ഇൻഷുറൻസ് കമ്മിഷന് നിയന്ത്രണം വരുന്നു; പ്രീമിയം കുറയാൻ സാധ്യത
ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനച്ചെലവുകൾക്കും വിതരണ കമ്മിഷനും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഒരുങ്ങുന്നു. ഇൻഷുറൻസ് പോളിസികളുടെ വിൽപനച്ചെലവ് കുറയ്ക്കുന്നതിലൂടെ ഉപഭോക്താക്കളുടെ പ്രീമിയം ഉൾപ്പെടെയുള്ള ചെലവുകൾ കുറയ്ക്കുകയാണ് ലക്ഷ്യം.ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉൾപ്പെടുന്ന …
ഇൻഷുറൻസ് കമ്മിഷന് നിയന്ത്രണം വരുന്നു; പ്രീമിയം കുറയാൻ സാധ്യത Read More