പുതിയ ബ്രോഡ്‌ബാൻഡ് പ്ലാനുമായി ജിയോ

ഐപിഎൽ സീസൺ ലക്ഷ്യമിട്ട് ജിയോ. താരിഫ് പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെ  ഫിക്സഡ് ബ്രോഡ്‌ബാൻഡ് സെഗ്‌മെന്റിൽ മത്സരം ശക്തമാക്കിയിരിക്കുകയാണ് കമ്പനി. കഴിഞ്ഞ ദിവസമാണ് ജിയോ പുതിയ എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാൻ അവതരിപ്പിച്ചത്. പ്രതിമാസം 198 രൂപയുടെ പ്ലാനാണ് നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. ബ്രോഡ്‌ബാൻഡ് …

പുതിയ ബ്രോഡ്‌ബാൻഡ് പ്ലാനുമായി ജിയോ Read More

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് 12 ന് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ഏപ്രിൽ 12 ന് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും. ഒരു വർഷത്തോളം കഴിഞ്ഞ് വാദം പൂർത്തിയാക്കിയ ശേഷം വന്നത് ഭിന്ന വിധിയായിരുന്നു. ഈ കേസ് അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിൽ ഭിന്ന നിലപാട് …

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് 12 ന് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും Read More

അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ വില; നിയന്ത്രണം തുടരും

രാജ്യത്തു കോവിഡ് വീണ്ടും ശക്തമായിരിക്കെ, അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ വിലയിൽ ഈടാക്കാവുന്ന പരമാവധി ലാഭവിഹിതത്തിനുള്ള നിയന്ത്രണം തുടരും. ഫാർമസ്യൂട്ടിക്കൽ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം, പൾസ് ഓക്സി മീറ്റർ, ബിപി മോണിറ്ററിങ് മെഷീൻ, നെബുലൈസർ, ഡിജിറ്റൽ തെർമോമീറ്റർ, ഗ്ലൂക്കോമീറ്റർ എന്നിവയുടെ വിൽപനയിൽ ജൂൺ …

അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ വില; നിയന്ത്രണം തുടരും Read More

കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസിയിൽ യാത്രചെയ്യാൻ ജനതാ ബസുമായി കെഎസ്ആർടിസി

കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എല്ലാവർക്കും എസിയിൽ യാത്രചെയ്യാൻ ജനതാ ബസുമായി കെഎസ്ആർടിസി. ഫാസ്റ്റ് പാസഞ്ചറിനും സൂപ്പർ ഫാസ്റ്റിനും ഇടയിലുള്ള ടിക്കറ്റ് നിരക്കിൽ തൊട്ടടുത്തുള്ള രണ്ട് ജില്ലാ ആസ്ഥാനങ്ങൾ തമ്മിൽ ബന്ധിപ്പിച്ചാണ് ഈ സർവീസുകൾ. അടുത്തയാഴ്ച ആരംഭിക്കും. 175 ലോ ഫ്ലോർ എസി …

കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസിയിൽ യാത്രചെയ്യാൻ ജനതാ ബസുമായി കെഎസ്ആർടിസി Read More

ഫോബ്സിന്റെ ലോകത്തെ സമ്പന്നരുടെ പട്ടികയിൽ യൂസഫ് അലി മലയാളികളിൽ ഒന്നാം സ്ഥാനത്ത്

ലോകത്തെ സമ്പന്നരുടെ പട്ടികയുമായി ഫോബ്സ്. ആഗോളതലത്തില്‍ 2640 ശതകോടീശ്വരന്മാരെ ഉള്‍പ്പെടുത്തിയാണ് ഫോബ്സിന്‍റെ ഏറ്റവും പുതിയ പട്ടിക പുറത്ത് വന്നത്. ഇതില്‍ ആദ്യ പത്തില്‍ ഇടം നേടുന്ന് ഇന്ത്യക്കാരനായി മുകേഷ് അംബാനി. ബെര്‍ണാഡ് അര്‍ണോള്‍ട്ടാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ഇലോണ്‍ മസ്ക് രണ്ടും ജെഫ് …

ഫോബ്സിന്റെ ലോകത്തെ സമ്പന്നരുടെ പട്ടികയിൽ യൂസഫ് അലി മലയാളികളിൽ ഒന്നാം സ്ഥാനത്ത് Read More

സ്വർണവില റെക്കോർഡിൽ; ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയർന്നു. അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായ വര്‍ധനവാണ് സംസ്ഥാനത്തും സ്വർണ്ണവില ഉയരാനുള്ള കാരണം. ഇന്ന് ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വർണവില പവന് 45000 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്നലെ 480 രൂപ ഉയർന്നിരുന്നു. ഇന്ന് 760 രൂപയും ഉയർന്നതോടെ രണ്ട് …

സ്വർണവില റെക്കോർഡിൽ; ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ Read More

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി നീരജ് നിഗം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി നീരജ് നിഗത്തെ നിയമിച്ചു. ഉപഭോക്തൃ ബോധവൽക്കരണം ഉൾപ്പെടെ നാല് ഡിപ്പാർട്ട്മെന്റുകളുടെ ചുമതല അദ്ദേഹം വഹിക്കും. ആർബിഐ ഭോപ്പാൽ റീജനൽ ഓഫിസിൽ ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി നീരജ് നിഗം Read More

സ്വർണവില കുത്തനെ ഉയർന്നു. ഇന്നത്തെ സ്വർണം ,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയര്‍ന്നു. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കൂടിയത്. ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഇതോടെ വിപണി വില 44000 ത്തിന് മുകളില്‍ എത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44240 രൂപയാണ്. ഈ മാസത്തെ …

സ്വർണവില കുത്തനെ ഉയർന്നു. ഇന്നത്തെ സ്വർണം ,വെള്ളി നിരക്കുകൾ Read More

എഐ ചാറ്റ്ബോട്ട് ചാറ്റ് ജിപിടിയെ ഇറ്റലി നിരോധിച്ചു

ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്ന ആദ്യത്തെ പാശ്ചാത്യ രാജ്യമായിരിക്കുകയാണ് ഇറ്റലി. സ്വകാര്യത സംരക്ഷിക്കുന്നതിന്‍റെ ഭാഗമാണ് ഇത്തരം ഒരു നീക്കം എന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് പിന്തുണയോടെ  യുഎസ് സ്റ്റാർട്ടപ്പ് ഓപ്പൺഎഐ സൃഷ്ടിച്ച എഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി സ്വകാര്യത ആശങ്കകളുണ്ടെന്നാണ് ഇറ്റാലിയൻ ഡാറ്റാ …

എഐ ചാറ്റ്ബോട്ട് ചാറ്റ് ജിപിടിയെ ഇറ്റലി നിരോധിച്ചു Read More

വരുന്നു ഹോണ്ടയുടെ പുതിയ എസ്‌യുവി- ഹോണ്ട എലിവേറ്റ്

2023 മധ്യത്തോടെ പുറത്തിറക്കാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഈ പുതിയ ഇടത്തരം എസ്‌യുവി അടുത്ത രണ്ട് മാസത്തിനുള്ളിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, ചില ഹോണ്ട ഡീലർഷിപ്പുകൾ പുതിയ എസ്‌യുവിയുടെ പ്രീ-ഓർഡറുകൾ അനൗദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. …

വരുന്നു ഹോണ്ടയുടെ പുതിയ എസ്‌യുവി- ഹോണ്ട എലിവേറ്റ് Read More