‘പ്രിയദർശിനി’ പദ്ധതിക്ക് 600 കോടി രൂപ; സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് ബജറ്റിൽ വൻ വകയിരുത്തൽ

സംസ്ഥാന ബജറ്റിൽ സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകി ‘പ്രിയദർശിനി’ പദ്ധതിക്കായി 600 കോടി രൂപ വകയിരുത്തി. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിലാണ് കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിക്കായി ഈ തുക പ്രഖ്യാപിച്ചത്. …

‘പ്രിയദർശിനി’ പദ്ധതിക്ക് 600 കോടി രൂപ; സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് ബജറ്റിൽ വൻ വകയിരുത്തൽ Read More