മുൻനിര കുപ്പിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കും

രാജ്യത്തെ മുൻനിര കുപ്പിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കും. 7000 കോടി രൂപ വരെ മുതൽ മുടക്കിയായിരിക്കും രാജ്യത്തെ പ്രമുഖ പാക്കേജ്ഡ് കുടിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ വാങ്ങുക. കമ്പനിയെ ടാറ്റ ഏറ്റെടുത്താലും രണ്ട് വർഷത്തേക്ക് നിലവിലെ മാനേജ്മെന്റ് തന്നെ തുടരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. …

മുൻനിര കുപ്പിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കും Read More

സംരംഭങ്ങളാക്കാൻ കഴിയുന്ന ആശയങ്ങൾ: 5 ലക്ഷം രൂപ സമ്മാന മത്സരവുമായി വ്യവസായ വകുപ്പ്.

വ്യവസായ സംരംഭങ്ങളാക്കാൻ കഴിയുന്ന പുതിയ ആശയങ്ങൾക്കായി ഡ്രീം ഇൻവെസ്റ്റർ മത്സരവുമായി വ്യവസായ വകുപ്പ്. ഏറ്റവും മികച്ച ആശയത്തിന് 5 ലക്ഷം രൂപ സമ്മാനം നൽകും. തിരഞ്ഞെടുക്കുന്ന ആശയങ്ങൾ ബിസിനസ് മാതൃകയാക്കി മാറ്റാനുള്ള സഹായം വ്യവസായ വകുപ്പ് നൽകുമെന്നു മത്സരം പ്രഖ്യാപിച്ചു മന്ത്രി …

സംരംഭങ്ങളാക്കാൻ കഴിയുന്ന ആശയങ്ങൾ: 5 ലക്ഷം രൂപ സമ്മാന മത്സരവുമായി വ്യവസായ വകുപ്പ്. Read More

10,000 കോടി രൂപ വരെ ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി സമാഹരിക്കാൻ എസ്ബിഐ

ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ ഇഷ്യൂ ചെയ്ത് ധനസമാഹരണം നടത്താൻ ഒരുങ്ങി  രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). 10,000 കോടി രൂപ വരെ ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി സമാഹരിക്കാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. ഇതിൽ 5,000 കോടി രൂപയുടെ …

10,000 കോടി രൂപ വരെ ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി സമാഹരിക്കാൻ എസ്ബിഐ Read More

ജിഎസ്ടി നഷ്ടപരിഹാരമനുവദിച്ച് കേന്ദ്രം, കേരളത്തിന് 773 കോടി 

സംസ്ഥാനങ്ങൾക്ക് 17,000 കോടി ജിഎസ്ടി നഷ്ട പരിഹാരം അനുവദിച്ച് കേന്ദ്രം. ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാന നഷ്ടം പരിഹരിക്കുന്നതിനായാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ 17,000 കോടി രൂപ അനുവദിച്ചത്. 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള …

ജിഎസ്ടി നഷ്ടപരിഹാരമനുവദിച്ച് കേന്ദ്രം, കേരളത്തിന് 773 കോടി  Read More

ഇന്ത്യയ്ക്ക് നേട്ടമായി ഓസ്ട്രേലിയയുമായുള്ള വ്യാപാര കരാർ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാറിന് പാർലമെന്റ് അംഗീകാരം നൽകി. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ അഭിനന്ദിച്ച് കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ മുന്നോട്ട് വന്നു. സാമ്പത്തിക സഹകരണത്തിനും വ്യാപാരത്തിനുമായുള്ളതാണ് കരാർ. 30 ദിവസത്തിനുള്ളിലോ ഇരു രാജ്യങ്ങളും …

ഇന്ത്യയ്ക്ക് നേട്ടമായി ഓസ്ട്രേലിയയുമായുള്ള വ്യാപാര കരാർ Read More

കിസാൻ ക്രെഡിറ്റ് കാർഡ്, വായ്പ പലിശയിളവ് തുടരും

കിസാൻ ക്രെഡിറ്റ് കാർഡ്  വഴി എടുക്കുന്ന, 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്ക് 3% പലിശയിളവു നൽകുന്ന പദ്ധതി ഈ സാമ്പത്തിക വർഷവും (2023 മാർച്ച് 31 വരെ) അടുത്ത സാമ്പത്തിക വർഷവും (2023–24) തുടരാൻ കേന്ദ്ര സർക്കാർ …

കിസാൻ ക്രെഡിറ്റ് കാർഡ്, വായ്പ പലിശയിളവ് തുടരും Read More

സെൻസെക്‌സ് 69 പോയിന്റ് ഇടിഞ്ഞു

സമ്മിശ്ര ആഗോള സൂചനകൾക്കും ക്രൂഡ് ഓയിൽ വിലക്കയറ്റത്തിനും ഇടയിൽ ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ ഇന്ന് താഴ്ന്ന നിലയിലാണ് ആരംഭിച്ചത്. പ്രധാന സൂചികകളായ സെൻസെക്‌സ് 69 പോയിന്റ് അഥവാ 0.11 ശതമാനം ഇടിഞ്ഞ് 62,203ലും നിഫ്റ്റി 18 പോയിന്റ് അഥവാ 0.10 ശതമാനം …

സെൻസെക്‌സ് 69 പോയിന്റ് ഇടിഞ്ഞു Read More

വൈദ്യുത വാഹന ചാർജിങ്, മൊബൈൽ ആപ് പ്രവർ‍ത്തനസജ്ജമായി

വൈദ്യുതി ബോർഡിന്റെ എല്ലാ വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകളിലും ഉപയോഗിക്കാവുന്ന മൊബൈൽ ആപ് പ്രവർ‍ത്തനസജ്ജമായി. വൈദ്യുത വാഹന രംഗത്തു രാജ്യത്തിനകത്തും പുറത്തും സംഭവിക്കുന്ന മാറ്റങ്ങൾ അറിയുന്നതിനും സംസ്ഥാനത്ത് ഇത്തരം പ്രവർ‍ത്തനങ്ങൾ ശരിയായ രീതിയിൽ ഏകോപിപ്പിക്കുന്നതിനും വിദഗ്ധരെ ഉൾ‍ക്കൊള്ളിച്ചു ബോർഡ് സംഘടിപ്പിച്ച ഇ-മൊബിലിറ്റി …

വൈദ്യുത വാഹന ചാർജിങ്, മൊബൈൽ ആപ് പ്രവർ‍ത്തനസജ്ജമായി Read More

ലോൺ ആപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി എസ്ബിഐ.

ഏറ്റവും എളുപ്പത്തിൽ ഉടനടി ലോൺ ലഭിക്കുമെന്ന വാഗ്ദാനവുമായി എത്തുന്ന ലോൺ ആപ്പുകളെ സൂക്ഷിക്കണമെന്നും ഇത്തരത്തിലുള്ള ആപ്പുകളുടെ കെണിയിൽ വീഴാതിരിക്കാൻ ഉപഭോക്താക്കൾക്ക് പിന്തുടരേണ്ട ചില സുരക്ഷാ മാർഗങ്ങളും രാജ്യത്തെ മുൻനിര വായ്പാ ദാതാക്കളായ എസ്ബിഐ പങ്കുവെച്ചു. സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക എന്ന് …

ലോൺ ആപ്പുകൾക്കെതിരെ മുന്നറിയിപ്പ് നൽകി എസ്ബിഐ. Read More

ഡേറ്റ സെന്റർ , ട്രായ് നിർദേശിച്ച സ്ഥലങ്ങളിൽ എട്ടെണ്ണം കേരളത്തിൽ

വൻകിട ഡേറ്റ സെന്റർ പാർക്കുകൾ സജ്ജമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി രാജ്യത്ത് നിർദേശിച്ച 33 സ്ഥലങ്ങളിൽ എട്ടെണ്ണം കേരളത്തിൽ. പ്രത്യേക സാമ്പത്തിക മേഖലകളായ 33 സ്ഥലങ്ങളാണ് ഇതിനായി ട്രായ് നിർദേശിച്ചിരിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, ആലപ്പുഴ, തൃശൂർ, കോഴിക്കോട് എന്നീ …

ഡേറ്റ സെന്റർ , ട്രായ് നിർദേശിച്ച സ്ഥലങ്ങളിൽ എട്ടെണ്ണം കേരളത്തിൽ Read More