രണ്ട് ലക്ഷം കയറ്റുമതി കടന്നതായി ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ

രണ്ട് ലക്ഷം കയറ്റുമതി എന്ന നാഴികക്കല്ല് കടന്നതായി പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ. 2019 അവസാനത്തോടെ പ്രവർത്തനം ആരംഭിച്ച് നാല് വർഷത്തിനുള്ളിൽ ആണ് ഈ കയറ്റുമതി കമ്പനി പിന്നിട്ടത്. ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഉൽപ്പന്നമായ കിയ സെൽറ്റോസാണ് …

രണ്ട് ലക്ഷം കയറ്റുമതി കടന്നതായി ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ Read More

ഇ–കൊമേഴ്സ് രംഗത്തെ വമ്പൻമാർക്കു ബദലായി കേന്ദ്രസർക്കാരിന്റെ ഒഎൻഡിസി  

ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിലേക്ക്  (ഒഎൻഡിസി) എല്ലാ വൻകിട ചെറുകിട കച്ചവടക്കാരെയും ക്ഷണിച്ച് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇ–കൊമേഴ്സ് രംഗത്തെ വമ്പൻമാർക്കു ബദലായാണ് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലുള്ള വികേന്ദ്രീകൃത ശൃംഖലയായ ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) …

ഇ–കൊമേഴ്സ് രംഗത്തെ വമ്പൻമാർക്കു ബദലായി കേന്ദ്രസർക്കാരിന്റെ ഒഎൻഡിസി   Read More

പെൻഷനുകൾക്കായി അപേക്ഷിക്കാൻ ശേഷിക്കുന്നത് ഒരാഴ്ച മാത്രം

എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ വ്യക്തികൾക്ക് ഉയർന്ന പെൻഷനുകൾക്കായി അപേക്ഷിക്കാൻ ശേഷിക്കുന്നത് ഒരാഴ്ച മാത്രം. ജീവനക്കാരും തൊഴിലുടമയും സമർപ്പിച്ച വിവരങ്ങളുടെയും വേതന വിശദാംശങ്ങളുടെയും സൂക്ഷ്മപരിശോധനയ്ക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പുതിയ വിശദാംശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.  ഇപിഎഫ്ഒ പുറത്തിറക്കിയ സർക്കുലർ …

പെൻഷനുകൾക്കായി അപേക്ഷിക്കാൻ ശേഷിക്കുന്നത് ഒരാഴ്ച മാത്രം Read More

അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ;

അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്. ബാങ്കിംഗ് ഇതര സ്ഥാപനമായി പ്രവർത്തിക്കാൻ അനുമതി നൽകിയതായി ആർബിഐ അറിയിച്ചു. ആർബിഐ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, 2023 ഏപ്രിൽ 24-ന് ബിസിനസ് അവസാനിക്കുന്ന മുതലാണ് ലൈസൻസ് റദ്ദാക്കുന്നത്. ബാങ്കിംഗ് റെഗുലേഷൻ …

അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ; Read More

ഇന്റർനെറ്റ് വേഗത്തിനു കുതിപ്പേകാൻ ദേശീയപാത അതോറിറ്റി

രാജ്യത്തെ ഇന്റർനെറ്റ് വേഗത്തിനു കുതിപ്പേകാൻ ദേശീയപാത അതോറിറ്റിയും. 2024–25 സാമ്പത്തിക വർഷത്തിനുള്ളിൽ ദേശീയപാത അതോറിറ്റി രാജ്യത്തെ ദേശീയപാതകളുടെ യൂട്ടിലിറ്റി ഏരിയയിൽ കൂടി 10,000 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖല വികസിപ്പിക്കും. ഗ്രാമീണ മേഖലകളിലുൾപ്പെടെ ഇന്റർനെറ്റ്് സൗകര്യം വിപുലപ്പെടുത്താൻ കഴിയുന്നതാണ് പുതിയ …

ഇന്റർനെറ്റ് വേഗത്തിനു കുതിപ്പേകാൻ ദേശീയപാത അതോറിറ്റി Read More

ഈദ് റിലീസ് ആയി എത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം’കിസീ കാ ഭായ് കിസീ കി ജാന്‍’ന്‍റെ അഞ്ച് ദിവസത്തെ കളക്ഷൻ?

ഈദ് റിലീസ് ആയി എത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം കിസീ കാ ഭായ് കിസീ കി ജാന്‍ ബോളിവുഡ് സമീപകാലത്ത് ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരുന്ന ചിത്രമാണ്. ഈദ് റിലീസ് ആയി മുന്‍കാലങ്ങളില്‍ എത്തിയ സല്‍മാന്‍ ചിത്രങ്ങള്‍ നേടിയ റെക്കോര്‍ഡ് വിജയങ്ങളും ഈ പ്രതീക്ഷ …

ഈദ് റിലീസ് ആയി എത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം’കിസീ കാ ഭായ് കിസീ കി ജാന്‍’ന്‍റെ അഞ്ച് ദിവസത്തെ കളക്ഷൻ? Read More

കെൽട്രോണിനെതിരായ എഐ ക്യാമറ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. 

കെൽട്രോണിനെതിരായി ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കെൽടോണുമായി ചേർന്ന് ഉയർന്ന വിവാദം അന്വേഷിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതിയിലെ വിജിലൻസ് അന്വേഷണത്തിന് സഹായകമായി ഫയലുകളെല്ലാം കൊടുക്കാൻ നിർദ്ദേശിച്ചതായും …

കെൽട്രോണിനെതിരായ എഐ ക്യാമറ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.  Read More

എഐ ക്യാമറകൾ സ്ഥാപിക്കാൻ കരാർ നൽകിയ എസ്ആർഐടി മായി ബന്ധമില്ലെന്ന നിലപാട് മാറ്റി ഊരാളുങ്കൽ

എഐ ക്യാമറകൾ സ്ഥാപിക്കാൻ കെൽട്രോൺ കരാർ നൽകിയ എസ്ആർഐടി കമ്പനിയുമായി ബന്ധമില്ലെന്നും കമ്പനി പിരിച്ചുവിട്ടെന്നും വിശദീകരിച്ച ഊരാളുങ്കൽ സൊസൈറ്റി ഇന്നലെ നിലപാട് മാറ്റി. കമ്പനി പൂർണമായി പിരിച്ചുവിട്ടിട്ടില്ലെന്നും സാങ്കേതിക അർഥത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇന്നലെ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.   കമ്പനി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും …

എഐ ക്യാമറകൾ സ്ഥാപിക്കാൻ കരാർ നൽകിയ എസ്ആർഐടി മായി ബന്ധമില്ലെന്ന നിലപാട് മാറ്റി ഊരാളുങ്കൽ Read More

രാജ്യത്ത് പുതിയതായി 157 നഴ്സിങ് കോളജുകള്‍

രാജ്യത്ത് പുതിയതായി അനുവദിച്ച 157 നഴ്സിങ് കോളജുകളില്‍ ഒരെണ്ണം പോലും കേരളത്തിനില്ല. 24 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് പുതിയ കോളജുകള്‍. കര്‍ണാടകയ്ക്ക് നാലും തമിഴ്നാടിന് പതിനൊന്നും കോളജുകള്‍ അനുവദിച്ചപ്പോള്‍ യുപിക്ക് 27ഉം രാജസ്ഥാന് 23ഉം കോളജുകളാണ് അനുവദിച്ചത്. അടുത്ത രണ്ടു …

രാജ്യത്ത് പുതിയതായി 157 നഴ്സിങ് കോളജുകള്‍ Read More

സംസ്ഥാനത്ത് ക്വാറി ഉടമകൾ നടത്തിവന്ന സമരം പിൻവലിച്ചു.

സംസ്ഥാനത്ത് ക്വാറി ഉടമകൾ പത്തുദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു. വ്യവസായ മന്ത്രി പി രാജീവുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ചട്ടഭേദഗതിയിലെ അപാകതകള്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി ക്വാറി ഉടമകള്‍ അറിയിച്ചു. പട്ടയഭൂമിയിലെ ഖനനം ഉള്‍പ്പടെയുള്ള ആവശ്യങ്ങളില്‍ അടുത്തയാഴ്ച റവന്യുമന്ത്രിയുമായി തുടര്‍ചര്‍ച്ച …

സംസ്ഥാനത്ത് ക്വാറി ഉടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. Read More