കൊച്ചിൻ ഷിപ്‍യാർഡിന് വമ്പൻ കരാർ; അദാനി ഗ്രൂപ്പിനായി അത്യാധുനിക ടഗുകൾ നിർമിക്കും

കൊച്ചിൻ ഷിപ്‍യാർഡ് ലിമിറ്റഡ് (സി.എസ്.എൽ) അദാനി ഗ്രൂപ്പിന്റെ ഭാഗമായ ഓഷ്യൻ സ്പാർക്കിൾ കമ്പനിക്കായി അത്യാധുനിക ടഗുകൾ നിർമിക്കുന്നതിനുള്ള വമ്പൻ കരാർ സ്വന്തമാക്കി. ഏകദേശം 100 മുതൽ 250 കോടി രൂപ വരെയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്. കൊച്ചിൻ ഷിപ്‍യാർഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള …

കൊച്ചിൻ ഷിപ്‍യാർഡിന് വമ്പൻ കരാർ; അദാനി ഗ്രൂപ്പിനായി അത്യാധുനിക ടഗുകൾ നിർമിക്കും Read More