ക്ഷേമ പദ്ധതികൾക്ക് പണം കണ്ടെത്താൻ മദ്യത്തിന് നികുതി വർധിപ്പിക്കാൻ കർണാടക സർക്കാർ.

ക്ഷേമ പദ്ധതികൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാ​ഗമായി മദ്യത്തിന് നികുതി വർധിപ്പിക്കാൻ കർണാടക സർക്കാർ. മദ്യവിൽപനയിൽ നിന്നുള്ള വരുമാനം 10 ശതമാനം വർധിപ്പിക്കാനാണ് തീരുമാനം. ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾക്കായി 45000 കോടി രൂപ വേണ്ടിവരുമെന്ന് സിദ്ധരാമയ്യയുടെ …

ക്ഷേമ പദ്ധതികൾക്ക് പണം കണ്ടെത്താൻ മദ്യത്തിന് നികുതി വർധിപ്പിക്കാൻ കർണാടക സർക്കാർ. Read More

ഫഹദിന്‍റെ ‘ധൂമം’ തിയറ്ററുകളിലേക്ക് ;പൃഥ്വിരാജ് പ്രൊഡക്ഷന്‍ കേരളത്തിൽ വിതരണത്തിന്

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ കെജിഎഫ്, കാന്താര എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൊംബാളെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം. ജൂൺ 23 വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തുകയാണ് ചിത്രം. ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ പവൻ കുമാർ …

ഫഹദിന്‍റെ ‘ധൂമം’ തിയറ്ററുകളിലേക്ക് ;പൃഥ്വിരാജ് പ്രൊഡക്ഷന്‍ കേരളത്തിൽ വിതരണത്തിന് Read More

ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വിൽപ്പന രംഗത്തേക്കും അദാനി

ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വിൽപ്പന രംഗത്തേക്കും അദാനി എന്റർപ്രൈസസ് എത്തുന്നു. ഇതിനായി സ്റ്റാർക്ക് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ട്രെയിൻമാന്റെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ഓഹരി വാങ്ങൽ കരാറിൽ ഒപ്പുവെച്ചതായി അദാനി എന്റർപ്രൈസസ് അറിയിച്ചു. അദാനി എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലുള്ള അദാനി …

ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വിൽപ്പന രംഗത്തേക്കും അദാനി Read More

സ്വർണവിലയില്‍ മാറ്റമില്ല. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവുംഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5510 …

സ്വർണവിലയില്‍ മാറ്റമില്ല. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഉത്തരവാദിത്വം നിങ്ങളുടെ മാത്രം മുന്നറിയിപ്പ്. ഇനി വെറും രണ്ടാഴ്ച

പാൻ ആധാറുമായി ബന്ധിപ്പികക്കുന്നതിനുള്ള സമയപരിധി പലതവണ നീട്ടിയിട്ടുണ്ട്. നിലവിൽ ജൂൺ 30 വരെ 1000 രൂപ പിഴയടച്ച് പാൻ ആധാറുമായി ബന്ധിപ്പിക്കാം. ജൂലൈ 1 മുതൽ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് …

പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഉത്തരവാദിത്വം നിങ്ങളുടെ മാത്രം മുന്നറിയിപ്പ്. ഇനി വെറും രണ്ടാഴ്ച Read More

ആദിപുരുഷ്’; ആദ്യദിന കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തില്‍ ബാഹുബലി താരം പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിന്‍റെ വിപണിമൂല്യം വര്‍ധിപ്പിച്ച ഘടകമായിരുന്നു. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്കനുസരിച്ച് 140 കോടിയാണ് ചിത്രം ആദ്യദിനം …

ആദിപുരുഷ്’; ആദ്യദിന കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍ Read More

പാൻ-ആധാർ കാർഡ് എങ്ങനെ ലിങ്ക് ചെയ്യാം?

1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in എന്നതിൽ ലോഗിൻ ചെയ്യുക; 2] ക്വിക്ക് ലിങ്ക്സ് എന്ന വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, …

പാൻ-ആധാർ കാർഡ് എങ്ങനെ ലിങ്ക് ചെയ്യാം? Read More

സംസ്ഥാനത്തു 40 വ്യവസായ എസ്റ്റേറ്റുകൾ പ്രഖ്യാപിച്ച് സർക്കാർ

സംസ്ഥാനത്തു 40 വ്യവസായ എസ്റ്റേറ്റുകൾ പ്രഖ്യാപിച്ച് സർക്കാർ. വ്യവസായ വകുപ്പിനു കീഴിൽ സംരംഭങ്ങൾ നടത്തിപ്പോരുന്ന 40 പ്രദേശങ്ങൾക്കാണു വ്യവസായ എസ്റ്റേറ്റ് പദവി. ഇവിടെ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതി എളുപ്പത്തിലാക്കാൻ ‘ഏകജാലക ക്ലിയറൻസ് ബോർഡും’ നിലവിൽ വന്നു.എറണാകുളം എടയാർ, തൃശൂർ പുഴയ്ക്കൽ പാടം, …

സംസ്ഥാനത്തു 40 വ്യവസായ എസ്റ്റേറ്റുകൾ പ്രഖ്യാപിച്ച് സർക്കാർ Read More

ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷനുമായി എംജി മോട്ടോർ ഇന്ത്യ

ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷനുമായി എംജി മോട്ടോർ ഇന്ത്യ. വരാനിരിക്കുന്ന പുതിയ എംജി ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷൻ എസ്‌യുവിയുടെ ടീസര്‍ കമ്പനി പുറത്തിറക്കി.  ഇതൊരു പുതിയ പ്രത്യേക പതിപ്പാണ്. കൂടാതെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും കൂടുതൽ ഇരുണ്ട തീം ഘടകങ്ങളുമായി വരാൻ …

ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷനുമായി എംജി മോട്ടോർ ഇന്ത്യ Read More

ഉയർന്ന പെൻഷൻ കണക്കാക്കുന്നതിനുള്ള രീതി ഇപിഎഫ്ഒ പ്രഖ്യാപിച്ചു

ഉയർന്ന പെൻഷൻ കണക്കാക്കുന്നതിനുള്ള രീതി ഇപിഎഫ്ഒ പ്രഖ്യാപിച്ചു. 2014 സെപ്റ്റംബർ 1നു മുൻപു വിരമിച്ചവരുടെ പെൻഷൻ, വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 12 മാസത്തിന്റെ ശമ്പള ശരാശരി പ്രകാരവും ഇതിനു ശേഷമുള്ളവരുടെ പെൻഷൻ അവസാനത്തെ 60 മാസ ശമ്പള ശരാശരി പ്രകാരവുമാണ് കണക്കാക്കുക. ശരാശരി …

ഉയർന്ന പെൻഷൻ കണക്കാക്കുന്നതിനുള്ള രീതി ഇപിഎഫ്ഒ പ്രഖ്യാപിച്ചു Read More