ഗൂഗിൾ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ട് ‘ബാർഡ്’ മലയാളത്തിലും

ചാറ്റ്ജിപിടിയോടു മത്സരിക്കാൻ ഗൂഗിൾ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ട് ആയ ബാർഡ് മലയാളം ഉൾപ്പെടെ 40 ഭാഷകൾ കൂടി ഉൾപ്പെടുത്തി സേവനം വിപുലമാക്കിയത്. മലയാളത്തിൽ ഉള്ളടക്കം സൃഷ്ടിക്കുന്ന ആദ്യത്തെ എഐ ചാറ്റ്ബോട്ട് ആണ് ഗൂഗിൾ ബാർഡ്. മലയാളം ചാറ്റ്ബോട്ടുകൾ നേരത്തെ ഉണ്ടെങ്കിലും പരിഭാഷ …

ഗൂഗിൾ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ട് ‘ബാർഡ്’ മലയാളത്തിലും Read More

സസ്യ ഭക്ഷണ രംഗത്ത് എൻഎസ്എസിന്റെ പത്മ കഫെ ആറാമത്തെ സംരംഭത്തിലേക്ക്

സസ്യ ഭക്ഷണ രംഗത്ത് മലയാളി രുചികളുമായി എൻഎസ്എസിന്റെ പത്മ കഫെ ആറാമത്തെ സംരംഭത്തിലേക്കു കടക്കുന്നു. ഓരോ സ്ഥലത്തും വ്യത്യസ്ത സംരംഭകരും വനിതകൾ ഉൾപ്പെടുന്ന സ്വയംസഹായ സംഘങ്ങളും എന്നതാണ് മോഡൽ. പൊതുവായ മാർഗനിർദേശങ്ങൾ മാത്രമാണ് എൻഎസ്എസ് നൽകുന്നത്. എൻഎസ്എസ് താലൂക്ക് യൂണിയൻ മുതൽമുടക്കി …

സസ്യ ഭക്ഷണ രംഗത്ത് എൻഎസ്എസിന്റെ പത്മ കഫെ ആറാമത്തെ സംരംഭത്തിലേക്ക് Read More

തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ തള്ളി

തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ ധനവകുപ്പ് തള്ളി.  ഒന്നാം സമ്മാനം 25 കോടിയായി തുടരും.  എന്നാൽ സമ്മാന‍ഘടനയിൽ മാറ്റങ്ങൾ വരുത്തി. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി നൽകും. കഴിഞ്ഞ തവണ …

തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ തള്ളി Read More

എസ്‌സി-എസ്ടി പിന്നാക്ക വിഭാഗങ്ങളുടെ സംരംഭങ്ങൾ ക്കായി ഉന്നതി സ്റ്റാർട്ടപ് സിറ്റി

പട്ടിക വിഭാഗങ്ങളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് ഉന്നതി (കേരള എംപവർമെന്റ് സൊസൈറ്റി) തിരുവനന്തപുരത്ത് സ്റ്റാർട്ടപ് സിറ്റി സ്ഥാപിക്കുന്നു. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബികയും …

എസ്‌സി-എസ്ടി പിന്നാക്ക വിഭാഗങ്ങളുടെ സംരംഭങ്ങൾ ക്കായി ഉന്നതി സ്റ്റാർട്ടപ് സിറ്റി Read More

ഹോളിവുഡിൽ ചലച്ചിത്ര നിർമാണം മുടങ്ങി. അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പണിമുടക്ക്

വൻകിട സ്ട്രീമിങ് സ്റ്റുഡിയോകൾ തുച്ഛമായ പ്രതിഫലം നൽകി നടീനടന്മാരെ ചൂഷണം ചെയ്യുന്നതു തുടങ്ങി അഭിനേതാക്കളുടെ എഐ പതിപ്പുകൾ ഉപയോഗിക്കുന്നത് വരെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.എഴുത്തുകാരുടെ സമരത്തെ പിന്തുണച്ചും നടീനടന്മാർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ടും …

ഹോളിവുഡിൽ ചലച്ചിത്ര നിർമാണം മുടങ്ങി. അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പണിമുടക്ക് Read More

കെഎസ്ആർടിസിയിലെ പ്രതിസന്ധി; തുറന്നടിച്ച് സിഎംഡി ബിജു പ്രഭാകർ.

രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരളത്തിലാണെന്ന് സിഎംഡി ബിജു പ്രഭാകർ.കേരളത്തിൽ 1180 കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്തെന്ന്അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി സമൂഹ മാധ്യമത്തിലൂടെ തുടക്കമിട്ട വിഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് കെഎസ്ആർടിസി സിഎംഡിയുടെ പുതിയ വെളിപ്പെടുത്തലുകൾ. കെഎസ്ആർടിസി …

കെഎസ്ആർടിസിയിലെ പ്രതിസന്ധി; തുറന്നടിച്ച് സിഎംഡി ബിജു പ്രഭാകർ. Read More

ചെറുകിട ബിസിനസുകാർ ക്കായി 34 ബാങ്കിംഗ് ഹബുകൾ ആരംഭിച്ച് എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 34 ഇടപാട് ബാങ്കിംഗ് ഹബുകൾ ആരംഭിച്ചു. രാജ്യത്തെ ചെറുകിട ബിസിനസ് ക്ലയന്റുകൾക്ക് മികച്ച സേവനം നൽകുന്നതിനായാണ് പുതിയ ഹബ്ബുകൾ. ബാങ്കിന്റെ ചെയർമാൻ ദിനേശ് ഖരയാണ് ഈ സംരംഭം ആരംഭിച്ചത്, …

ചെറുകിട ബിസിനസുകാർ ക്കായി 34 ബാങ്കിംഗ് ഹബുകൾ ആരംഭിച്ച് എസ്ബിഐ Read More

പിഎഫ് പെൻഷനിൽ ആശങ്ക തീരാതെ വിരമിച്ചവർ

ഉയർന്ന പിഎഫ് പെൻഷന് ഓപ്ഷൻ നൽകാൻ പല തവണയായി നീട്ടി നൽകിയ തീയതി അവസാനിക്കുമ്പോഴും 2014 സെപ്റ്റംബർ‌ 1നു മുൻപു വിരമിച്ചവർക്ക് ഓപ്ഷൻ നൽകാൻ അവസരം തേടിയുള്ള കേസുകളിൽ തീരുമാനമായില്ല. അതേസമയം, കോടതി ഉത്തരവു വഴി ഉയർന്ന പെൻ​‍ഷൻ വാങ്ങിക്കൊണ്ടിരിക്കുന്നവരുടെ പെൻഷൻ …

പിഎഫ് പെൻഷനിൽ ആശങ്ക തീരാതെ വിരമിച്ചവർ Read More

കോഴിക്കോട് തുണിക്കടകളിലലെ ഇന്‍റലിജന്‍സ് പരിശോധനയില്‍ 27 കോടിയുടെ നികുതിവെട്ടിപ്പ്

കോഴിക്കോട്ട് തുണിക്കടകളില്‍ ജിഎസ്ടി ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 27 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള 20 കടകളിലാണ് പരിശോധന നടത്തിയത്. മിഠായി തെരുവിലെ കടയില്‍ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ കടയ്ക്കുള്ളില്‍ പൂട്ടിയിടാന്‍ ശ്രമവുമുണ്ടായി. ഇരുപതോളം തുണികടകളിലാണ് …

കോഴിക്കോട് തുണിക്കടകളിലലെ ഇന്‍റലിജന്‍സ് പരിശോധനയില്‍ 27 കോടിയുടെ നികുതിവെട്ടിപ്പ് Read More

സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ കൂടിയിരുന്നു. ഒരു പവൻ സ്വർണത്തിന്  220 രൂപയാണ് വ്യാഴാഴ്ച കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  44,000 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില …

സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ Read More