ചാറ്റ്ജിപിടി ഇനി രൂപയിലും; വിദ്യാർത്ഥികൾക്കായി വിലകുറഞ്ഞ പതിപ്പും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി ഇനി ഇന്ത്യയിൽ ഇന്ത്യൻ രൂപയിൽ സബ്‌സ്‌ക്രൈബ് ചെയ്യാനാകും. ഡോളറിന് പകരം രൂപയിൽ പേയ്‌മെന്റ് ചെയ്യാൻ അവസരം നൽകുന്ന പ്രാദേശിക വിലനിർണ്ണയം ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺഎഐ ആരംഭിച്ചു. ഇതുവരെ ഡോളറിൽ മാത്രം ചാറ്റ്ജിപിടി സബ്‌സ്‌ക്രൈബ് ചെയ്യേണ്ടി വന്നതിനാൽ …

ചാറ്റ്ജിപിടി ഇനി രൂപയിലും; വിദ്യാർത്ഥികൾക്കായി വിലകുറഞ്ഞ പതിപ്പും Read More

ഒഡീസ് സൺ ഇ-സ്കൂട്ടർ ഇന്ത്യയിൽ പുറത്തിറങ്ങി

ഇന്ത്യയിലെ ഇലക്ട്രിക് രണ്ടുചക്രവാഹനങ്ങളുടെ ശ്രേണി കൂടുതൽ വിപുലീകരിച്ച്, ഒഡീസ് ഇലക്ട്രിക് വെഹിക്കിൾസ് അവരുടെ പുതിയ ഒഡീസ് സൺ ഇ-സ്കൂട്ടർ അവതരിപ്പിച്ചു. 1.95kWh ബാറ്ററി പായ്ക്കുള്ള മോഡലിന്റെ എക്‌സ്-ഷോറൂം വില ₹81,000 ആണ്. 2.9kWh ബാറ്ററി പായ്ക്ക് തെരഞ്ഞെടുക്കുന്നവർക്ക് വില ₹91,000 രൂപയായി …

ഒഡീസ് സൺ ഇ-സ്കൂട്ടർ ഇന്ത്യയിൽ പുറത്തിറങ്ങി Read More

ചിട്ടിക്ക് വിശ്വാസ്യത നൽകിയതു കെഎസ്എഫ്ഇ; 9 വർഷം കൊണ്ട് മൂന്നിരട്ടി വളർച്ച

ചിട്ടി മേഖലയെ സ്വകാര്യ ചൂഷകരുടെ പിടിയിൽ നിന്ന് മോചിപ്പിച്ച് സുതാര്യവും വിശ്വാസ്യതയുമുള്ള ധനകാര്യ സംവിധാനമാക്കി മാറ്റിയത് കെഎസ്എഫ്ഇ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ലോകത്തിനു മുന്നിൽ വിജയകരമായ സാമ്പത്തിക മാതൃകയായി കെഎസ്എഫ്ഇ മാറിയതായും അദ്ദേഹം പറഞ്ഞു. കെഎസ്എഫ്ഇയുടെ ഒരു ലക്ഷം …

ചിട്ടിക്ക് വിശ്വാസ്യത നൽകിയതു കെഎസ്എഫ്ഇ; 9 വർഷം കൊണ്ട് മൂന്നിരട്ടി വളർച്ച Read More

തേയില വിപണി പിടിക്കാൻ ഈസ്റ്റേൺ

റീബ്രാൻഡിങ്ങുമായി ഈസ്റ്റേണിൻ്റെ ചായബ്രാൻഡായ ഈസ്റ്റി. അടുത്ത മൂന്ന് വർഷങ്ങൾ കൊണ്ട് ‌തേയില വിൽപ്പനയിൽ നിന്ന് 350 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുകയാണ്. കമ്പനി. 1968-ൽ എംഇ മീരാൻ സ്ഥാപിച്ച മീരാൻ ​ഗ്രൂപ്പിൻ്റെ ഭാഗമാണ് ഈസ്റ്റി. നിലവിൽ 30,000 റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ഈസ്റ്റി …

തേയില വിപണി പിടിക്കാൻ ഈസ്റ്റേൺ Read More

ചുവടിടറുമോ ഐടിയിൽ? കൂടുതൽ പേ‍ർക്ക് ‘പണി’

12,000 ജീവനക്കാരെ ഒറ്റയടിക്ക് കുറയ്ക്കുന്നതായി ടിസിഎസ് പ്രഖ്യാപിച്ചതോടെയാണ് ഐടി മേഖലയിലെ തൊഴിൽ പിരിച്ചുവിടലിൻ്റെ കാഠിന്യം പുറംലോകമറിയുന്നത്. എഐ വ്യാപകമാകുന്നതിനാൽ ജീവനക്കാരുടെ പുനസംഘടനയെ കുറിച്ചും ചെലവുചുരുക്കലിനെ കുറിച്ചുമൊക്കെ കാര്യമായി ചിന്തിച്ച് പ്രവ‍ർത്തിക്കുകയാണ് വൻകിട കമ്പനികളും സ്റ്റാ‍ർട്ടപ്പുകളുമെല്ലാം. പഴയ പല റോളുകളിലും കമ്പനികൾ നിയമനങ്ങൾ …

ചുവടിടറുമോ ഐടിയിൽ? കൂടുതൽ പേ‍ർക്ക് ‘പണി’ Read More

ഗോൾഡ് ബോണ്ടിൽ നിക്ഷേപം നേരത്തെ പിൻവലിക്കാൻ അവസരം

സൊവറിന്‍ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപം നടത്തിയവർക്കായി വലിയൊരു വാർത്തയാണ് റിസർവ് ബാങ്ക് പുറത്തുവിട്ടത്. 2019–20ലെ സീരീസ് 9 ബോണ്ടും, 2020–21ലെ സീരീസ് 10 ബോണ്ടും ഇനി നിശ്ചിത നിരക്കിൽ നേരത്തെ തന്നെ പിൻവലിക്കാം. ഈ ബോണ്ടുകളിൽ നിക്ഷേപിച്ചവർക്ക് 20% വരെ ലാഭം …

ഗോൾഡ് ബോണ്ടിൽ നിക്ഷേപം നേരത്തെ പിൻവലിക്കാൻ അവസരം Read More

2025ലെ ആദായ നികുതി ബിൽ: കമ്യൂട്ടഡ് പെൻഷന് പൂർണ നികുതി ഇളവ്

2025ലെ പുതിയ ആദായ നികുതി ബില്ലിൽ, കമ്യൂട്ടഡ് പെൻഷൻ തുകയ്ക്ക് പൂർണ നികുതി ഇളവ് അനുവദിച്ചതോടെ, സർക്കാർ ജീവനക്കാരുടെയും സ്വകാര്യ മേഖലയിലെ പല നികുതിദായകരുടെയും അന്തിക്കാത്ത കാത്തിരിപ്പ് പൂർണമാകുകയാണ്.കമ്യൂട്ടഡ് പെൻഷൻ എന്നത്, പെൻഷൻ പ്രതിമാസ ഗഡുക്കളായി സ്വീകരിക്കുന്നതിന്റെ പകരം, ഒരുമിച്ചുള്ള വലിയ …

2025ലെ ആദായ നികുതി ബിൽ: കമ്യൂട്ടഡ് പെൻഷന് പൂർണ നികുതി ഇളവ് Read More

ചൈന റഷ്യൻ എണ്ണ ഇറക്കുമതിയിൽ മുന്നേറുന്നു; അമേരിക്കയുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വലിയ മുന്നേറ്റം നടത്തി ചൈന അവസരം പൂർണ്ണമായി മുതലാക്കി. ഇന്ത്യക്കെതിരെ റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധിച്ച് കടുത്ത നിലപാട് സ്വീകരിച്ച അമേരിക്കയും യൂറോപ്യൻ യൂണിയനും ചൈനയ്‌ക്കെതിരേ സമാനമായ നിലപാട് എടുക്കാതെ പിന്തിരിയുകയാണ്.ചൈന റഷ്യയിൽ നിന്നുള്ള …

ചൈന റഷ്യൻ എണ്ണ ഇറക്കുമതിയിൽ മുന്നേറുന്നു; അമേരിക്കയുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു Read More

ഇന്ത്യൻ ആകാശത്ത് ആധിപത്യം ഉറപ്പിക്കാൻ അദാനി; പുതിയ എംആർഒ കമ്പനി ഏറ്റെടുക്കുന്നു, മുന്നിൽ 1,500 പുതിയ വിമാനങ്ങൾ

എയർക്രാഫ്റ്റ് പരിപാലന രംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻഡമെർ ടെക്നിക്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്. പ്രൈം എയ്റോയുമായി ചേർന്നാണ് ഈ ഏറ്റെടുക്കൽ, ഇന്ത്യൻ വ്യോമയാന രംഗത്തെ വളർച്ചാ സാധ്യതകൾക്കായി പുതിയ കാൽവെയ്പ്പിടിക്കാൻ …

ഇന്ത്യൻ ആകാശത്ത് ആധിപത്യം ഉറപ്പിക്കാൻ അദാനി; പുതിയ എംആർഒ കമ്പനി ഏറ്റെടുക്കുന്നു, മുന്നിൽ 1,500 പുതിയ വിമാനങ്ങൾ Read More

ഡല്‍ഹിയില്‍ ടെസ്‌ലയുടെ രണ്ടാം എക്സ്പീരിയന്‍സ് സെന്റർ പ്രവര്‍ത്തനം തുടങ്ങി

അമേരിക്കൻ ഇലക്ട്രിക് വാഹന വിപണിയിലെ മുന്നണിയാളിയായ ടെസ്‌ല, ഇന്ത്യയിലെ രണ്ടാം എക്സ്പീരിയന്‍സ് സെന്ററിന്റെ വാതിലുകൾ ഡല്‍ഹിയിലെ എയ്റോസിറ്റിയിലായി തുറന്നു. പുതിയ സെന്ററിന്റെ ഉദ്ഘാടനം, ഇന്ത്യയില്‍ ബ്രാന്‍ഡ് ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ചുകഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ്. വേള്‍ഡ് മാര്‍ക്ക് 3 എന്ന പ്രമുഖ ടൗണ്‍ഷിപ്പിലാണ് …

ഡല്‍ഹിയില്‍ ടെസ്‌ലയുടെ രണ്ടാം എക്സ്പീരിയന്‍സ് സെന്റർ പ്രവര്‍ത്തനം തുടങ്ങി Read More