പുതിയ കിയ സെല്റ്റോസ് കേരളത്തിൽ; പ്രീമിയം ഫീച്ചറുകളുമായി വിപണിയിൽ എത്തുന്നു

കിയ ഇന്ത്യ പുതിയ സെല്റ്റോസ് മോഡൽ കേരളത്തിൽ അവതരിപ്പിച്ചു. കൊച്ചിയിലെ ഫോറം മാളിൽ നടന്ന ചടങ്ങില് കിയ ഇന്ത്യ സൗത്ത് റീജിയണൽ ജനറൽ മാനേജർ രാഹുൽ നികം പുതിയ മോഡൽ അവതരിച്ചു. ഡിസൈൻ & പ്ലാറ്റ്ഫോം പുതിയ സെല്റ്റോസ്, കിയയുടെ ആഗോള …

പുതിയ കിയ സെല്റ്റോസ് കേരളത്തിൽ; പ്രീമിയം ഫീച്ചറുകളുമായി വിപണിയിൽ എത്തുന്നു Read More

ഇറാന് വ്യാപാരത്തിന് ട്രംപ് ട്രംപ് പ്രഖ്യാപിച്ച 25% തീരുവ ഇന്ത്യയെ അധികം ബാധിക്കില്ലെന്ന് കേന്ദ്രം

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്ക്കുമേല് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രസര്ക്കാര്. ഇന്ത്യയുടെ പ്രധാന 50 വ്യാപാര പങ്കാളികളുടെ പട്ടികയില് ഇറാന് ഉള്പ്പെടുന്നില്ലെന്നതാണ് ഈ ആത്മവിശ്വാസത്തിന് പിന്നിലെ …

ഇറാന് വ്യാപാരത്തിന് ട്രംപ് ട്രംപ് പ്രഖ്യാപിച്ച 25% തീരുവ ഇന്ത്യയെ അധികം ബാധിക്കില്ലെന്ന് കേന്ദ്രം Read More

പുതുതലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ബജാജ്: ചേതക് സി25 ഇലക്ട്രിക് സ്കൂട്ടര് വിപണിയില്

പുതുതലമുറ ഉപഭോക്താക്കളെ ആകര്ഷിക്കാനുള്ള തന്ത്രപരമായ നീക്കവുമായി ബജാജ് ഓട്ടോ പുതിയ ഇലക്ട്രിക് സ്കൂട്ടര് വിപണിയിലെത്തി. ചേതക് സി25 എന്ന പേരിലുള്ള പുതിയ മോഡലിന് 91,399 രൂപയാണ് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ച സി25, വില–സവിശേഷതാ ബാലന്സ് കൊണ്ട് തന്നെ …

പുതുതലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ബജാജ്: ചേതക് സി25 ഇലക്ട്രിക് സ്കൂട്ടര് വിപണിയില് Read More

ആപ്പിള്–ഗൂഗിള് സഖ്യത്തിന് എതിരായി മസ്ക്: എഐ വിപണിയിലെ അധികാര കേന്ദ്രീകരണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്

സിലിക്കൺ വാലിയിലെ ടെക് ഭീമന്മാരായ ആപ്പിളും ഗൂഗിളും എഐ മേഖലയിൽ സഹകരിക്കാൻ തീരുമാനിച്ചതിനെതിരെ ടെസ്ലയും xAIയും നയിക്കുന്ന ഇലോൺ മസ്ക് കടുത്ത വിമർശനവുമായി രംഗത്തെത്തി. ഈ പങ്കാളിത്തം ഗൂഗിളിലേക്കുള്ള അസാധാരണമായ അധികാര കേന്ദ്രീകരണത്തിന് വഴിയൊരുക്കുമെന്നും, ദീർഘകാലത്ത് എഐ വിപണിയിലെ മത്സരം തകർക്കുമെന്നും …

ആപ്പിള്–ഗൂഗിള് സഖ്യത്തിന് എതിരായി മസ്ക്: എഐ വിപണിയിലെ അധികാര കേന്ദ്രീകരണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് Read More

പ്രതിഷേധത്തിനുശേഷം കുപ്പിവെള്ള വിലയിൽ ഇളവ്

വില ഉയര്ന്ന കുപ്പിവെള്ളത്തിന് പുതിയ കുറവ് പ്രഖ്യാപിച്ചു. ഒരു ലീറ്ററിന് 20 രൂപയായിരുന്ന കുപ്പിവെള്ളത്തിന് ഇപ്പോൾ 18 രൂപ നിരക്കാണ്; അര ലീറ്ററിന് 10 രൂപ നിന്ന് 9 ആയി, 2 ലീറ്ററിന് 30 രൂപ നിന്ന് 27 ആയി, 5 …

പ്രതിഷേധത്തിനുശേഷം കുപ്പിവെള്ള വിലയിൽ ഇളവ് Read More

സ്വർണ വില വീണ്ടും റെക്കോർഡിലേക്ക്; പവന് 1,04,520 രൂപ

കേരളത്തിലെ സ്വർണവില വീണ്ടും പുതിയ റെക്കോർഡിൽ. പവന്റെ വില ഇക്കുറി 1,04,520 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ വില വർധനവാണ് കേരളത്തിലും വില ഉയരാൻ കാരണമായത്. ഗ്രാമിന് വില 13,065 രൂപയായി, മുൻകാലത്തെത്തേക്കാൾ 35 രൂപ കൂടിയിരിക്കുന്നു. സ്വർണത്തിന്റെ ഔൺസ് വില ഇതാദ്യമായി …

സ്വർണ വില വീണ്ടും റെക്കോർഡിലേക്ക്; പവന് 1,04,520 രൂപ Read More

ക്രിപ്റ്റോ: സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയെന്ന് നികുതി വകുപ്പ്; നിക്ഷേപകർ ജാഗ്രത

ക്രിപ്റ്റോ കറൻസികളോടും മറ്റ് ഡിജിറ്റൽ ആസ്തികളോടും ബന്ധപ്പെട്ട് കടുത്ത മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. ക്രിപ്റ്റോ ഇടപാടുകൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും നികുതി പിരിവിനും വലിയ വെല്ലുവിളിയാണെന്ന് അധികൃതർ പാർലമെന്ററി സമിതിയെ അറിയിച്ചു. ആർബിഐ മുൻപേ ഉയർത്തിയിരുന്ന ആശങ്കകൾ ശരിവയ്ക്കുന്നതാണ് ആദായനികുതി വകുപ്പ് …

ക്രിപ്റ്റോ: സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയെന്ന് നികുതി വകുപ്പ്; നിക്ഷേപകർ ജാഗ്രത Read More

വിലക്കയറ്റത്തിൽ കേരളം വീണ്ടും നമ്പർ വൺ; 12 മാസം തുടർച്ചയായി വിലക്കയറ്റത്തിൽ കേരളം

രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ തുടർച്ചയായ 12-ാം മാസവും കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഡിസംബറിൽ ദേശീയതലത്തിൽ റീട്ടെയ്ൽ പണപ്പെരുപ്പം മുൻമാസത്തെ 0.71 ശതമാനത്തിൽ നിന്ന് 1.33 ശതമാനമായി ഉയർന്നപ്പോൾ, കേരളത്തിൽ ഇത് 9.49 ശതമാനത്തിലെത്തി. നവംബറിലെ 8.27 ശതമാനത്തിൽ നിന്ന് …

വിലക്കയറ്റത്തിൽ കേരളം വീണ്ടും നമ്പർ വൺ; 12 മാസം തുടർച്ചയായി വിലക്കയറ്റത്തിൽ കേരളം Read More

21,000 കോടി രൂപയുടെ കമ്മി പരിഹരിക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന് കേരളം

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ കുറച്ചതിനെ തുടർന്ന് ഉണ്ടായ 21,000 കോടി രൂപയുടെ സാമ്പത്തിക കമ്മി പരിഹരിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന …

21,000 കോടി രൂപയുടെ കമ്മി പരിഹരിക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന് കേരളം Read More

പുരപ്പുറ സോളർ: പിഎം സൂര്യഘർ പദ്ധതിയിൽ പാനൽ സ്ഥാപിക്കുന്നതിന് മുൻപ് വിശദമായ ക്വട്ടേഷൻ നിർബന്ധം

പിഎം സൂര്യഘർ (പിഎം സൂര്യഭവനം) പദ്ധതിയുടെ ഭാഗമായി പുരപ്പുറ സോളർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് മുൻപ് ഉപഭോക്താക്കൾക്ക് ഇനം തിരിച്ചുള്ള വിശദമായ ക്വട്ടേഷൻ നൽകണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. പല ഇൻസ്റ്റലേഷൻ ഏജൻസികളും പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള മൊത്തം ചെലവ് മാത്രമാണ് ക്വട്ടേഷനിൽ ഉൾപ്പെടുത്തുന്നതെന്നും, …

പുരപ്പുറ സോളർ: പിഎം സൂര്യഘർ പദ്ധതിയിൽ പാനൽ സ്ഥാപിക്കുന്നതിന് മുൻപ് വിശദമായ ക്വട്ടേഷൻ നിർബന്ധം Read More