നികുതിദായകരുടെ വരുമാനത്തിൽ 10 വർഷത്തിനിടെ 56%ന്റെ വർദ്ധന

രാജ്യത്തെ നികുതിദായകരുടെ ശരാശരി വരുമാനത്തിൽ 10 വർഷത്തിനിടെ 56 ശതമാനത്തിന്റെ വർധനയുണ്ടായെന്ന് ആദായനികുതി വകുപ്പിന്റെ കണക്കുകൾ. 2013–14 കണക്കെടുപ്പ് വർഷത്തിൽ 4.5 ലക്ഷമായിരുന്ന ശരാശരി വരുമാനം 2021–22ൽ 7 ലക്ഷം രൂപയായി ഉയർന്നു. വരുമാനത്തിൽ മേൽത്തട്ടിലുള്ള ഒരു ശതമാനത്തിന്റെ വരുമാനത്തിൽ 42% …

നികുതിദായകരുടെ വരുമാനത്തിൽ 10 വർഷത്തിനിടെ 56%ന്റെ വർദ്ധന Read More

ശ്രീലങ്കൻ യാത്രയ്ക്ക് വീസ നിയന്ത്രണം നീക്കുന്നു.ഇനി ടിക്കറ്റും പാസ്പോർട്ടും

ചൈനയും റഷ്യയും ഇന്ത്യയും ഉൾപ്പെടെ 7 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കാണ് ശ്രീലങ്ക സന്ദർശിക്കാൻ വീസ ആവശ്യമില്ലാത്തത്. പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ അടുത്തവർഷം മാർച്ച് 31 വരെയാണ് ഇത്.യാത്ര ടിക്കറ്റും പാസ്പോർട്ടും മാത്രമായി ശ്രീലങ്കയിലേക്ക് വരാൻ ശ്രീലങ്കൻ ടൂറിസം ക്ഷണിക്കുമ്പോൾ പ്രതീക്ഷിക്കുന്നത് …

ശ്രീലങ്കൻ യാത്രയ്ക്ക് വീസ നിയന്ത്രണം നീക്കുന്നു.ഇനി ടിക്കറ്റും പാസ്പോർട്ടും Read More

സമൂഹമാധ്യമങ്ങളിലൂടെ നിക്ഷേപ ഉപദേശം നൽകുന്നവരെ പിടികൂടാൻ സെബി;’ബാപ് ഓഫ് ചാർട്ടിന്’ 17കോടി ഫൈൻ

സമൂഹ മാധ്യമങ്ങളിലൂടെ നിക്ഷേപകാര്യങ്ങളിൽ ഉപദേശം നൽകുന്നവരോട് സെബി നിലപാട് കടുപ്പിക്കുന്നു.200-300 ശതമാനം ലാഭം ഉറപ്പുനൽകിയാണ് ‘ബാപ് ഓഫ് ചാർട്ട് ‘ എന്നറിയപ്പെടുന്ന നസീർ എന്ന വ്യക്തി ചെറുകിട നിക്ഷേപകരെ തട്ടിച്ചത്. നല്ല ആദായം ലഭിക്കാൻ ഉറപ്പുള്ള വ്യാപാര തന്ത്രങ്ങൾ എന്ന രീതിയിലായിരുന്നു …

സമൂഹമാധ്യമങ്ങളിലൂടെ നിക്ഷേപ ഉപദേശം നൽകുന്നവരെ പിടികൂടാൻ സെബി;’ബാപ് ഓഫ് ചാർട്ടിന്’ 17കോടി ഫൈൻ Read More

സബ്‌സിഡി നിരക്കിൽ കരുതൽ ഉള്ളിയുടെ വിൽപ്പന വർദ്ധിപ്പിക്കാൻ കേന്ദ്രം

രാജ്യത്തെ ശരാശരി റീട്ടെയിൽ ഉള്ളി വില 57 ശതമാനം ഉയർന്ന് കിലോയ്ക്ക് 47 രൂപയായതിനാൽ, ചില്ലറ വിപണിയിൽ ഒരു കിലോയ്ക്ക് 25 രൂപ സബ്‌സിഡി നിരക്കിൽ കരുതൽ ഉള്ളിയുടെ വിൽപ്പന വർദ്ധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഡൽഹിയിൽ ഇന്നലെ ഉള്ളിയുടെ ചില്ലറ വിൽപന …

സബ്‌സിഡി നിരക്കിൽ കരുതൽ ഉള്ളിയുടെ വിൽപ്പന വർദ്ധിപ്പിക്കാൻ കേന്ദ്രം Read More

എല്ലാ പ്രധാനപ്പെട്ട മേഖലകളിലെ ഓഹരികളും ഇന്ന് കനത്ത നഷ്ടത്തിൽ

സെന്‍സെക്സ് 900 പോയിന്‍റും നിഫ്റ്റി 265 പോയിന്‍റും താഴ്ന്നതോടെ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 3 ലക്ഷം കോടി രൂപ. കഴിഞ്ഞ ആറ് വ്യാപാര ദിവസങ്ങളിലെ ആകെ നഷ്ടം 17.50 ലക്ഷം കോടി രൂപയായി ഉയരുകയും ചെയ്തു. …

എല്ലാ പ്രധാനപ്പെട്ട മേഖലകളിലെ ഓഹരികളും ഇന്ന് കനത്ത നഷ്ടത്തിൽ Read More

ഏറ്റവും പുതിയ സീരീസ് മൊബൈൽ ഫോണുകൾ പുറത്തറക്കി ഷാവോമി

ഏറ്റവും പുതിയ സീരീസ് മൊബൈൽ ഫോണുകൾ പുറത്തറക്കി ചൈനീസ് മൊബൈൽ നിർമാതാക്കളായ ഷാവോമി. 14 സീരീസിൽ 2 ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. ആകർഷകമയ വിലയും മികച്ച സ്‌പെക്കുമാണ് ഇരു ഫോണുകളും അവകാശപ്പെടുന്നത്. ഷാവോമി 14:-6.36 ഇഞ്ച് ഒഎൽഇഡി പാനലാണ് ഫോണിലുള്ളത്.120 ഹെട്‌സ് …

ഏറ്റവും പുതിയ സീരീസ് മൊബൈൽ ഫോണുകൾ പുറത്തറക്കി ഷാവോമി Read More

ലോകത്തെ ഏറ്റവും മികച്ച വിസ്‌കിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ ബ്രാൻഡ്

ലോകത്തെ ഏറ്റവും മികച്ച വിസ്‌കിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ ബ്രാൻഡ്. 2023 ലെ വിസ്‌കി ഓഫ് ദി വേൾഡ് അവാർഡിലാണ് ഇന്ത്യൻ ബ്രാൻഡ് തിളങ്ങിയത്.100-ൽ അധികം ഇനങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ ഇന്ദ്രി ബ്രാൻഡ് പുരസ്‌കാരം നേടിയത്. ഇന്ദ്രി ദിവാലി കളക്‌ടേഴ്‌സ് എഡിഷൻ …

ലോകത്തെ ഏറ്റവും മികച്ച വിസ്‌കിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ ബ്രാൻഡ് Read More

സിനിമയെ തകർക്കാൻ റിവ്യു;സംസ്ഥാനത്ത് ആദ്യമായി കേസെടുത്തു.

സിനിമയെ മോശമാക്കാൻ സമൂഹമാധ്യമങ്ങളിൽ റിവ്യൂ നടത്തിയെന്ന പരാതിയിൽ സംസ്ഥാനത്ത് ആദ്യമായി പൊലീസ് കേസെടുത്തു. ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച കേസ് സജീവചർച്ചയായിരിക്കെയാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ നടപടി. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണു കേസെടുത്തത്. 7 …

സിനിമയെ തകർക്കാൻ റിവ്യു;സംസ്ഥാനത്ത് ആദ്യമായി കേസെടുത്തു. Read More

സംസ്ഥാനത്ത് ഇക്കോ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി രൂപീകരിക്കും; വനസഞ്ചാരനിയന്ത്രണങ്ങൾ കർശനമാക്കും

സംസ്ഥാനത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനവും സംരക്ഷണവും ഏകോപിപ്പിക്കാനായി ഇക്കോ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി രൂപീകരിക്കും. വനത്തിനുള്ളിൽ സഞ്ചാരികളുടെ പ്രവേശനത്തിനും സഞ്ചാര പരിധിക്കും നിയന്ത്രണങ്ങൾ കർശനമാക്കും. വന സഞ്ചാരികളിൽ നിന്നു പരിസ്ഥിതി സംരക്ഷണത്തിന് ഫീസ് ഈടാക്കും. ഇതുപയോഗിച്ച് ഇക്കോ ഡവലപ്മെന്റ് ഫണ്ട് …

സംസ്ഥാനത്ത് ഇക്കോ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി രൂപീകരിക്കും; വനസഞ്ചാരനിയന്ത്രണങ്ങൾ കർശനമാക്കും Read More

നെല്ലു സംഭരിച്ചു മില്ലുകളിൽ കുത്തി സപ്ലൈകോയ്ക്ക് നൽകാൻ പദ്ധതി

സഹകരണ സംഘങ്ങൾ കർഷകരിൽ നിന്നു നെല്ലു സംഭരിച്ചു മില്ലുകളിൽ കുത്തി സപ്ലൈകോയ്ക്ക് നൽകുന്ന പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. സഹകരണ സംഘങ്ങളും സപ്ലൈകോയും സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. സംഘങ്ങൾ നെല്ലു സംഭരിക്കുന്നതോടെ വില ഉടൻ കർഷകർക്കു ലഭിക്കും. സംഘങ്ങൾ മില്ലുകൾ …

നെല്ലു സംഭരിച്ചു മില്ലുകളിൽ കുത്തി സപ്ലൈകോയ്ക്ക് നൽകാൻ പദ്ധതി Read More