സാധാരണ റജിസ്ട്രേഷനുള്ള വാഹനവും ഇനി ഭാരത് സീരീസ് (ബിഎച്ച് സീരീസ്) റജിസ്ട്രേഷനിലേക്കു മാറ്റാം.

സാധാരണ റജിസ്ട്രേഷനുള്ള വാഹനവും ഇനി ഭാരത് സീരീസ് (ബിഎച്ച് സീരീസ്) റജിസ്ട്രേഷനിലേക്കു മാറ്റാം. ഇതുവരെ പുതിയ വാഹനങ്ങളുടെ റജിസ്ട്രേഷനിൽ മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്. ഇതിനായി 1989ലെ കേന്ദ്ര മോട്ടർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തി. എന്നാൽ കേരളം നിലവിൽ ബിഎച്ച് സീരീസ് …

സാധാരണ റജിസ്ട്രേഷനുള്ള വാഹനവും ഇനി ഭാരത് സീരീസ് (ബിഎച്ച് സീരീസ്) റജിസ്ട്രേഷനിലേക്കു മാറ്റാം. Read More

ഈ വര്‍ഷം മുന്നിലെത്തിയ പത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഐഎംഡിബി

ജനപ്രീതിയില്‍ ഈ വര്‍ഷം മുന്നിലെത്തിയ പത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ആധിപത്യം തന്നെയുള്ള ലിസ്റ്റില്‍ ബോളിവുഡിന്‍റെ സാന്നിധ്യം പേരിനു മാത്രമാണ്. അതേസമയം തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുള്ള …

ഈ വര്‍ഷം മുന്നിലെത്തിയ പത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഐഎംഡിബി Read More

നാഷണൽ എനർജി എഫിഷ്യൻസി ഇന്നൊവേഷൻ അവാർഡുകളിൽ വിക്രം സാരാഭായ് സ്‌പേസ് സ്സെന്ററിന് ഒന്നാം സമ്മാനം ലഭിച്ചു. 

നാഷണൽ എനർജി എഫിഷ്യൻസി ഇന്നൊവേഷൻ അവാർഡുകളിൽ (NEEEA-2022) വിക്രം സാരാഭായ് സ്‌പേസ് സെന്ററിന് നൂതന ഊർജ്ജ സംഭരണ ​​സംവിധാനമായ ലിഥിയം സൂപ്പർകാപ്പറ്ററിയുടെ വികസനത്തിന് ഒന്നാം സമ്മാനം ലഭിച്ചു. 2022 ഡിസംബർ 14 ന് ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി …

നാഷണൽ എനർജി എഫിഷ്യൻസി ഇന്നൊവേഷൻ അവാർഡുകളിൽ വിക്രം സാരാഭായ് സ്‌പേസ് സ്സെന്ററിന് ഒന്നാം സമ്മാനം ലഭിച്ചു.  Read More

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയര്‍ന്നു, ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയര്‍ന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഇന്നലെ 320  രൂപ കുറഞ്ഞിരുന്നു.  അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.  ഒരു ഗ്രാം …

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയര്‍ന്നു, ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ Read More

ബോളിവുഡിന്റെ തിരിച്ചെത്തൽ ‘പഠാന്‍’ ആയിരിക്കുമെന്ന് പൃഥ്വിരാജ്

സിനിമകളുടെ ബജറ്റിന്‍റെയും അവ നേടുന്ന സാമ്പത്തിക വിജയത്തിന്‍റെയും വലുപ്പത്തിന്‍റെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റു ഭാഷാ സിനിമകളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ബോളിവുഡ്, ഏറെക്കാലം. എന്നാല്‍ കൊവിഡ് കാലം അക്കാര്യത്തില്‍ വ്യത്യാസങ്ങള്‍ വരുത്തി. ബാഹുബലിയില്‍ നിന്ന് ആരംഭിക്കുന്ന തെന്നിന്ത്യന്‍ സിനിമകളുടെ പാന്‍ ഇന്ത്യന്‍ തേരോട്ടം …

ബോളിവുഡിന്റെ തിരിച്ചെത്തൽ ‘പഠാന്‍’ ആയിരിക്കുമെന്ന് പൃഥ്വിരാജ് Read More

ഓഹരികൾ വിപണിയിൽ നേട്ടത്തിന്റെ ഉയരത്തിൽ കേരളത്തിൽ നിന്നും ഉള്ള കമ്പനികളും

കേരളം ആസ്ഥാനമായതും സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ളതുമായ മുപ്പതോളം കമ്പനികളിൽ ഒൻപത് എണ്ണത്തിന്റെ ഓഹരികൾ വിപണിയിലെ സമീപകാല മുന്നേറ്റത്തിനൊപ്പം മികച്ച പ്രകടനം കാഴ്ചവച്ചു ശ്രദ്ധേയമായി. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലനിലവാരത്തിൽ ആയിരുന്നു ഇന്നലെ ഇവയുടെ വ്യാപാരം. ഓഹരി വിപണിയിൽ വലിയ …

ഓഹരികൾ വിപണിയിൽ നേട്ടത്തിന്റെ ഉയരത്തിൽ കേരളത്തിൽ നിന്നും ഉള്ള കമ്പനികളും Read More

സ്റ്റാർട്ടപ്പ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധിപ്പിച്ചു വളർച്ച വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി

ടൂറിസം വകുപ്പുമായി കേരള സ്റ്റാർട്ടപ്പ് മിഷനെ ബന്ധിപ്പിച്ച് സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ച വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ ടെക് സ്റ്റാർട്ടപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ ഫോൺ മുഖേനയായിരിക്കും ടൂറിസം വകുപ്പിനെയും …

സ്റ്റാർട്ടപ്പ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധിപ്പിച്ചു വളർച്ച വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി Read More

ആഭ്യന്തര അസംസ്‌കൃത എണ്ണയുടെ വിൻഡ് ഫാൾ ടാക്സ് കേന്ദ്രം കുറച്ചു

ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ വിൻഡ് ഫാൾ ലാഭനികുതി വെട്ടിക്കുറച്ചു. ഡീസലിൻറെ കയറ്റുമതി തീരുവയും കേന്ദ്രം കുറച്ചിട്ടുണ്ട്. പുതുക്കിയ നികുതി നിരക്കുകൾ 2022 ഡിസംബർ 16 മുതൽ നിലവിൽ വരും.  സർക്കാർ വിജ്ഞാപനം പ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ …

ആഭ്യന്തര അസംസ്‌കൃത എണ്ണയുടെ വിൻഡ് ഫാൾ ടാക്സ് കേന്ദ്രം കുറച്ചു Read More

സോവറിൻ ഗോൾഡ് ബോണ്ടുകൾ രണ്ട് ഘട്ടങ്ങളായി പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്

സോവറിൻ ഗോൾഡ് രണ്ട് ഘട്ടങ്ങളായി പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്.  ഡിസംബർ, മാർച്ച് മാസങ്ങളിൽ പൊതു സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. എട്ട് വർഷമായിരിക്കും ഈ ബോണ്ടുകളുടെ കാലാവധി. അതേസമയം അഞ്ച് വർഷത്തിന് ശേഷം എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയും.  2.5 …

സോവറിൻ ഗോൾഡ് ബോണ്ടുകൾ രണ്ട് ഘട്ടങ്ങളായി പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് Read More

ഓണ്‍ലൈന്‍ തട്ടിപ്പുകളിൽ നിന്നും രക്ഷപെടാനുള്ള മാര്‍ഗങ്ങൾ

ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ഡിജിറ്റല്‍വത്കരണം അതിവേഗത്തില്‍ പ്രസരിക്കുകയാണ്. ഓണ്‍ലൈന്‍ പണമിടപാടുകളും സാര്‍വത്രികമായി കഴിഞ്ഞു. എന്നാല്‍ മറുവശത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളും വര്‍ധിക്കുകയാണെന്നതാണ് . പക്ഷേ, ജാഗ്രത പാലിച്ചാല്‍ ഇത്തരം ചതിക്കുഴികളില്‍ വീഴാതെ പിടിച്ചുനില്‍ക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിക്കുക കംപ്യൂട്ടറിലും ലാപ്‌ടോപ്പിലുമൊക്കെ …

ഓണ്‍ലൈന്‍ തട്ടിപ്പുകളിൽ നിന്നും രക്ഷപെടാനുള്ള മാര്‍ഗങ്ങൾ Read More