ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് 24ന് തിയറ്ററുകളിൽ, സുപ്രിയ മേനോനും നിർമാതാക്കളുടെ നിരയിൽ

അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സെൽഫിയുടെ പുതിയ ട്രെയിലർ റിലീസ് ചെയ്തു. പൃഥ്വിരാജ്‌, സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെൽഫി. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ …

ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് 24ന് തിയറ്ററുകളിൽ, സുപ്രിയ മേനോനും നിർമാതാക്കളുടെ നിരയിൽ Read More

ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾ ക്കും ഇനി ‘ആധാർ മിത്ര’

യുണീക് ഐഡന്റിഫിക്കേഷൻ അതോരിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന  ചാറ്റ്ബോട്ട് സേവനമായ ‘ആധാർ മിത്ര’ ആരംഭിച്ചു. ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഇത് ഉത്തരം തരും. ആധാർ സെന്റർ ലൊക്കേഷൻ, എൻറോൾമെന്റ്, അപ്‌ഡേറ്റ് സ്റ്റാറ്റസ് വെരിഫിക്കേഷൻ, പിവിസി …

ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾ ക്കും ഇനി ‘ആധാർ മിത്ര’ Read More

ഇനി മുതൽ പേടിഎം വഴി ഇന്റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പേയ്‌മെന്റ് രീതിയാണ് യുപിഐ. സാധാരണയായി ഇന്റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കില്ല. അതിനാൽ തന്നെ പലപ്പോഴും കണക്ടിവിറ്റി മോശമാകുന്ന സാഹചര്യത്തിൽ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കാറില്ല. ഈ സാഹചര്യത്തിലാണ് യുപിഐ  ലൈറ്റ് ഫീച്ചർ റിസർവ് …

ഇനി മുതൽ പേടിഎം വഴി ഇന്റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താം Read More

തുടര്‍ച്ചയായ നേട്ടത്തിനുശേഷം ഇന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 18,000ന് താഴെയെത്തി. സെന്‍സെക്‌സ് 321 പോയന്റ് നഷ്ടത്തില്‍ 60,997ലും നിഫ്റ്റി 85 പോയന്റ് താഴ്ന്ന് 17,950ലുമാണ് വ്യാപാരം ആരംഭിച്ചത്. നിരക്ക് വര്‍ധന സംബന്ധിച്ച ആശങ്കകള്‍ മൂലം …

തുടര്‍ച്ചയായ നേട്ടത്തിനുശേഷം ഇന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം Read More

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില. ഇന്നത്തെ സ്വർണം വെള്ളി വിപണി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവുണ്ടായി. നാല് ദിവസംകൊണ്ട് 640 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വര്ണത്തിന്റ വിപണി വില 41,440 രൂപയാണ്.  ഒരു …

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില. ഇന്നത്തെ സ്വർണം വെള്ളി വിപണി നിരക്കുകൾ Read More

വനിതാ ഐപിഎല്ലിലേക്കക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമായി മിന്നു.

പ്രഥമ വനിതാ ഐപിഎല്‍ താരലേലത്തില്‍ കേരളാ താരം മിന്നു മണി ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കും. 30 ലക്ഷത്തിനാണ് ഡല്‍ഹി മിന്നുവിനെ സ്വന്തമാക്കിയയത്. വനിതാ ഐപിഎല്ലിലേക്കക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് മിന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരും 23കാരിക്ക് …

വനിതാ ഐപിഎല്ലിലേക്കക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമായി മിന്നു. Read More

കേന്ദ്ര പദ്ധതികള്‍ അറിയിക്കാൻ ചാറ്റ് ജിപിടിയെ ഉപയോഗപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

എഐ ചാറ്റ് സംവിധാനം ചാറ്റ് ജിപിടിയെ ഉപയോഗപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ഇലക്ട്രോണിക് ആന്‍റ് ഐടി വകുപ്പാണ് ഇത്തരത്തില്‍ ചാറ്റ് ജിപിടി സംവിധാനം ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ വിവരം നല്‍കാന്‍ സാധിക്കുന്ന സംവിധാനം വികസിപ്പിക്കുന്നത്.  ഭാഷിണി എന്ന് …

കേന്ദ്ര പദ്ധതികള്‍ അറിയിക്കാൻ ചാറ്റ് ജിപിടിയെ ഉപയോഗപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം Read More

നിസാൻ ആഗോള വിപണിയിൽ വിൽക്കുന്ന ആര്യ ഇലക്ട്രിക് കോംപാക്ട് ക്രോസ്ഓവർ ഇന്ത്യയിലേക്ക്

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ ആഗോള വിപണിയിൽ വിൽക്കുന്ന ആര്യ ഇലക്ട്രിക് കോംപാക്ട് ക്രോസ്ഓവർ 2025-ഓടെ എൻട്രി ലെവൽ ഇലക്ട്രിക് കാർ കൊണ്ടുവരുമെന്ന് കാർ നിർമ്മാതാവ് സ്ഥിരീകരിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആഗോള വിപണികളിൽ, ആര്യ ഇവി രണ്ട് പവർട്രെയിൻ ഓപ്ഷനുകളിലാണ് വാഗ്‍ദാനം …

നിസാൻ ആഗോള വിപണിയിൽ വിൽക്കുന്ന ആര്യ ഇലക്ട്രിക് കോംപാക്ട് ക്രോസ്ഓവർ ഇന്ത്യയിലേക്ക് Read More

രാജ്യത്ത് രണ്ട് ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രo

അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് രണ്ട് ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രമന്ത്രിസഭ യോഗ തീരുമാനം.കാര്‍ഷിക, ക്ഷീര, മത്സ്യബന്ധന മേഖലകളെ ലക്ഷ്യമിട്ടാണ് പദ്ധതി.  രാജ്യത്തെ സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേന്ദ്രമന്ത്രി …

രാജ്യത്ത് രണ്ട് ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രo Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില ഇടിഞ്ഞിരുന്നു. 160 രൂപയുടെ ഇടിവാണ് രണ്ട് ദിവസംകൊണ്ട് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വര്ണത്തിന്റ വിപണി വില 41,920 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില …

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു Read More