കേന്ദ്രത്തിന്റെ ‘അസ്ത്ര്’ സിം കാർഡ് വേട്ടയിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 സിം

കേന്ദ്രത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വ്യാജ സിം കാർഡ് വേട്ടയിൽ രാജ്യമാകെ 36.61 ലക്ഷം സിം കാർഡുകളാണ് 2022ന് ശേഷം റദ്ദാക്കിയതെന്ന് ടെലികോം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സൈബർ തട്ടിപ്പുകൾക്കാണ് ഈ സിം കാർഡുകൾ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 …

കേന്ദ്രത്തിന്റെ ‘അസ്ത്ര്’ സിം കാർഡ് വേട്ടയിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 സിം Read More

വിദേശത്ത് ക്രെഡിറ്റ് കാർഡ് ഇടപാട് – ഇനി നികുതി 20%

രാജ്യാന്തര ക്രെഡിറ്റ് കാർഡ് ഇടപാടിനെ ലിബറലൈസ്‌ഡ്‌ റെമിറ്റൻസ് സ്കീം (എൽആർഎസ്) കീഴിലാക്കി സർക്കാർ വിദേശനാണ്യ വിനിമയ ചട്ടം പരിഷ്കരിച്ചു. ഇതോടെ ജൂലൈ ഒന്നു മുതൽ ഇന്ത്യാക്കാർ വിദേശത്ത് ക്രെഡിറ്റ് കാർഡ് ഇടപാട് നടത്തിയാൽ അതിന്മേൽ 20 ശതമാനം സ്രോതസ്സിൽ നികുതി ശേഖരിക്കും. …

വിദേശത്ത് ക്രെഡിറ്റ് കാർഡ് ഇടപാട് – ഇനി നികുതി 20% Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 520 രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപ കൂടി കുറഞ്ഞതോടെ മൂന്ന് ദിവസംകൊണ്ട് 760 രൂപയാണ്കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44640 രൂപയാണ്. ഒരു ഗ്രാം …

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

പൊതു ഇടങ്ങളിലെ യുഎസ്ബി ചാർജിങ് ; ഫോൺ വിവരങ്ങൾ ചോർന്നേക്കാം

പൊതു ചാർജ്ജിങ് പോയിന്റുകൾ ഉപയോഗിക്കാറുണ്ടെങ്കിൽ സൂക്ഷിക്കണം , നിങ്ങളും ‘ജ്യൂസ് ജാക്കിങി’ന്റെ ഇരകളാണ്. ശ്രദ്ധിച്ചില്ലെങ്കിൽ അക്കൗണ്ടിലെ കാശ് വരെ കൊണ്ടു പോകാൻ ജ്യൂസ് ജാക്കിങ് കാരണമാകും. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ മുന്നറിയിപ്പുമായി രംഗത്തെത്തിയതോടെയാണ് ഈ പേര് ചർച്ചയാകുന്നത്. പൊതു ചാർജിങ് …

പൊതു ഇടങ്ങളിലെ യുഎസ്ബി ചാർജിങ് ; ഫോൺ വിവരങ്ങൾ ചോർന്നേക്കാം Read More

ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാം. സൗകര്യമൊരുക്കി റെയിൽവെ

പലവിധ കാരണങ്ങൾകൊണ്ട്  യാത്രകൾ മാറ്റിവെയ്ക്കേണ്ടതായി വരുന്ന സന്ദർഭങ്ങളിൽ നഷ്ടം സഹിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനായി ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക്  യാത്രചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവെ. അതായത് ഏതെങ്കിലും കാരണത്താൽ ടിക്കറ്റ്ബുക്ക് ചെയ്ത വ്യക്തിക്ക്  യാത്ര ചെയ്യാൻ സാധിക്കാതെ വന്നാൽ …

ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാം. സൗകര്യമൊരുക്കി റെയിൽവെ Read More

വേദാന്ത– ഫോക്സ്കോൺ പദ്ധതി; കേന്ദ്രാനുമതി ഉടൻ

വേദാന്ത ഗ്രൂപ്പും ഫോക്സ്കോണും ചേർന്ന് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സെമി കണ്ടക്ടർ ഫാക്ടറിക്ക് ഉടൻ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചേക്കുമെന്നു റിപ്പോർട്ടുകൾ. വേദാന്ത ഫോക്സ്കോൺ സെമികണ്ടക്ടേഴ്സ് ലിമിറ്റഡ് (വിഎഫ്എസ്എൽ) സാങ്കേതിവിദ്യാ കൈമാറ്റത്തിന് രണ്ടു കമ്പനികളുമായി  കരാറായിട്ടുണ്ട്.  അമേരിക്ക ആസ്ഥാനമായ ഗ്ലോബൽ ഫൗണ്ട്രീസ്, യൂറോപ്യൻ …

വേദാന്ത– ഫോക്സ്കോൺ പദ്ധതി; കേന്ദ്രാനുമതി ഉടൻ Read More

അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു

അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു. 2023 ജൂൺ 7-നാണ് ഇന്ത്യയില്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. 2022 ഡിസംബറിലാണ് അവതാർ: ദി വേ ഓഫ് വാട്ടർ റിലീസായത്. ആഗോള ബോക്സോഫീസില്‍ ഏകദേശം 2.32 ബില്യൺ …

അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു Read More

സാധാരണക്കാർക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കുന്നത്തിനായുള്ള കേന്ദ്രപദ്ധതികൾ

രാജ്യത്തെ സാധാരണക്കാർക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കാനും മുൻകൂട്ടിക്കാണാനാകാത്ത അപകടങ്ങൾ, നഷ്ടങ്ങൾ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവയിൽ നിന്നുള്ള സംരക്ഷണം സാധാരണക്കാരിലേക്ക് എത്തിക്കാനും ആണ് കേന്ദ്രം പദ്ധതികൾ ആരംഭിച്ചത്. ഏറ്റവും ചെറിയ മുതൽമുടക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുനൽകുന്ന പദ്ധതികളിൽ അംഗമാകാത്തവർക്ക് ഇനിയും അവസരമുണ്ട്. പ്രധാനമന്ത്രി ജീവൻ …

സാധാരണക്കാർക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കുന്നത്തിനായുള്ള കേന്ദ്രപദ്ധതികൾ Read More

കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കഫ് സിറപ്പുകൾ സർക്കാർ പരിശോധിക്കും. ഡ്രഗ് റെഗുലേറ്റർ നിർദേശം 

കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കഫ് സിറപ്പുകൾ സർക്കാർ ലബോറട്ടറികളിൽ പരിശോധിക്കും.  ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ ഇത് സംബന്ധിച്ച നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ നിർമ്മിത സിറപ്പുകൾ കഴിഞ്ഞ വർഷം ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും നിരവധി പേരുടെ മരണത്തിന് കാരണമായ പശ്ചാത്തലത്തിലാണ് നിർദേശം. സെൻട്രൽ …

കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കഫ് സിറപ്പുകൾ സർക്കാർ പരിശോധിക്കും. ഡ്രഗ് റെഗുലേറ്റർ നിർദേശം  Read More

കുട്ടികൾക്കുള്ള മ്യൂച്വൽ ഫണ്ട് ; ഇളവ് വരുത്തിയ പുതിയ നിയമം ജൂൺ 15 മുതൽ

കുട്ടികൾക്കുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപ വ്യവസ്ഥകളിൽ ഇളവ് വരുത്തി സെബി. നിക്ഷേപത്തിന് കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് വേണമെന്ന വ്യവസ്ഥയിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) പുതുക്കിയ സർക്കുലർ പ്രകാരം മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാക്കൾക്കോ അവരുടെ …

കുട്ടികൾക്കുള്ള മ്യൂച്വൽ ഫണ്ട് ; ഇളവ് വരുത്തിയ പുതിയ നിയമം ജൂൺ 15 മുതൽ Read More