ധനകാര്യ സ്ഥാപനങ്ങൾക്കെതിരേയുള്ള പരാതികൾ പരിഹരിക്കാൻ RBI സംയോജിത ഓംബുഡ്സ്മാൻ സ്കീം

റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന ബാങ്കുകളും എൻബിഎഫ്സികളും ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കെതിരേ ഉപഭോക്താക്കൾ നൽകുന്ന പരാതികൾ പരിഹരിക്കുന്നതിനുള്ള ഏകജാലക സംവിധാനമാണ് റിസ‌ർവ് ബാങ്ക് സംയോജിത ഓംബുഡ്സ്മാൻ സ്കീം അഥവാ റിസർവ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം. ആര്‍ബിഐയുടെ കീഴിലുണ്ടായിരുന്ന മൂന്ന് ഓംബുഡ്‌സ്മാന്‍ സ്കീമുകളെ, …

ധനകാര്യ സ്ഥാപനങ്ങൾക്കെതിരേയുള്ള പരാതികൾ പരിഹരിക്കാൻ RBI സംയോജിത ഓംബുഡ്സ്മാൻ സ്കീം Read More

ആജീവാനന്ത വരുമാനത്തിനൊപ്പം ഇൻഷുറൻസ് പരിരക്ഷയുമായി എല്‍ഐസി ജീവന്‍ ഉത്സവ് പ്ലാന്‍

ആജീവാനാന്ത വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്ന പുതിയ പോളിസിയുമായി എൽഐസി. ജീവന്‍ ഉത്സവ് പ്ലാന്‍ എന്ന പോളിസിയാണ് പുതിയതായി അവതരിപ്പിച്ചത്. ഇതൊരു വ്യക്തിഗത, സേവിങസ് പ്ലാനാണ്. സമ്പൂര്‍ണ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ് എന്നതാണ് ആകർഷണം. 2023 നവംബർ 29-നാണ് പുതിയ പ്ലാൻ …

ആജീവാനന്ത വരുമാനത്തിനൊപ്പം ഇൻഷുറൻസ് പരിരക്ഷയുമായി എല്‍ഐസി ജീവന്‍ ഉത്സവ് പ്ലാന്‍ Read More

‘എസ്ബിഐ’യുടെ പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതി എസ്ബിഐ വി കെയർ-മാർച്ച് 31വരെ

മുതിർന്ന പൗരന്മാർക്കായിരാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ അവതരിപ്പിച്ചിരിക്കുന്ന പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിയാണ് എസ്ബിഐ വി കെയർ. പദ്ധതിക്ക് കീഴിൽ അഞ്ച് വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപത്തിന് ഉയർന്ന പലിശ നിരക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്കുമാത്രമാണ് പദ്ധതിക്ക് …

‘എസ്ബിഐ’യുടെ പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതി എസ്ബിഐ വി കെയർ-മാർച്ച് 31വരെ Read More

വെള്ളിയാഭരണങ്ങൾക്കും ബിഐഎസ് ഹാൾമാർക്ക് നിർബന്ധമാക്കിയേക്കും

രാജ്യത്ത് സ്വർണാഭരണങ്ങളുടെ വിൽപനയ്ക്ക് രാജ്യത്താകമാനം ഹാൾമാർക്കിങ് നിർബന്ധമാക്കിയതിനുപുറകെ വെള്ളിയാഭരണങ്ങൾ വിൽക്കുന്നതിനും ഹാൾമാർക്കിങ് മുദ്രണം നിർബന്ധമാക്കാൻ നീക്കം. ഇതിൻ്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് (ബിഐഎസ്) ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച കേന്ദ്രസർക്കാർ ഉത്തരവ് പുറത്തുവരുന്നതോടെ വെള്ളിയുടെ വിപണനത്തിന് ഹാൾമാർക്കിങ് …

വെള്ളിയാഭരണങ്ങൾക്കും ബിഐഎസ് ഹാൾമാർക്ക് നിർബന്ധമാക്കിയേക്കും Read More

റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് തുടക്കം

ഐസിഐസി ബാങ്ക് റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ചു. ഇടപാടുകാര്‍ക്ക് തങ്ങളുടെ റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ലിങ്കു ചെയ്ത് കടകളിൽ പണം നല്‍കാം. ഓണ്‍ലൈന്‍ ഷോപ്പിങ്, വിവിധ ബില്ലുകൾ അടക്കല്‍, പിഒഎസ് ഇടപാടുകള്‍ തുടങ്ങിയവയെല്ലാം നടത്താനാവും. …

റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള യുപിഐ ഇടപാടുകള്‍ക്ക് തുടക്കം Read More

സ്വർണവില കുതിച്ചുയരുന്നു.2024ൽ വില വർധിക്കുമോ?

പ്രധാനപ്പെട്ട ആറ് കറൻസികൾക്കെതിരായി യുഎസ് ഡോളറിന്റെ വിനിമയമൂല്യം രേഖപ്പെടുത്തുന്ന ഡോളർ സൂചിക മൂന്ന് മാസക്കാലയളവിലെ താഴ്ന്ന നിലയിലേക്ക് വീണത് സ്വർണവിലയെ ഉയർത്തുന്ന ഘടകമാണ്. കാരണം രാജ്യാന്തര വിപണിയിൽ ഡോളർ നൽകേണ്ടിവരുന്ന ഇതര കറൻസി കൈവശമുളള നിക്ഷേപകർക്ക് സ്വർണം വാങ്ങാനുള്ള ചെലവ് കുറയുമെന്നതിനാൽ …

സ്വർണവില കുതിച്ചുയരുന്നു.2024ൽ വില വർധിക്കുമോ? Read More

സൈബർ തട്ടിപ്പുകളിൽ നഷ്ടപ്പെട്ട 900 കോടി ഇതുവരെ തിരിച്ചുപിടിച്ചതായി കേന്ദ്രം.

സൈബർ തട്ടിപ്പുകളിലൂടെ രാജ്യത്ത് 3.5 ലക്ഷം പേരിൽ നിന്ന് നഷ്ടപ്പെട്ട 900 കോടി രൂപയോളം ഇതുവരെ തിരിച്ചുപിടിച്ചതായി കേന്ദ്രം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഉൾപ്പെട്ട 70 ലക്ഷം മൊബൈൽ കണക‍്ഷനുകൾ വിലക്കിയതായും ധനമന്ത്രാലയം വ്യക്തമാക്കി.സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്നലെ ധനമന്ത്രാലയം വിളിച്ച …

സൈബർ തട്ടിപ്പുകളിൽ നഷ്ടപ്പെട്ട 900 കോടി ഇതുവരെ തിരിച്ചുപിടിച്ചതായി കേന്ദ്രം. Read More

സ്വർണവില ഉയർന്നു , ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സ്വർണവില ഇന്ന് ഉയർന്നു. ബുധനാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സംസഥാനത്തെ സ്വർണവില. ഇന്നലെ വില കുറഞ്ഞെങ്കിലും ഇന്ന് 160 രൂപ ഉയർന്ന സ്വർണവില വീണ്ടും 46000 കടന്നു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,160 രൂപയാണ്.ഒരു ഗ്രാം …

സ്വർണവില ഉയർന്നു , ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

വേൾഡ് എക്സ്പോ 2030 സൗദി -റിയാദിൽ

വേൾഡ് എക്സ്പോ 2030 സൗദി തലസ്ഥാനമായ റിയാദിൽ നടക്കും. പാരിസിൽ നടന്ന വോട്ടെടുപ്പിൽ ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് എക്സ്പോ വേദി സൗദി സ്വന്തമാക്കിയത്. ആശയം, ആസൂത്രണം എന്നിവയിൽ എല്ലാ രാജ്യങ്ങൾക്കും പങ്കെടുക്കാനുള്ള പദ്ധതികൾ തയാറാക്കുകയാണെന്ന് സൗദി വിദേശകാര്യ …

വേൾഡ് എക്സ്പോ 2030 സൗദി -റിയാദിൽ Read More

സംരംഭങ്ങൾക്കു ഭൂമി ലഭ്യമാകുന്നതിലെ തടസ്സം ഒഴിവാക്കാൻ നിയമം

വികസന സംരംഭങ്ങൾക്കു ഭൂമി ലഭ്യമാകുന്നതിലെ തടസ്സം ഒഴിവാക്കുന്നതുൾപ്പെടെ ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ പ്രത്യേക നിക്ഷേപ മേഖല നിയമത്തിനു (എസ്ഐആർ ആക്ട്) രൂപം നൽകുന്നു. നിക്ഷേപം ആകർഷിക്കാനും കുറഞ്ഞ ചെലവിൽ, ഭൂവുടമകൾ സ്വമേധയാ ഭൂമി വിട്ടു നൽകുന്ന ലാൻഡ് പൂളിങ് രീതിയിൽ …

സംരംഭങ്ങൾക്കു ഭൂമി ലഭ്യമാകുന്നതിലെ തടസ്സം ഒഴിവാക്കാൻ നിയമം Read More