ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകളിൽ യുപിഐക്ക് മുൻതൂക്കം
പുതിയ സർവേ പ്രകാരം, ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾക്കായി ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ് (UPI) ആണെന്ന് കണ്ടെത്തി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെൻറ് ഓഫ് ഫിനാൻഷ്യൽ സർവീസസ് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്, 57% ആളുകൾ ഡിജിറ്റൽ …
ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകളിൽ യുപിഐക്ക് മുൻതൂക്കം Read More