ആർബിഐ മാർഗനിർദേശങ്ങളുടെ ലംഘനം: മണപ്പുറം ഫിനാൻസ് സ്ഥാപനങ്ങളിൽ റെയ്ഡ്

മണപ്പുറം ഫിനാൻസിന്റെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. 143 കോടി രൂപയുടെ ബാങ്ക് ഡെപ്പോസിറ്റ്, ഷെയറുകൾ എന്നിവയാണ് മരവിപ്പിച്ചതെന്നാണ് വിവരം. സാമ്പത്തിക ഇടപാട് രേഖകളും ഇ ഡി പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ മണപ്പുറം ഫിനാൻസിന്റെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ …

ആർബിഐ മാർഗനിർദേശങ്ങളുടെ ലംഘനം: മണപ്പുറം ഫിനാൻസ് സ്ഥാപനങ്ങളിൽ റെയ്ഡ് Read More

സർവ്വകാല റെക്കോർഡിൽ സ്വർണവില.

അന്താരാഷ്ട്ര വില എക്കാലത്തെയും ഉയർന്ന വിലയായ 2077 ഡോളറിൽ. രണ്ട് ദിവസംകൊണ്ട് ഉയർന്നത് 1040 രൂപ. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 45,600 രൂപയാണ്. ഇന്നലെ 640 രൂപയും ഇന്ന് 560 രൂപയുമാണ് വർദ്ധിച്ചത്.  ആഗോളതലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ …

സർവ്വകാല റെക്കോർഡിൽ സ്വർണവില. Read More

മ്യാൻമർ തുറമുഖം 30 മില്യൺ ഡോളറിന് വിൽക്കാൻ അദാനി പോർട്ട്സ്.

മ്യാൻമർ തുറമുഖം 30 മില്യൺ ഡോളറിന് വിൽക്കാൻ അദാനി പോർട്ട്സ്. 2022 മെയ് മാസത്തിൽ ഒപ്പുവച്ച പുനരാലോചനാ ഓഹരി വാങ്ങൽ കരാറിനെത്തുടർന്നാണ് (എസ്‌പി‌എ) ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഗതാഗത യൂട്ടിലിറ്റിയായ അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് …

മ്യാൻമർ തുറമുഖം 30 മില്യൺ ഡോളറിന് വിൽക്കാൻ അദാനി പോർട്ട്സ്. Read More

സാമ്പത്തിക പ്രതിസന്ധി; 2023 മെയ് 9 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കി ഗോഫസ്റ്റ് എയർലൈൻ 

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2023 മെയ് 9 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ഫ്‌ളൈറ്റ്  റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക്  മുഴുവൻ പണവും മടക്കി നൽകുമെന്നും …

സാമ്പത്തിക പ്രതിസന്ധി; 2023 മെയ് 9 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കി ഗോഫസ്റ്റ് എയർലൈൻ  Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന രണ്ട് ദിവസം ഒരേ നിരക്കിൽ തുടർന്ന ശേഷമാണ് ഇന്ന് വില വർധിച്ചത്.രാജ്യാന്തര വിപണിയിൽ  അമേരിക്കൻ ബോണ്ട് യീൽഡ് വീഴ്ച ഇന്നലെ രാജ്യാന്തര സ്വർണ വിലയെ വീണ്ടും 2000 ഡോളറിന് മുകളിലെത്തിച്ചു. ഗ്രാമിന് 80 രൂപയും പവന് …

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന Read More

ഇടനിലക്കാരില്ലാതെ ഇന്ത്യൻ ഉൽപന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കാൻ ഒഎൻഡിസി

കേന്ദ്രസർക്കാർ പിന്തുണയുള്ള ഇ–കൊമേഴ്സ് ശൃംഖലയായ ഒഎൻഡിസി (ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്) രാജ്യാന്തര ഇടപാടുകൾ പരീക്ഷിക്കാനൊരുങ്ങുന്നു. ഒട്ടേറെ ഇടനിലക്കാരില്ലാതെ ഇന്ത്യയിലെ വ്യാപാരികൾക്ക് അവരുടെ ഉൽപന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കാനുള്ള ക്രോസ്–ബോർഡർ ഇടപാടുകളാണ് ഒഎൻഡിസിയുടെ ലക്ഷ്യം.  ഇന്ത്യയുടെ യുപിഐ പണമിടപാട് സംവിധാനം …

ഇടനിലക്കാരില്ലാതെ ഇന്ത്യൻ ഉൽപന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കാൻ ഒഎൻഡിസി Read More

നിഫ്റ്റി 18,100 പിന്നിട്ടു. സെന്‍സെക്‌സില്‍ 250 പോയന്റ് മുന്നേറ്റം:

ഏഷ്യന്‍ വിപണികളില്‍നിന്നുള്ള മികച്ച പ്രതികരണം നേട്ടമാക്കി രാജ്യത്തെ സൂചികകള്‍. നിഫ്റ്റി 18,100 കടന്നു. സെന്‍സെക്‌സ് 250 പോയന്റ് ഉയര്‍ന്ന് 61,361ലും നിഫ്റ്റി 74 പോയന്റ് നേട്ടത്തില്‍ 18,139ലുമാണ് വ്യാപാരം നടക്കുന്നത്. നെസ് ലെ, എല്‍ആന്‍ഡ്ടി, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഫിന്‍സര്‍വ്, വിപ്രോ, …

നിഫ്റ്റി 18,100 പിന്നിട്ടു. സെന്‍സെക്‌സില്‍ 250 പോയന്റ് മുന്നേറ്റം: Read More

സ്വർണവിലയിൽ മാറ്റമില്ല.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 44560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. വിപണി …

സ്വർണവിലയിൽ മാറ്റമില്ല.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സിട്രോണ്‍ സി3 എയര്‍ക്രോസ് എസ്‍യുവി അരങ്ങേറ്റം കുറിച്ചു

സിട്രോണ്‍ സി3 എയര്‍ക്രോസ് എസ്‍യുവി അരങ്ങേറ്റം കുറിച്ചു. ഫ്രഞ്ച് വാഹന നിർമ്മാതാക്കളുടെ ഇന്ത്യയിലെ നാലാമത്തെ ഓഫറാണിത്. പുതിയ സിട്രോണ്‍ സി3 എയര്‍ക്രോസ് എസ്‍യുവി അഞ്ച്, ഏഴ് സീറ്റ് കോൺഫിഗറേഷൻ ഓപ്ഷനുകളോടെയാണ് വാഗ്‍ദാനം ചെയ്യുന്നത്. 2023-ന്റെ രണ്ടാം പകുതിയിൽ അതിന്റെ വിപണി ലോഞ്ച് …

സിട്രോണ്‍ സി3 എയര്‍ക്രോസ് എസ്‍യുവി അരങ്ങേറ്റം കുറിച്ചു Read More

ഐടി നിയമത്തിനു പകരമായി കൊണ്ടുവരുന്ന ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ രണ്ടാംഘട്ടത്തിലേക്ക് കേന്ദ്രം.

നിലവിലെ ഐടി നിയമത്തിനു പകരമായി കൊണ്ടുവരുന്ന ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ രണ്ടാംഘട്ട നടപടികളിലേക്ക് കേന്ദ്രസർക്കാർ. മേയ് 3ന് ഡൽഹിയിൽ രണ്ടാമത്തെ കൂടിയാലോചനാ യോഗം നടത്തുമെന്നാണ് വിവരം. തുടർന്ന് വൈകാതെ ബില്ലിന്റെ കരടുരൂപം പുറത്തിറക്കിയേക്കും. 2000ലെ ഐടി നിയമമാണ് നിലവിലുള്ളത്. 22 വർഷം …

ഐടി നിയമത്തിനു പകരമായി കൊണ്ടുവരുന്ന ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ രണ്ടാംഘട്ടത്തിലേക്ക് കേന്ദ്രം. Read More