ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം.
കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 60,000 തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് 100 പോയന്റ് ഉയര്‍ന്ന് 60,010ലും നിഫ്റ്റി 26 പോയന്റ് നേട്ടത്തില്‍ 17,733ലുമാണ് വ്യാപാരം നടക്കുന്നത് എച്ച്‌സിഎല്‍ ടെക്, അദാനി എന്റര്‍പ്രൈസസ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ് തുടങ്ങിയ …
ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം. Read More