ഇൽമനൈറ്റ് ഖനനം: കേരളത്തിന്റെ നിർദേശം തമിഴ്നാട് തള്ളി

തിരുനെൽവേലിയിലെയും തൂത്തുക്കുടിയിലെയും കടൽത്തീരങ്ങളിൽ നിന്ന് ഇൽമനൈറ്റ് ഖനനം നടത്തണമെന്ന കേരളത്തിന്റെ നിർദേശം തമിഴ്നാട് സർക്കാർ തള്ളി. കെഎംഎംഎൽ (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) മുഖേന ഖനനം നടത്തുന്നതിനുള്ള അനുമതി തേടിയാണ് കേരളം തമിഴ്നാടിനെ സമീപിച്ചിരുന്നത്. എന്നാൽ, 2013 മുതൽ സംസ്ഥാനത്ത് …

ഇൽമനൈറ്റ് ഖനനം: കേരളത്തിന്റെ നിർദേശം തമിഴ്നാട് തള്ളി Read More

റഷ്യയ്ക്കെതിരെ ‘സമുദ്ര വിലക്ക്’ നീക്കം; റഷ്യൻ എണ്ണയുമായി ജി7–ഇയു കടുത്ത നടപടികൾക്കൊരുങ്ങുന്നു

യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിൽ, റഷ്യയ്ക്കെതിരെ കൂടുതൽ കടുത്ത ഉപരോധ നടപടികൾക്ക് യൂറോപ്യൻ യൂണിയനും (EU) ജി7 രാജ്യങ്ങളും ഒരുങ്ങുന്നു. കടൽവഴിയുള്ള റഷ്യൻ എണ്ണയുടെ നീക്കത്തിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്താനുള്ള ആലോചനകൾ ഇരുപക്ഷങ്ങളും ആരംഭിച്ചു. ഈ വിലക്ക് …

റഷ്യയ്ക്കെതിരെ ‘സമുദ്ര വിലക്ക്’ നീക്കം; റഷ്യൻ എണ്ണയുമായി ജി7–ഇയു കടുത്ത നടപടികൾക്കൊരുങ്ങുന്നു Read More

ഹോളിവുഡിൽ റെക്കോർഡ് ഏറ്റെടുക്കൽ; വാർണർ ബ്രദേഴ്സിനെ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ്, 6.8 ലക്ഷം കോടിയുടെ കരാർ

ഹോളിവുഡിലെ പ്രമുഖ സ്റ്റുഡിയോയായ വാർണർ ബ്രദേഴ്സ് ഡിസ്കവറിയുടെ സ്റ്റുഡിയോയും സ്ട്രീമിങ് ബിസിനസുകളും 8,270 കോടി ഡോളറിന് (ഏകദേശം 6.8 ലക്ഷം കോടി രൂപ) ഏറ്റെടുക്കാനുള്ള പദ്ധതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. അടുത്ത വർഷം മൂന്നാം പാദത്തോടെ ഏറ്റെടുക്കൽ നടപടികൾ പൂര്ത്തിയാകുമെന്നാണ് പ്രതീക്ഷ.ഈ ഏറ്റെടുക്കൽ …

ഹോളിവുഡിൽ റെക്കോർഡ് ഏറ്റെടുക്കൽ; വാർണർ ബ്രദേഴ്സിനെ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ്, 6.8 ലക്ഷം കോടിയുടെ കരാർ Read More

ഒരു വർഷത്തിനകം ടോൾ പ്ലാസകൾ ഒഴിവാക്കും: നിതിൻ ഗഡ്കരി;

ദേശീയപാതകളിൽ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുന്നതിനായി ടോൾ ശേഖരണ സംവിധാനം ഒരു വർഷത്തിനകം പൂർണമായും പരിഷ്കരിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. രാജ്യത്ത് പത്തിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പുതിയ സംവിധാനമാണ് ഇനി എല്ലാ ദേശീയപാതകളിലേക്കും വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി. …

ഒരു വർഷത്തിനകം ടോൾ പ്ലാസകൾ ഒഴിവാക്കും: നിതിൻ ഗഡ്കരി; Read More

റബർ വില ഇടിയുന്നു; പുതിയ ബില്ലുകൾ അപ്ലോഡ് ചെയ്യാനാകാതെ കർഷകർ

റബർ വില വീണ്ടും താഴോട്ടു പോകുന്നു. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ കിലോഗ്രാമിന് 184 രൂപയായി വില കുറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വർധിച്ച വരവാണ് വിലയിടിവിന് കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം. അഗർത്തല മാർക്കറ്റിൽ ആർഎസ്എസ് 4 റബറിന് കിലോഗ്രാമിന് 173 …

റബർ വില ഇടിയുന്നു; പുതിയ ബില്ലുകൾ അപ്ലോഡ് ചെയ്യാനാകാതെ കർഷകർ Read More

മെഡിക്കൽ പിജി പ്രവേശനം: സാമ്പത്തിക സംവരണ തട്ടിപ്പ്: അന്വേഷണം തുടങ്ങി –

നീറ്റ് പിജി പരീക്ഷയ്ക്ക് സാമ്പത്തിക സംവരണ വിഭാഗത്തിൽ അപേക്ഷിച്ച ചില വിദ്യാർഥികൾ പിന്നീട് മാനേജ്മെന്റ്, എൻആർഐ ക്വോട്ടകളിൽ പ്രവേശനം നേടിയെന്ന ആരോപണത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ (NMC) അന്വേഷണം തുടങ്ങി. 2024ലെ മെഡിക്കൽ പിജി പ്രവേശനം നേടിയ 148 വിദ്യാർഥികൾക്കെതിരെയാണ് ക്രമക്കേട് …

മെഡിക്കൽ പിജി പ്രവേശനം: സാമ്പത്തിക സംവരണ തട്ടിപ്പ്: അന്വേഷണം തുടങ്ങി – Read More

സ്വാശ്രയ നഴ്സിങ് ഫീസ് ഘടന പ്രഖ്യാപിച്ചു

സ്വാശ്രയ നഴ്സിങ് കോളജുകളിലെ വാർഷിക ഫീസ് ഘടന ആരോഗ്യ വകുപ്പ് വിജ്ഞാപനം ചെയ്തു. പുതിയ ഉത്തരവ് പ്രകാരം 85 ശതമാനം സീറ്റുകളിലും ഏകീകൃത ഫീസാണ് ഈടാക്കുക. ബിഎസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് കോഴ്സുകൾക്ക് വാർഷിക ഫീസ് 80,328 രൂപയും, …

സ്വാശ്രയ നഴ്സിങ് ഫീസ് ഘടന പ്രഖ്യാപിച്ചു Read More

ആ തട്ടിപ്പ് ഇനി നടക്കില്ല; സിം ഇല്ലെങ്കിൽ വാട്സാപ്പും ടെലഗ്രാമും പ്രവർത്തിക്കില്ല

ഫോണിൽ നിന്നു സിം കാർഡ് മാറ്റിയാൽ ഇനി വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കില്ല. ഇതുസംബന്ധിച്ച് ഫെബ്രുവരി 28നകം സംവിധാനം നടപ്പാക്കാൻ കേന്ദ്ര ടെലികോം വകുപ്പ് ടെലികോം കമ്പനികൾക്ക് നിർദേശം നൽകി. നിലവിലെ സംവിധാനത്തിൽ ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ മാത്രം …

ആ തട്ടിപ്പ് ഇനി നടക്കില്ല; സിം ഇല്ലെങ്കിൽ വാട്സാപ്പും ടെലഗ്രാമും പ്രവർത്തിക്കില്ല Read More

അദാനിക്കും കേരളത്തിനും കരുത്തായി വിഴിഞ്ഞം-ഒരു വർഷത്തിൽ ചരിത്ര റെക്കോർഡ്

ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം ടി.ഇ.യു ചരക്കുനീക്കം പൂർത്തിയാക്കിയ തുറമുഖം എന്ന ചരിത്രനേട്ടവുമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ പ്രവർത്തനങ്ങളുടെ ഒരു വർഷം പിന്നിട്ടു. ഈ നേട്ടം തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി പോർട്സിനും കേരളത്തിനും ഒരുപോലെ വലിയ കരുത്തായി.ഒരു …

അദാനിക്കും കേരളത്തിനും കരുത്തായി വിഴിഞ്ഞം-ഒരു വർഷത്തിൽ ചരിത്ര റെക്കോർഡ് Read More

പരിസ്ഥിതി സൗഹൃദ വ്യവസായത്തിന് പ്രോത്സാഹനം – എം.എസ്.ഇ–സ്പൈസ് പദ്ധതി

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളായ എം.എസ്.എം.ഇ.കളെ സർക്കുലർ എക്കണോമിയിലേക്ക് (Circular Economy) നയിച്ച് പരിസ്ഥിതി സൗഹൃദ ഉത്പാദനവും വിഭവ കാര്യക്ഷമതയും ഉറപ്പാക്കാനാണ് എം.എസ്.ഇ–സ്പൈസ് (MSE–SPICE) പദ്ധതി ലക്ഷ്യമിടുന്നത്.പ്ലാസ്റ്റിക്, റബർ, ഇ-വേസ്റ്റ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ റീസൈക്ലിങ്, മാലിന്യ നിയന്ത്രണം, വിഭവ …

പരിസ്ഥിതി സൗഹൃദ വ്യവസായത്തിന് പ്രോത്സാഹനം – എം.എസ്.ഇ–സ്പൈസ് പദ്ധതി Read More