നെസ്റ്റ് ഗ്രൂപ്പിലെ മുൻനിര കമ്പനിയായ എസ്എഫ്ഒ ടെക്നോളജീസ് ഐപിഒയ്ക്ക്
ഭക്ഷ്യോൽപന്നങ്ങൾ മുതൽ ബഹിരാകാശ ഉപകരണങ്ങൾക്കുള്ള ഇലക്ട്രോണിക് ഘടകങ്ങൾ വരെ നിർമിക്കുന്ന നെസ്റ്റ് ഗ്രൂപ്പിലെ മുൻനിര കമ്പനിയായ എസ്എഫ്ഒ ടെക്നോളജീസ് ഐപിഒയ്ക്ക് (പ്രഥമ ഓഹരി വിൽപന) ഒരുങ്ങുന്നു. രണ്ടു വർഷത്തിനകം കമ്പനി ലിസ്റ്റ് ചെയ്യാനാണു നീക്കം. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ …
നെസ്റ്റ് ഗ്രൂപ്പിലെ മുൻനിര കമ്പനിയായ എസ്എഫ്ഒ ടെക്നോളജീസ് ഐപിഒയ്ക്ക് Read More