കെയാനു റീവ്സ് സിൻറെ ആക്ഷൻ ത്രില്ലർ ‘ജോൺ വിക്ക് ‘ നാലാം ഭാഗം ട്രെയിലർ എത്തി.
കെയാനു റീവ്സ് ടൈറ്റിൽ വേഷത്തിലെത്തുന്ന ആക്‌ഷൻ ത്രില്ലർ ജോൺ വിക്ക് നാലാം ഭാഗം പുതിയ ട്രെയിലർ എത്തി. ചാഡ് സ്റ്റാഹെൽസ്കി സംവിധാനം ചെയ്യുന്ന ചിത്രം 2019ൽ റിലീസ് ചെയ്ത ജോൺ വിക്ക് 3: പാരബെല്ലത്തിന്റെ തുടർച്ചയാണ് കെയാനു റീവ്സിനും ലോറൻസ് ഫിഷബേണിനുമൊപ്പം …
കെയാനു റീവ്സ് സിൻറെ ആക്ഷൻ ത്രില്ലർ ‘ജോൺ വിക്ക് ‘ നാലാം ഭാഗം ട്രെയിലർ എത്തി. Read More