അലുമിനിയം,സ്റ്റീൽ പാത്രങ്ങൾക്കെല്ലാം ഐഎസ്ഐ ഗുണനിലവാരം നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ

അലുമിനിയം, സ്റ്റെയിൻലെസ് സ്റ്റീൽ തുടങ്ങിയവ കൊണ്ടുള്ള അടുക്കള പാത്രങ്ങൾക്കെല്ലാം ഐഎസ്ഐ ഗുണനിലവാരം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ. ഫെബ്രുവരി മുതൽ ഐഎസ്ഐ മാർക്കില്ലാത്ത അലുമിനിയം, സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ, പാചകാവശ്യത്തിനുള്ള പാത്രങ്ങൾ തുടങ്ങിയവ കടകൾ, ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി വിൽക്കാനാകില്ല. …

അലുമിനിയം,സ്റ്റീൽ പാത്രങ്ങൾക്കെല്ലാം ഐഎസ്ഐ ഗുണനിലവാരം നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ Read More

വിദേശയാത്രയും പഠനത്തിനും ഒക്ടോബർ മുതൽ ഉയർന്ന ടിസിഎസ്

ഇനി മുതൽ വിദേശ യാത്രകൾക്കു ചെലവേറും. യാത്രകൾക്ക് വിദേശ നാണ്യം വാങ്ങുമ്പോൾ 7 ലക്ഷം രൂപയിലേറെയുള്ള തുകയ്ക്കെങ്കിൽ 20% ടിസിഎസ് (സ്രോതസിൽ നികുതി) ഈടാക്കും. 7 ലക്ഷത്തിൽ താഴെയുള്ള തുകകൾക്ക് 5% നിരക്ക്.ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസ് അടയ്ക്കാനും മറ്റ് ചെലവുകൾക്കും വിദേശനാണ്യം …

വിദേശയാത്രയും പഠനത്തിനും ഒക്ടോബർ മുതൽ ഉയർന്ന ടിസിഎസ് Read More

കേന്ദ്രസർക്കാരിന്റെ ധനക്കമ്മി ഉയർന്നു

കേന്ദ്രസർക്കാരിന്റെ ധനക്കമ്മി സാമ്പത്തികവർഷത്തിന്റെ ആദ്യ 5 മാസം കൊണ്ട് ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ 36 ശതമാനത്തിലെത്തി. ഏപ്രിൽ–ഓഗസ്റ്റ് കാലയളവിൽ ധനക്കമ്മി 6.42 ലക്ഷം കോടി രൂപയാണ്. 17.86 ലക്ഷം കോടി രൂപയിൽ ധനക്കമ്മി നിർത്താനാണ് കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്.സർക്കാരിന്റെ മൊത്ത ചെലവും വായ്‌പ ഒഴികെയുള്ള …

കേന്ദ്രസർക്കാരിന്റെ ധനക്കമ്മി ഉയർന്നു Read More

കിറ്റെക്സ് ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറി തെലങ്കാനയിൽ

കിറ്റെക്സ് ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറിക്ക് തെലങ്കാനയിൽ തറക്കല്ലിട്ടു. വ്യവസായ മന്ത്രി കെ.ടി.രാമറാവു പുതിയ ഫാക്ടറിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. രംഗറെഡ്ഡി ജില്ലയിലെ സീതാരാംപൂരിൽ 1.2 കിലോമീറ്റർ വീതം നീളമുള്ള മൂന്നു ഫാക്ടറികൾ അടങ്ങുന്ന മൊത്തം 3 .6 കിലോമീറ്റർ …

കിറ്റെക്സ് ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറി തെലങ്കാനയിൽ Read More

വേദാന്ത കമ്പനി വിഘടിക്കുന്നു. ഇനി 6 കമ്പനികൾ

വേദാന്ത കമ്പനി വിഘടിക്കുന്നതായി പ്രഖ്യാപിച്ച് ശതകോടീശ്വരൻ അനിൽ അഗർവാൾ.ലോഹം, ഊർജം, എണ്ണ,വാതകം, അലുമിനിയം ബിസിനസുകളെല്ലാം ഇനി പ്രത്യേകം കമ്പനികളുടെ കീഴിലെന്നാണ് പ്രഖ്യാപനം. സിങ്ക് ബിസിനസിലും ഉടച്ചുവാർക്കൽ വരും.കമ്പനിയുടെ പെരുകിവരുന്ന കടം കുറയ്ക്കാനും ഓരോ കമ്പനിയിലേക്കും കൂടുതൽ നിക്ഷേപം ആകർഷിക്കാനുമാണ് നടപടി. 52 …

വേദാന്ത കമ്പനി വിഘടിക്കുന്നു. ഇനി 6 കമ്പനികൾ Read More

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഒടിടിയിലേക്ക് എത്തുന്നതിന് തടസങ്ങള്‍, റിലീസ് തീരുമാനിക്കാനാകാതെ സോണി ലിവ്

മലയാളത്തിന്റെ മമ്മൂട്ടിയും വേഷമിടുന്ന തെലുങ്ക് ചിത്രം എന്ന നിലയിലാണ് ഏജന്റ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് എത്തുന്നത്. നായകനായത് അഖില്‍ അക്കിനേനിയുമായിരുന്നു. വലിയ വിജയം നേടാനാകാതെ പോയ ചിത്രം വലിയ വിമര്‍ശനവും നേരിട്ടിരുന്നു. ഒടിടി റ്റൈറ്റ്‍സ് സോണി ലിവിനായിരുന്നു. 2023 മെയ്‍ 19നായിരുന്നു …

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഒടിടിയിലേക്ക് എത്തുന്നതിന് തടസങ്ങള്‍, റിലീസ് തീരുമാനിക്കാനാകാതെ സോണി ലിവ് Read More

മെഴ്‌സിഡസ് ബെൻസ് എഎംജി ജി 63 ഗ്രാൻഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് എഎംജി ജി 63 ഗ്രാൻഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ എസ്‌യുവിയുടെ 25 യൂണിറ്റുകൾ മാത്രമായിരിക്കും ഇന്ത്യയിൽ വില്‍പ്പനയ്ക്ക് എത്തുക. ആഗോളതലത്തിൽ മൊത്തം 1000 യൂണിറ്റുകൾ വിൽപ്പനയ്ക്ക് ലഭ്യമാണ്. നാലുകോടി രൂപയാണ് ഈ …

മെഴ്‌സിഡസ് ബെൻസ് എഎംജി ജി 63 ഗ്രാൻഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു Read More

നോമിനേഷൻ ചേർക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവ് വരുത്തി സെബി

ട്രേഡിംഗ് അക്കൗണ്ടുകൾക്ക് ഒരു നോമിനേഷൻ ചേർക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവ് വരുത്തി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. സെപ്തംബർ 30-നകം നോമിനേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ എല്ലാ ട്രേഡിംഗ് അക്കൗണ്ടുകളും ഡീമാറ്റ് അക്കൗണ്ടുകളും മരവിപ്പിക്കുമെന്ന് സെബി നേരത്തെ അറിയിച്ചിരുന്നു. ഓഹരിവിപണിയിൽ നിക്ഷേപിക്കണമെങ്കിൽ …

നോമിനേഷൻ ചേർക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവ് വരുത്തി സെബി Read More

തുടർച്ചയായ നാലാം ദിനവും സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിനവും സ്വർണവില ഇടിഞ്ഞു.ഇന്ന് 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 42,920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5365 രൂപയും ഒരു ഗ്രാം 18 കാരറ്റ് …

തുടർച്ചയായ നാലാം ദിനവും സ്വർണവില ഇടിഞ്ഞു Read More

ഇന്ത്യയുടെ വളർച്ച നിരക്ക് 6 ശതമാനമായി നിലനിർത്തി ആഗോള റേറ്റിങ് ഏജൻസി

സാമ്പത്തിക വർഷത്ത ഇന്ത്യയുടെ വളർച്ച നിരക്ക് 6 ശതമാനമായി നിലനിർത്തി ആഗോള റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി. ആഗോള സമ്പദ്‌വ്യവസ്ഥകളിലെ വളർച്ചാ മുരടിപ്പ്, മോശം കാലാവസ്ഥ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതീക്ഷിത വളർച്ച നിരക്ക് ഉയർത്താത്തത്. പച്ചക്കറിവില വർധനമൂലമുള്ള വിലക്കയറ്റം …

ഇന്ത്യയുടെ വളർച്ച നിരക്ക് 6 ശതമാനമായി നിലനിർത്തി ആഗോള റേറ്റിങ് ഏജൻസി Read More