൻ പ്രൊജക്ഷനും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയും ഒരുമിക്കുന്ന ഈ …
കേരളത്തിലെ ആദ്യ ഡോൾബി സിനിമാ തിയറ്റർ ഫോർട്ട് കൊച്ചിയിൽ; Read More