ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ 5ജി സേവനങ്ങളുമായി BSNL
വരും മാസങ്ങളിൽ തന്നെ ബിഎസ്എൻഎല്ലിന്റെ 5ജി എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ പറയുന്നത്. അഞ്ചു മുതൽ ഏഴുമാസത്തിനകം ബിഎസ്എൻഎൽ 5ജി ലഭ്യമാകുമെന്നാണ് കേന്ദ്ര ടെലികോം-റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്. ബിഎസ്എൻഎല്ലിന്റെ രാജ്യത്തൊട്ടാകെയായുള്ള 1.35 ലക്ഷം ടവറുകളിലൂടെ ഇത് സാധ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. …
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ 5ജി സേവനങ്ങളുമായി BSNL Read More