പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ
രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. സ്ത്രീകള്‍ക്ക് അവരുടെ താല്‍പര്യം പരിഗണിച്ച് രാത്രികാല ഷിഫ്റ്റുകളില്‍ ജോലി നല്‍കുന്നതടക്കം മാറ്റങ്ങളുമായാണ് പുതിയ കോഡുകള്‍ നിലവില്‍ വന്നത്. “സ്വാശ്രയ ഇന്ത്യ”യിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിതെന്ന് സർക്കാർ പറയുന്നു. വാസ്തവത്തിൽ, ഈ മാറ്റം രാജ്യത്തിന്റെ …
പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ Read More