ഡിസംബറിൽ ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി റെക്കോർഡിട്ടു

ഡിസംബറിൽ ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി റെക്കോർഡിട്ടു.  ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മോസ്കോ കുറച്ച് മാസങ്ങളായി തുടരുകയാണ്. എനർജി കാർഗോ ട്രാക്കർ വോർടെക്സയുടെ കണക്കുകൾ പ്രകാരം ഡിസംബറിൽ ഇന്ത്യ ആദ്യമായി റഷ്യയിൽ നിന്ന് പ്രതിദിനം 1 ദശലക്ഷം …

ഡിസംബറിൽ ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി റെക്കോർഡിട്ടു Read More

ഇന്ത്യയുടെ വ്യാപാരക്കമ്മി 23.76 ബില്യൺ ഡോളറായി ഉയർന്നു.

ഒരു രാജ്യം കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇറക്കുമതി ചെയ്യുമ്പോൾ വ്യാപാര കമ്മി സംഭവിക്കുന്നു .ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി 2022  ഡിസംബറിൽ 23.89 ബില്യൺ ഡോളറായി ഉയർന്നു. വാണിജ്യ, വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം  മുൻ മാസത്തെ 21.10 ബില്യൺ …

ഇന്ത്യയുടെ വ്യാപാരക്കമ്മി 23.76 ബില്യൺ ഡോളറായി ഉയർന്നു. Read More

2023 ൽ സാമ്പത്തിക തീരുമാനങ്ങളെടുക്കുമ്പോൾ അറിയേണ്ടത്?

ബാങ്ക് ലോക്കർ നിയമം ആർ ബി ഐ  പുറത്തിറക്കിയ പുതിയ ബാങ്ക് ലോക്കർ നിയമം ജനുവരി 1 മുതൽ പ്രാബല്യത്തിലായി. ഇതനുസരിച്ച് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ ബാങ്ക് ഉത്തരവാദിയാണ്. ജിഎസ്ടി ഇൻവോയ്സിങ് 5 കോടിയിൽ കൂടുതൽ മൂല്യമുള്ള …

2023 ൽ സാമ്പത്തിക തീരുമാനങ്ങളെടുക്കുമ്പോൾ അറിയേണ്ടത്? Read More

അവശ്യമരുന്നുകളുടെ വില വർദ്ധനവിനെ പ്രതിരോധിക്കാൻ കൂടുതല്‍ നടപടികൾ

ആൻറിബയോട്ടിക്കുകളും ആൻറിവൈറൽ മരുന്നുകളും ഉൾപ്പെടെ 128 മരുന്നുകളുടെ വില പരിഷ്കരിച്ച് ഡ്രഗ് പ്രൈസിംഗ് റെഗുലേറ്റർ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി.  വില നിശ്ചയിച്ചിട്ടുള്ള മരുന്നുകളിൽ മോക്സിസില്ലിൻ, ക്ലാവുലാനിക് ആസിഡ് എന്നിവയുടെ ആന്റിബയോട്ടിക് കുത്തിവയ്പ്പുകൾ ഉൾപ്പെടുന്നു.  വാൻകോമൈസിൻ, ആസ്ത്മ മരുന്ന് സാൽബുട്ടമോൾ, കാൻസർ …

അവശ്യമരുന്നുകളുടെ വില വർദ്ധനവിനെ പ്രതിരോധിക്കാൻ കൂടുതല്‍ നടപടികൾ Read More

സ്വർണവിലയിൽ മാറ്റമില്ല, റെക്കോർഡ് ഉയരത്തിൽ തുടരുന്നു

ഇന്നലെ കുത്തനെ ഉയർന്ന് റെക്കോർഡിട്ട സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 160 രൂപ ഉയർന്നു. ഇതോടെ തുടർച്ചയായ നാല് ദിവസങ്ങളിൽ ആകെ സംസ്ഥാനത്തെ സ്വർണവില 720 രൂപയാണ് ഉയർന്നത്. ശനിയാഴ്ച 120 രൂപ ഉയർന്നിരുന്നു. ഒരു …

സ്വർണവിലയിൽ മാറ്റമില്ല, റെക്കോർഡ് ഉയരത്തിൽ തുടരുന്നു Read More

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം

വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 41 പോയന്റ് ഉയര്‍ന്ന് 60,134ലിലും നിഫ്റ്റി 10 പോയന്റ് നേട്ടത്തില്‍ 17,905ലുമാണ് വ്യാപാരം ആരംഭിച്ചത് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റൊഴിയല്‍ തുടരുന്നതിനാല്‍ വിപണിയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. താരതമ്യേന താഴ്ന്ന് നിലവാരത്തിലുള്ള വിപണികളിലേയ്ക്ക് നിക്ഷേപം മാറ്റുകയാണ് …

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം Read More

ഏപ്രിൽ മുതൽ എഥനോളിന്റെ അളവ് 20 % ആക്കും- കേന്ദ്ര പെട്രോളിയം മന്ത്രി;എഞ്ചിനുകളില്‍ മാറ്റം വരുത്തേണ്ട

രാജ്യത്ത് ഏപ്രിൽ മുതൽ പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് 20 ശതമാനമാക്കി തുടങ്ങുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹ‌ർദീപ് സിംഗ് പുരി. വാഹന നിർമാതാക്കളോട് കൂടുതൽ പ്രകൃതി സൗഹൃദ മോഡലുകൾ വിപണിയിലിറക്കാനും മന്ത്രി ആവശ്യപ്പെട്ടു. ആഗോള രംഗത്ത് കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിൽ …

ഏപ്രിൽ മുതൽ എഥനോളിന്റെ അളവ് 20 % ആക്കും- കേന്ദ്ര പെട്രോളിയം മന്ത്രി;എഞ്ചിനുകളില്‍ മാറ്റം വരുത്തേണ്ട Read More

വരുന്നു പുതിയ ടാറ്റ സിയറ എസ്‌യുവി

പുതിയ ടാറ്റ സിയറ എസ്‌യുവി അടുത്തിടെ ഓട്ടോ എക്‌സ്‌പോ 2023-ൽ അതിന്റെ പ്രൊഡക്ഷൻ രൂപത്തിൽ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടു. വാഹനം 2025-ൽ നിരത്തിലിറങ്ങും. ടാറ്റയുടെ ഉൽപ്പന്ന ശ്രേണിയിൽ, സഫാരി എസ്‌യുവിക്ക് മുകളിൽ സിയറ മത്സരിക്കും. മഹീന്ദ്ര സ്കോർപ്പിയോ-എൻ ആയിരിക്കും മുഖ്യ എതിരാളി.  വിശാലമായ …

വരുന്നു പുതിയ ടാറ്റ സിയറ എസ്‌യുവി Read More

ആമസോണിന്റെ ഈ വര്‍ഷത്തെ റിപ്പബ്ലിക് സെയില്‍ ഇന്നു മുതല്‍ ജനുവരി 20 വരെ

ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് സെയില്‍ പ്രഖ്യാപിച്ചു. ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ 2023 ജനുവരി 17 മുതല്‍ ജനുവരി 20 വരെയാണ്. ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍, Oppo, Xiaomi, OnePlus, Samsung, Apple, Vivo …

ആമസോണിന്റെ ഈ വര്‍ഷത്തെ റിപ്പബ്ലിക് സെയില്‍ ഇന്നു മുതല്‍ ജനുവരി 20 വരെ Read More

മൊത്തവില പണപ്പെരുപ്പം 2021 ഫെബ്രുവരിക്ക് ശേഷം ആദ്യമായി 5 ശതമാനത്തിന് താഴെ

വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തവില പണപ്പെരുപ്പം നവംബറിലെ 5.85 ശതമാനത്തിൽ നിന്നും ഡിസംബറിൽ 4.95 ശതമാനമായി കുറഞ്ഞു.  തുടർച്ചയായ മൂന്നാം മാസമാണ് മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രണ്ടക്കത്തിന് താഴെ നിൽക്കുന്നത്.2021 ഏപ്രിൽ മുതൽ തുടർച്ചയായി 18 …

മൊത്തവില പണപ്പെരുപ്പം 2021 ഫെബ്രുവരിക്ക് ശേഷം ആദ്യമായി 5 ശതമാനത്തിന് താഴെ Read More