ഇന്റർവ്യൂവിന്റെ മാത്രം അടിസ്ഥാനത്തിൽ നിയമനം ഇനിയില്ല; ‘പിഎസ്‍സി’ എഴുത്തുപരീക്ഷ നിർബന്ധമാക്കുന്നു

വിവിധ വകുപ്പുകളിലെ എല്ലാ തസ്തികകളിലേക്കും പിഎസ്‍സി എഴുത്തുപരീക്ഷ നിർബന്ധമാക്കുന്നു. ഇന്റർവ്യൂവിന്റെ മാത്രം അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം ഇനിയുണ്ടാവില്ല. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ  ഇളവ് നൽകൂ.  അപേക്ഷകർ കുറവുള്ള തസ്തികകളിലേക്ക് പരീക്ഷ നടത്താതെ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയാണ് …

ഇന്റർവ്യൂവിന്റെ മാത്രം അടിസ്ഥാനത്തിൽ നിയമനം ഇനിയില്ല; ‘പിഎസ്‍സി’ എഴുത്തുപരീക്ഷ നിർബന്ധമാക്കുന്നു Read More

കെഎസ്ഇബി, കുടിശിക ഇനത്തിൽ പിരിച്ചെടുക്കാനുള്ളത് 3000 കോടിയോളം രൂപ

ഉപയോക്താക്കൾക്കുമേൽ നിരക്കുവർധന അടിച്ചേൽപിക്കുന്ന കെഎസ്ഇബി, കുടിശിക ഇനത്തിൽ പിരിച്ചെടുക്കാനുള്ളത് 3000 കോടിയോളം രൂപ. ഓരോ വർഷവും ഈ തുക കൂടിക്കൊണ്ടിരിക്കുന്നു.  ബോർഡിന്റെ തന്നെ കണക്കുകൾ പ്രകാരം 2022 സെപ്റ്റംബർ 31 വരെ വിവിധ വിഭാഗങ്ങളിൽനിന്നായി പിരിഞ്ഞുകിട്ടാനുള്ള വൈദ്യുതി ചാർജ് 2981.16 കോടിയാണ്. …

കെഎസ്ഇബി, കുടിശിക ഇനത്തിൽ പിരിച്ചെടുക്കാനുള്ളത് 3000 കോടിയോളം രൂപ Read More

പുതുക്കിയ ചേതക് ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിക്കാൻ ബജാജ് ഓട്ടോ

പുതുക്കിയ ചേതക് ഇലക്ട്രിക് സ്‍കൂട്ടർ രാജ്യത്ത് അവതരിപ്പിക്കാൻ ബജാജ് ഓട്ടോ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പുറത്തു വന്ന ടൈപ്പ്-അപ്രൂവൽ ഡോക്യുമെന്റ് അനുസരിച്ച്, 2023 ബജാജ് ചേതക്ക് ഓട്ടോമേറ്റഡ് ട്രാൻസ്‍മിഷൻ വഴി പിൻ ചക്രത്തിലേക്ക് പവർ എത്തിക്കുന്ന അതേ 3.8kW/4.1kW ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത് …

പുതുക്കിയ ചേതക് ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിക്കാൻ ബജാജ് ഓട്ടോ Read More

സ്വർണവില കുത്തനെ ഉയർന്നു.ഇന്നത്തെ സ്വർണം വെള്ളി വിപണി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ആറ് ദിവസത്തിന് ശേഷമാണു സ്വർണവില ഉയരുന്നത്. ഇതിനിടെ നാല് ദിവസങ്ങളിലായി സ്വർണവിലയിൽ 640 രൂപയുടെ ഇടിവുണ്ടായിരുന്നു. ഇന്ന് ഒറ്റയടിക്ക് 320  രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ …

സ്വർണവില കുത്തനെ ഉയർന്നു.ഇന്നത്തെ സ്വർണം വെള്ളി വിപണി നിരക്കുകൾ Read More

ഹരിത വാഹന സൗഹൃദമാകാൻ തമിഴ്നാട്. ഇലക്ട്രിക് വാഹനങ്ങൾക്ക് 30,000 മുതൽ 10 ലക്ഷം രൂപ വരെ ഇളവുകൾ

പുതിയ ഇലക്ട്രിക് വാഹന നയത്തിലെ നിർദേശങ്ങൾ നടപ്പാകുന്നതോടെ തമിഴ്നാട് കൂടുതൽ ഹരിത വാഹന സൗഹൃദമാകും. തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച് അവിടെത്തന്നെ റജിസ്റ്റർ ചെയ്ത് വിൽക്കുന്ന വാണിജ്യ ഇലക്ട്രിക് വാഹനങ്ങൾക്ക് 30,000 മുതൽ 10 ലക്ഷം രൂപ വരെ ഇളവുകളാണ് ഒരുങ്ങുന്നത്. സ്വകാര്യ വ്യക്തികൾ …

ഹരിത വാഹന സൗഹൃദമാകാൻ തമിഴ്നാട്. ഇലക്ട്രിക് വാഹനങ്ങൾക്ക് 30,000 മുതൽ 10 ലക്ഷം രൂപ വരെ ഇളവുകൾ Read More

ക്ഷേമപെൻഷൻ നൽകാൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ

ക്ഷേമപെൻഷൻ നൽകാൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി രൂപ കടമെടുക്കാൻ സർക്കാർ. ഇതിനായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം ക്ഷേമ പെൻഷൻ നൽകാനാകാത്ത സാഹചര്യത്തിൽ ധനവകുപ്പ് 2000 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കൺസോർഷ്യം രൂപീകരിച്ച് …

ക്ഷേമപെൻഷൻ നൽകാൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ Read More

വ്യോമയാനമേഖലയിൽ വൻ വളർച്ച ലക്ഷ്യമിട്ട് രാജ്യത്തെ വിമാനക്കമ്പനികൾ

വ്യോമയാനമേഖലയിൽ വൻ വളർച്ച ലക്ഷ്യമിട്ട് രാജ്യത്തെ വിമാനക്കമ്പനികൾ. 1100ൽ ഏറെ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി വമ്പൻ വിപുലീകരണത്തിന് ഒരുങ്ങുകയാണ് വിമാനക്കമ്പനികൾ. എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ട് ലോകശ്രദ്ധ നേടിയിരുന്നു.ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ …

വ്യോമയാനമേഖലയിൽ വൻ വളർച്ച ലക്ഷ്യമിട്ട് രാജ്യത്തെ വിമാനക്കമ്പനികൾ Read More

സ്വന്തമായുള്ള ഒടിടി പ്ലാറ്റ്ഫോം ഉടൻ അവതരിപ്പിക്കും, കേന്ദ്രം

കേന്ദ്രസർക്കാരിന്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം വരുന്നു. പ്രസാർ ഭാരതിയുടെ  പരിപാടികൾ ഉൾപ്പെടുന്ന  പ്ലാറ്റ്ഫോം  2023–24ൽ അവതരിപ്പിക്കുകയാണു ലക്ഷ്യമെന്നു വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. പുതിയ  എഫ്എം റേഡിയോ സ്റ്റേഷനുകൾ വൈകാതെ ലഭ്യമാക്കുമെന്നും ഡയറക്ട് ടു മൊബൈൽ ടെലിവിഷൻ …

സ്വന്തമായുള്ള ഒടിടി പ്ലാറ്റ്ഫോം ഉടൻ അവതരിപ്പിക്കും, കേന്ദ്രം Read More

സംസ്ഥാനത്തെ സ്വകാര്യ കമ്പനികൾക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഇനി സർക്കാർ ധന സഹായം

കേരളത്തിലെ സ്വകാര്യ കമ്പനികൾക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനു വേണ്ട ചെലവിന്റെ പാതി ഇനി സർക്കാർ നൽകും. പരമാവധി 1 കോടി രൂപ വരെ. മൂലധന സമാഹരണത്തിന് ഐപിഒ (ആദ്യ ഓഹരി വിൽപന) നടത്താൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ നിക്ഷേപകർക്ക് ഒട്ടേറെ ആനുകൂല്യങ്ങളുമായി …

സംസ്ഥാനത്തെ സ്വകാര്യ കമ്പനികൾക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഇനി സർക്കാർ ധന സഹായം Read More

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ ചേരും. പാൻ മസാല, ഗുഡ്ക്ക എന്നിവയിലെ നികുതി വെട്ടിപ്പ് തടയുന്നത് സംബന്ധിച്ച മന്ത്രിതല റിപ്പോർട്ട് യോഗം ചർച്ച ചെയ്യും. ജിഎസ്ടി പരാതികൾക്കായുള്ള ട്രൈബ്യൂണൽ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച നടക്കും. സിമൻറ് ജിഎസ്ടി കുറയ്ക്കുന്നത്, ഓൺലൈൻ …

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ Read More