ഡിജിറ്റൽ വായ്പയിൽ ക്രമക്കേടിൽ എൻബിഎഫ്സിയുടെ റജിസ്ട്രേഷൻ റദ്ദാക്കി റിസർവ് ബാങ്ക്

ഡിജിറ്റൽ വായ്പയുമായി ബന്ധപ്പെട്ട ഗുരുതര ക്രമക്കേടുകളുടെ പേരിൽ മുംബൈ കേന്ദ്രമായ എക്സ്10 ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എന്ന ബാങ്കിങ് ഇതര ധനകാര്യസ്ഥാപനത്തിന്റെ (എൻബിഎഫ്സി) റജിസ്ട്രേഷൻ റിസർവ് ബാങ്ക് റദ്ദാക്കി. 31 ടെക് സേവനദാതാക്കളും അവരുടെ ആപ്പുകളും വഴിയാണ് എക്സ്10 ഡിജിറ്റൽ വായ്പ …

ഡിജിറ്റൽ വായ്പയിൽ ക്രമക്കേടിൽ എൻബിഎഫ്സിയുടെ റജിസ്ട്രേഷൻ റദ്ദാക്കി റിസർവ് ബാങ്ക് Read More

ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ്

സാമ്പത്തികരംഗത്ത് തളർച്ച പ്രകടമെങ്കിലും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് രാജ്യാന്തര നാണയനിധിയുടെ റിപ്പോർട്ട്. 2024-25ലും 2025-26ലും 2026-27ലും ഇന്ത്യ തന്നെയായിരിക്കും ഒന്നാമത്. രാഷ്ട്രീയ, സാമ്പത്തികരംഗത്ത് ഇന്ത്യയുടെ ബദ്ധവൈരിയായ ചൈനയ്ക്കോ ഏറ്റവും വലിയ സമ്പദ്ശക്തിയായ യുഎസിനോ …

ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായി തുടരുമെന്ന് ഐഎംഎഫ് Read More

‘വിവാദ് സെ വിശ്വാസ്’എന്ന ആദായനികുതി കുടിശിക ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതികതടസ്സങ്ങൾ നീക്കി കേന്ദ്രം

‘വിവാദ് സെ വിശ്വാസ്’ എന്ന ആദായനികുതി കുടിശിക ഒത്തുതീർപ്പു പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതികതടസ്സങ്ങൾ നീക്കി കേന്ദ്രം വിജ്ഞാപനമിറക്കി. വരുന്ന 31 വരെ പദ്ധതിയുടെ ഭാഗമാകാം. 31നകം ഡിക്ലറേഷൻ ഫയൽ ചെയ്യുന്നവർക്ക് കുറഞ്ഞ സെറ്റിൽമെന്റ് തുക അടച്ചാൽ മതിയാകും. ഇതിനു ശേഷമെങ്കിൽ ഉയർന്ന …

‘വിവാദ് സെ വിശ്വാസ്’എന്ന ആദായനികുതി കുടിശിക ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതികതടസ്സങ്ങൾ നീക്കി കേന്ദ്രം Read More

ലാഭവിഹിതം ഈ വർഷവും നൽകാൻ റിസർവ് ബാങ്ക്;കേന്ദ്രത്തിന് വൻ ആശ്വാസം

കേന്ദ്രസർക്കാരിന് റിസർവ് ബാങ്കിൽ നിന്ന് ഈ വർഷവും നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ലാഭവിഹിതമായി രണ്ടുലക്ഷം കോടി രൂപയെങ്കിലും റിസർവ് ബാങ്ക് നൽകിയേക്കുമെന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ വിലയിരുത്തുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. 1.5 ലക്ഷം കോടി …

ലാഭവിഹിതം ഈ വർഷവും നൽകാൻ റിസർവ് ബാങ്ക്;കേന്ദ്രത്തിന് വൻ ആശ്വാസം Read More

കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ചു മാറ്റുന്നതിന് കേന്ദ്രസർക്കാർ ചട്ടങ്ങൾ പുറത്തിറക്കി.

കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ചു മാറ്റുന്നതിന് കേന്ദ്രസർക്കാർ ചട്ടങ്ങൾ പുറത്തിറക്കി. 180 ദിവസത്തിനുള്ളിൽ പൊളിച്ചുമാറ്റിയില്ലെങ്കിൽ വാഹന ഉടമകളും നിർമാതാക്കളും പാരിസ്ഥിതിക നഷ്ടപരിഹാരം നൽകേണ്ടിവരും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ചട്ടം ഏപ്രിൽ 1നു നിലവിൽ വരും. വാഹന നിർമാതാക്കൾ, റജിസ്റ്റർ …

കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ചു മാറ്റുന്നതിന് കേന്ദ്രസർക്കാർ ചട്ടങ്ങൾ പുറത്തിറക്കി. Read More

അതിവേഗ ഭക്ഷണ ഡെലിവറി ആപ് അവതരിപ്പിച്ച് സ്വിഗ്ഗി

പലവ്യഞ്ജന സാധനങ്ങൾ പോലെ ഇനി ഭക്ഷണവും മിന്നൽ വേഗത്തിൽ വീട്ടിലെത്തും, അതിവേഗ ഭക്ഷണ ഡെലിവറി ആപ് അവതരിപ്പിച്ച് സ്വിഗ്ഗി. സ്വിഗ്ഗി സ്‌നാക് എന്ന ആപ് വഴി ഭക്ഷണം 15 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ബെംഗളൂരുവിലാണ് ആദ്യഘട്ടത്തിൽ പുതിയ സേവനം ലഭിക്കുക. …

അതിവേഗ ഭക്ഷണ ഡെലിവറി ആപ് അവതരിപ്പിച്ച് സ്വിഗ്ഗി Read More

കൺവൻഷൻ സെന്റർ, ഹോട്ടൽ പദ്ധതികൾക്ക് വായ്പ നൽകാൻ കെഎഫ്സി

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കൺവൻഷൻ സെന്റർ, ഹോട്ടൽ പദ്ധതികൾക്ക് വായ്പ നൽകാൻ കെഎഫ്സി പദ്ധതി തയാറാക്കി. 50 കോടിയിലേറെ മുതൽമുടക്കുള്ള വൻകിട പദ്ധതികൾക്കാണ് പലിശ സബ്സിഡിയോടെ വായ്പ. ദേശീയ, രാജ്യാന്തര കൺവൻഷനുകൾ നടത്താൻ കഴിയും വിധം വിവിധ കേന്ദ്രങ്ങളിൽ ബൃഹത്തായ …

കൺവൻഷൻ സെന്റർ, ഹോട്ടൽ പദ്ധതികൾക്ക് വായ്പ നൽകാൻ കെഎഫ്സി Read More

കളമശേരിയിൽ 450 കോടി മുടക്കി അദാനി ലോജിസ്റ്റിക് പാർക്ക് !

കളമശേരിയിൽ മുൻപ്എച്ച്എംടിയുടെ കൈവശം ഉണ്ടായിരുന്ന 70 ഏക്കറിൽ അദാനി ഗ്രൂപ്പ് ലോജിസ്റ്റിക് പാർക്ക് നിർമിക്കുന്നു. ആദ്യ ഘട്ടത്തിൽ 450 കോടി മുതൽമുടക്കി 11.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കും. ആദ്യ കെട്ടിടത്തിന്റെ 2 ലക്ഷം ചതുരശ്രയടി നിർമ്മാണത്തിനു തുടക്കമായി. കെട്ടിടം …

കളമശേരിയിൽ 450 കോടി മുടക്കി അദാനി ലോജിസ്റ്റിക് പാർക്ക് ! Read More

മുൻകാല പ്രാബല്യത്തോടെ സ്വർണത്തിന്റെ ഇ– വേ ബിൽ നടപടി മരവിപ്പിച്ചു

സ്വർണത്തിനും വിലയേറിയ രത്നങ്ങൾക്കും ഇ–വേ ബിൽ ഏർപ്പെടുത്തിയത് സർക്കാർ മരവിപ്പിച്ചു. ജിഎസ്ടി പോർട്ടലിൽ സ്വർണത്തിന് ഇ–വേ ബിൽ തയാറാക്കുന്നതിനു സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഈ മാസം ഒന്നിനു നടപ്പാക്കിയ പരിഷ്കാരം അന്നു മുതൽ പ്രാബല്യത്തോടെ പിൻവലിച്ചത്. സ്വർണത്തിന് ഇ–വേ ബിൽ നടപ്പാക്കുന്നതിൽ …

മുൻകാല പ്രാബല്യത്തോടെ സ്വർണത്തിന്റെ ഇ– വേ ബിൽ നടപടി മരവിപ്പിച്ചു Read More

ഓഹരി വിപണിയിൽ ഒന്നരക്കോടി പുതുമുഖ നിക്ഷേപകർ

ദേശീയ ഓഹരി വിപണിയിൽ (എൻഎസ്ഇ) 2024ൽ പുതുതായി എത്തിയത് 1.52 കോടി സജീവ നിക്ഷേപകർ. ഇതിൽ 65% പേരും മുൻനിര ഡിസ്കൗണ്ട് ബ്രോക്കറേജ് സ്ഥാപനങ്ങളായ ഗ്രോ, ഏയ്ഞ്ചൽ വൺ, സീറോധ എന്നിവയുടെ ഉപഭോക്താക്കൾ. ഡിസംബറിലെ കണക്കുപ്രകാരം 44% വാർഷിക വളർച്ചയുമായി 5.01 …

ഓഹരി വിപണിയിൽ ഒന്നരക്കോടി പുതുമുഖ നിക്ഷേപകർ Read More