ഹ്യുണ്ടായ് സാന്‍റാ ഫെ2024 ആഗോള വിപണിയില്‍ അനാച്ഛാദനം ചെയ്‍തു

അഞ്ചാം തലമുറയിലെ ഹ്യുണ്ടായ് സാന്റാ ഫേ, ഒരു പ്രധാന ഡിസൈൻ പരിവർത്തനത്തിന് വിധേയമായതായിട്ടാണ് റിപ്പോര്‍ട്ട്. വാഹനം ശക്തവും സമൂലവുമായ പുതിയ രൂപം സ്വീകരിച്ചു. 2024 സാന്റാ ഫെയ്ക്ക് നീളമേറിയ വീൽബേസ്സും വേറിട്ട ടെയിൽഗേറ്റ് രൂപകൽപ്പനയ്‌ക്കൊപ്പം വിശാലമായ ഇന്റീരിയറും കാർഗോ ഇടവും ഉണ്ടെന്നാണ് …

 ഹ്യുണ്ടായ് സാന്‍റാ ഫെ2024 ആഗോള വിപണിയില്‍ അനാച്ഛാദനം ചെയ്‍തു Read More

ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ ‘യുപിഐ’ ഉപയോഗിച്ച് ഇനി ഫ്രാൻസിൽ പണമിടപാടുകൾ നടത്താo- പ്രധാനമന്ത്രി

ഇന്ത്യയുടെ മൊബൈൽ അധിഷ്ഠിത ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ യുപിഐ സംവിധാനം ഉപയോഗിച്ച്  ഉടൻ തന്നെ  ഫ്രാൻസിൽ പണമിടപാടുകൾ നടത്താൻ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഈഫൽ ടവറിൽ …

ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ ‘യുപിഐ’ ഉപയോഗിച്ച് ഇനി ഫ്രാൻസിൽ പണമിടപാടുകൾ നടത്താo- പ്രധാനമന്ത്രി Read More

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു.

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ മൂന്നാം ദിനമാണ് വില വർദ്ധന. ഇന്നലെ ഒറ്റയടിക്ക് 400  രൂപയുടെ വർദ്ധനവ് ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വർദ്ധിച്ചത്. മൂന്ന് ദിവസംകൊണ്ട് 560 രൂപ വർദ്ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് …

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. Read More

മുംബൈയിലെ ധാരാവി ഇനി ആധുനിക നഗരമായി മാറുമെന്ന് അദാനി ഗ്രൂപ്പ്

മുംബൈയിലെ ധാരാവി ആധുനിക നഗരമായി മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാനും കോടീശ്വരനുമായ ഗൗതം അദാനി. മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയുടെ പുനർവികസനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി ശതകോടീശ്വരൻ അദാനിക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു ‘സ്ലംഡോഗുകൾ …

മുംബൈയിലെ ധാരാവി ഇനി ആധുനിക നഗരമായി മാറുമെന്ന് അദാനി ഗ്രൂപ്പ് Read More

ഇനി ക്രെഡിറ്റ്/ഡെബിറ്റ്/പ്രീപെയ്ഡ് കാർഡുകൾ പോർട്ട് ചെയ്യാം

മൊബൈൽ നമ്പർ പോർട്ടബിലിറ്റി പോലെ ക്രെഡിറ്റ്/ഡെബിറ്റ്/പ്രീപെയ്ഡ് കാർഡുകളുടെ കാർഡ് നെറ്റ്‍വർക് പോർട്ട് ചെയ്യാനുള്ള സൗകര്യം കൂടിയാണ് റിസർവ് ബാങ്കിന്റെ പുതിയ കരട് സർക്കുലർ നൽകുന്നത്. വീസ, മാസ്റ്റർകാർഡ്, റുപേയ്, അമേരിക്കൻ എക്സ്പ്രസ്, ഡൈനേഴ്സ് ക്ലബ് ഇന്റർനാഷനൽ എന്നിങ്ങനെ 5 ഔദ്യോഗിക കാർഡ് …

ഇനി ക്രെഡിറ്റ്/ഡെബിറ്റ്/പ്രീപെയ്ഡ് കാർഡുകൾ പോർട്ട് ചെയ്യാം Read More

വരുമാനം നൽകി ട്വിറ്ററും;മോണിടൈസേഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങി

സമൂഹ മാധ്യമമായ ട്വിറ്ററില്‍ മോണിടൈസേഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിൽ നിരവധി ഫോളോവേഴ്സുള്ള ഒരാള്‍ 100,000 ഡോളര്‍ (76,275 പൗണ്ട്) ലഭിച്ചു എന്നും അവകാശവാദമുന്നയിച്ചിരുന്നു. ട്വിറ്റര്‍ നിലനില്‍ക്കുന്ന സമൂഹ മാധ്യമ ഇടം കൂടെ അധീനതയിലാക്കാനായി, മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് …

വരുമാനം നൽകി ട്വിറ്ററും;മോണിടൈസേഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങി Read More

സർക്കാർ ജീവനക്കാര്‍ക്ക് സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഇനി കര്‍ശന നിബന്ധനകള്‍

സര്‍ക്കാര്‍ ജോലിയുടെ ബലത്തിൽ ഇഷ്ടം പോലെ  വായ്പ എടുക്കാനും ചിട്ടി പിടിച്ച് കാര്യം കാണാനും ഇതുവരെയുണ്ടായിരുന്ന സൗകര്യം ഇനി സംസ്ഥാന ജീവനക്കാര്‍ക്ക് ഉണ്ടാകില്ല. സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കര്‍ശന നിബന്ധനകള്‍ ബാധകമാക്കിക്കൊണ്ട് കേരളാ സംസ്ഥാന ധന വകുപ്പ് ജൂണ്‍ 27ന്  ഇറക്കിയ …

സർക്കാർ ജീവനക്കാര്‍ക്ക് സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഇനി കര്‍ശന നിബന്ധനകള്‍ Read More

ഓൺലൈൻ ഗെയിമിങ് ; 28% ജിഎസ്ടി ചുമത്താൻ ജിഎസ്ടി കൗൺസിൽ

കഴിഞ്ഞ ദിവസം ചേർന്ന ജിഎസ്ടി കൗൺസിലിന്റെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഓൺലൈൻ ഗെയിമിങിന് നികുതി ചുമത്താനുള്ള തീരുമാനമെടുത്തത് ശ്രദ്ധാപൂർവം പരിഗണിച്ചാണ് എന്നും ഇത് ഓൺലൈൻ ഗെയിമിങ് വ്യവസായത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ജിഎസ്ടി കൗൺസിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അപ്പീൽ ട്രിബ്യൂണലുകൾ …

ഓൺലൈൻ ഗെയിമിങ് ; 28% ജിഎസ്ടി ചുമത്താൻ ജിഎസ്ടി കൗൺസിൽ Read More

സ്റ്റാർട്ടപ്പുകൾക്കായി ആമസോൺ പ്രൈം ‘സ്റ്റാർട്ട് അബ് ‘ എന്ന പുതിയ പരമ്പരയ്ക്ക്

രാജ്യത്തെ പ്രതീക്ഷ നൽകുന്ന സ്റ്റാർട്ടപ്പുകളെ കണ്ടെത്തുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് ആമസോൺ പ്രൈം വിഡിയോ കേന്ദ്രസർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ ഓഫിസുമായി സഹകരിച്ച് സ്റ്റാർട്ട് അബ് എന്ന പുതിയ പരമ്പരയ്ക്ക് തുടക്കമിടുന്നു. 7 എപ്പിസോഡുള്ള പരമ്പരയാണ് ഒരുങ്ങുന്നത്. തിരഞ്ഞെടുത്ത 10 സ്റ്റാർട്ടപ്പ് സംരംഭകരുടെ …

സ്റ്റാർട്ടപ്പുകൾക്കായി ആമസോൺ പ്രൈം ‘സ്റ്റാർട്ട് അബ് ‘ എന്ന പുതിയ പരമ്പരയ്ക്ക് Read More

മുഖം മിനുക്കി കിയ സെൽറ്റോസ്. ബുക്കിങ് ആരംഭിച്ചു

മുഖം മിനുക്കി എത്തുന്ന സെൽറ്റോസിന്റെ ബുക്കിങ് ആരംഭിച്ച് കിയ. വില ഉടൻ പ്രഖ്യാപിക്കുമെന്നും 25000 രൂപ നൽകി സെൽറ്റോസ് ബുക്ക് ചെയ്യാമെന്നുമാണ് കിയ അറിയിക്കുന്നത്. 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ പുതിയ മോഡലിലൂടെ തിരിച്ചെത്തും. 2019 ഓഗസ്റ്റിൽ ലോഞ്ച് ചെയ്തതിനുശേഷം, …

മുഖം മിനുക്കി കിയ സെൽറ്റോസ്. ബുക്കിങ് ആരംഭിച്ചു Read More