സിട്രോൺ ബസാൾട്ട്, ഓഗസ്റ്റ് ആദ്യം വിപണിയിൽ

സിട്രോണിന്റെ ചെറു എസ്‍യുവി കൂപ്പെ ബസാൾട്ട് ഓഗസ്റ്റ് ആദ്യം വിപണിയിലെത്തും. ടാറ്റ കർവുമായി മത്സരിക്കുന്ന വാഹനം ഓഗ്സറ്റ് 2ന് വിപണിയിൽ എത്തിക്കാനാണ് സിട്രോൺ ശ്രമിക്കുന്നത്. പുറത്തിറക്കിലിന്റെ മുന്നോടിയായി ബസാൾട്ടിന്റെ നിർമാണം തമിഴ്നാട്ടിലെ തിരുവള്ളൂർ പ്ലാന്റിൽ ആരംഭിച്ചിരുന്നു. സി3, ഇസി3, സി3 എയര്‍ക്രോസ് …

സിട്രോൺ ബസാൾട്ട്, ഓഗസ്റ്റ് ആദ്യം വിപണിയിൽ Read More

വിദ്യാർത്ഥികളെ സംരംഭകരാക്കാൻ കേരളത്തിന്റെ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്

വ്യവസായ മേഖലയ്ക്കും അക്കാദമിക് മേഖലയ്ക്കും ഇടയിൽ പാലമാകാൻ വളരെ വിപ്ലവകരമായ ഒരു നടപടി ആരംഭിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് എന്ന പേരിൽ ഇന്ന് ആരംഭിച്ച പദ്ധതി വിദ്യാർത്ഥികളെ സംരംഭകരാക്കാൻ സഹായിക്കുന്നതിനൊപ്പം വ്യവസായ-അക്കാദമിക് ബന്ധം ശക്തിപ്പെടുത്തുന്നതിനും കളമൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വ്യവസായ …

വിദ്യാർത്ഥികളെ സംരംഭകരാക്കാൻ കേരളത്തിന്റെ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് Read More

കേരളത്തോട് അവഗണന; ബജറ്റിനെതിരെ മുഖ്യമന്ത്രി പിണറായി

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങള്‍ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും …

കേരളത്തോട് അവഗണന; ബജറ്റിനെതിരെ മുഖ്യമന്ത്രി പിണറായി Read More

ചെറുകിട സംരംഭങ്ങള്‍ക്കായി ബഡ്ജറ്റിൽ 100 കോടിയുടെ വായ്പാ

ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്കായി 100 കോടി രൂപ വരെ വായ്പാ ഗാരണ്ടി നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനം ഈ വിഭാഗം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം നല്‍കും. ചെറുകിട സംരംഭങ്ങള്‍ എടുക്കുന്ന വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗാരണ്ടി നല്‍കുന്ന …

ചെറുകിട സംരംഭങ്ങള്‍ക്കായി ബഡ്ജറ്റിൽ 100 കോടിയുടെ വായ്പാ Read More

ശമ്പളക്കാർക്ക് ആശ്വാസം നൽകി കേന്ദ്ര ബജറ്റ്‌

ശമ്പളക്കാർക്ക് ആശ്വാസം നൽകി, ആദായനികുതി സ്റ്റാന്‍ഡേര്‍ഡ് ഡിഡക്‌ഷന്‍ 50,000 ആയിരുന്നത് 75,000 ആക്കി ധനമന്ത്രി നിർമല സീതാരാമൻ. പുതിയ സ്‌കീമില്‍ ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു. മൂന്നു ലക്ഷം വരെ നികുതിയില്ല. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കുമുള്ള ഏഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കും. അതേസമയം, …

ശമ്പളക്കാർക്ക് ആശ്വാസം നൽകി കേന്ദ്ര ബജറ്റ്‌ Read More

ബജറ്റിന് പിന്നാലെ ഓഹരിവിപണിയിൽ ഇടിവ്

ബജറ്റവതരണത്തിനു പിന്നാലെ ചാഞ്ചാടി നിന്ന ഓഹരിവിപണിയിൽ ഇടിവ്. രൂപയുടെ മൂല്യത്തിലും റെക്കോഡ് ഇടിവു രേഖപ്പെടുത്തി. ബിഎസ്ഇ സെൻെസക്സിൽ 1.2 %, നിഫ്റ്റി 1.3 % എന്നിങ്ങനെയാണ് ഇടിഞ്ഞത്. പോയിന്റ് ഇടിഞ്ഞു. മൂലധനനേട്ട നികുതി 10 ശതമാനത്തിൽനിന്ന് 12.5 % ആയി വർധിപ്പിച്ചതാണു …

ബജറ്റിന് പിന്നാലെ ഓഹരിവിപണിയിൽ ഇടിവ് Read More

ബജറ്റിൽ 2 സംസ്ഥാനങ്ങൾക്ക് കൈനിറയെ പദ്ധതികൾ

ബിഹാറിനും ആന്ധ്രപ്രദേശിനും കൈനിറയെ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ബിഹാറിലെ റോഡ് വികസനത്തിനായി 26,000 കോടി രൂപയുടെ പദ്ധതികളാണു ധനമന്ത്രി പ്രഖ്യാപിച്ചത്. വികസന ഏജൻസികളുടെ ധനസഹായത്തോടെ പദ്ധതികൾ നടപ്പിലാക്കാനാണു തീരുമാനം. ബിഹാറിൽ 2400 മെഗാവാട്ടിന്റെ ഊർജ പ്ലാന്റിന് 21,400 കോടിയുടെ …

ബജറ്റിൽ 2 സംസ്ഥാനങ്ങൾക്ക് കൈനിറയെ പദ്ധതികൾ Read More

വൻകിട സിനിമാ നിർമാണ സ്റ്റുഡിയോ ആരംഭിക്കാനുള്ള പദ്ധതിയുമായി കേന്ദ്രം

വൻകിട സിനിമാ നിർമാണ സ്റ്റുഡിയോ ആരംഭിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. സ്വകാര്യ പങ്കാളിത്തത്തോടെ 10,000 കോടി രൂപ മുതൽമുടക്കിൽ സ്റ്റുഡിയോ സജ്ജമാക്കാനുള്ള ചർച്ചകളാണു പുരോഗമിക്കുന്നത്. വിനോദ വ്യവസായ മേഖലയിൽ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നാണു കണക്കുകൂട്ടൽ. സ്റ്റുഡിയോ തയാറാക്കാൻ …

വൻകിട സിനിമാ നിർമാണ സ്റ്റുഡിയോ ആരംഭിക്കാനുള്ള പദ്ധതിയുമായി കേന്ദ്രം Read More

സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി 1,000 കോടി കടമെടുക്കാൻ കേരളം

ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു. കേന്ദ്ര ബജറ്റ് ദിവസമായ ജൂലൈ 23ന് റിസർവ് ബാങ്കിന്‍റെ കോർ ബാങ്കിങ്ങ് സൊല്യൂഷനായ ഇ-കുബേർ വഴി 1,000 കോടി രൂപയാണ് കടമെടുക്കുക. നടപ്പ് സാമ്പത്തിക വർഷം …

സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി 1,000 കോടി കടമെടുക്കാൻ കേരളം Read More

കടബാധ്യത കുറഞ്ഞു, ജിയോയ്ക്ക് ലാഭക്കുതിപ്പ്

ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) നേരിട്ടത് ലാഭത്തകർച്ച. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 4.5 ശതമാനം ഇടിവുമായി 17,445 കോടി രൂപയുടെ സംയോജിത ലാഭമാണ് ഇക്കുറി റിലയൻസ് നേടിയത്. പാദാടിസ്ഥാനത്തിൽ ലാഭം …

കടബാധ്യത കുറഞ്ഞു, ജിയോയ്ക്ക് ലാഭക്കുതിപ്പ് Read More