സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത ബജറ്റ് ഫെബ്രുവരി അഞ്ചിന്

സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. ജനുവരി 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന നിയമസഭാ …

സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത ബജറ്റ് ഫെബ്രുവരി അഞ്ചിന് Read More

ഇനി മുതല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ജിഎസ്ടി അടയ്ക്കാം

ചരക്ക് സേവന നികുതി (ജിഎസ്ടി) അടയ്ക്കാന്‍ ഇനി മുതല്‍ നികുതിദായകര്‍ക്ക് തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും ഉപയോഗപ്പെടുത്താം. കഴിഞ്ഞ ദിവസം മുതലാണ് ഈ സംവിധാനം ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് നെറ്റ് വര്‍ക്ക് (ജിഎസ്ടിഎന്‍) പ്രാബല്യത്തിലാക്കിയത്. നിലവില്‍ നെറ്റ് ബാങ്കിങ്, …

ഇനി മുതല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ജിഎസ്ടി അടയ്ക്കാം Read More

ഇന്ത്യയിൽ 16000 കോടി നിക്ഷേപവുമായി ‘വിൻഫാസ്റ്റ്’

വിയറ്റ്നാമിലെ വൈദ്യുത കാർ നിർമാതാക്കളായ വിൻഫാസ്റ്റ് ഒരുങ്ങുന്നത് ഇന്ത്യയിൽ 16000 കോടിയോളം രൂപയുടെ നിക്ഷേപത്തിന്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് കമ്പനി ഇലക്ട്രിക് കാർ ഫാക്ടറി തുടങ്ങുന്നത്. ഒരു വർഷം 1.50 ലക്ഷം യൂണിറ്റ് കാറുകൾ നിർമിക്കാനുള്ള സൗകര്യമുണ്ടാകും. ആദ്യഘട്ടമായി 50 കോടി ഡോളർ …

ഇന്ത്യയിൽ 16000 കോടി നിക്ഷേപവുമായി ‘വിൻഫാസ്റ്റ്’ Read More

ടെക്നോപാർക്കിലെ എംബസി ടോറസ് ടെക്സോണിലെ ആദ്യ കെട്ടിട ഉദ്ഘാടനം നാളെ

ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്സും എംബസി ഗ്രൂപ്പും ചേർന്ന് ടെക്നോ പാർക്ക് ഫേസ് മൂന്നിൽ നിർമിക്കുന്ന എംബസി ടോറസ് ടെക്സോണിലെ ആദ്യ കെട്ടിടം നയാഗ്ര നാളെ വൈകിട്ടു 3.30നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നയാഗ്രയിൽ 13 നിലകളിലായി 15 ലക്ഷം …

ടെക്നോപാർക്കിലെ എംബസി ടോറസ് ടെക്സോണിലെ ആദ്യ കെട്ടിട ഉദ്ഘാടനം നാളെ Read More

സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46240 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞു. വിപണി വില 5780 രൂപയാണ്. …

സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഇന്ത്യയ്ക്കെതിരെ മാലിദ്വീപിന്റെ പരാമർശങ്ങൾ; പ്രതിഷേധത്തിൽ മുങ്ങി മാലിദ്വീപ് ടൂറിസം

ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് മാലിദ്വീപ് നേതാക്കൾ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങൾക്കെതിരായ പ്രതിഷേധം ആളിക്കത്തുന്നു. കഴിഞ്ഞ ദിവസമാണ് മാലദ്വീപ് മന്ത്രിമാർ മോദിക്കെതിരെ മോശം പരാമർശം നടത്തിയത്. അധിക്ഷേപ പരാമർശം നടത്തിയ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം പുറത്താക്കിയെങ്കിലും ടൂറിസത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് …

ഇന്ത്യയ്ക്കെതിരെ മാലിദ്വീപിന്റെ പരാമർശങ്ങൾ; പ്രതിഷേധത്തിൽ മുങ്ങി മാലിദ്വീപ് ടൂറിസം Read More

7ലക്ഷം കോടിയുടെ നിക്ഷേപവുമായി തമിഴ്നാട് സർക്കാരിന്റെ നിക്ഷേപസംഗമം

തമിഴ് നാട് സർക്കാർ രണ്ട് ദിവസങ്ങളിലായി നടത്തിയ ആഗോള നിക്ഷേപ സംഗമത്തിൽ അമ്പരപ്പിക്കുന്ന നിക്ഷേപമാണ് രണ്ട് ദിവസങ്ങളിലായി തമിഴ് നാട്ടിൽ പ്രഖ്യാപിച്ചത്. ആഗോള നിക്ഷേപ സംഗമം വമ്പൻ വിജയമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്നെ രംഗത്തെത്തി. ഏകദേശം ഏഴ് …

7ലക്ഷം കോടിയുടെ നിക്ഷേപവുമായി തമിഴ്നാട് സർക്കാരിന്റെ നിക്ഷേപസംഗമം Read More

ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി രാജ്യം ഇന്ധന വില കുറയ്ക്കുന്നു

രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്ന് അക്കത്തിലാണ്. കോവിഡ് മഹാമാരിയും റഷ്യ-ഉക്രെയ്ൻ യുദ്ധവും മൂലമുണ്ടായ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ക്രൂഡ് ഓയിൽ വില ഉയരുന്നതിലേക്ക് നയിച്ച ഒരു ഘട്ടത്തിൽ വില ലിറ്ററിന് 110 രൂപ വരെ എത്തിയിരുന്നു. എന്നിരുന്നാലും, നിലവിൽ, ആഗോള …

ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കി രാജ്യം ഇന്ധന വില കുറയ്ക്കുന്നു Read More

ഈ വർഷത്തെ ആദ്യ കിഴിവ് ഓഫർ പ്രഖ്യാപിച്ചു ഹോണ്ട

ഇന്ത്യയിൽ ജനുവരിയിൽ മുൻനിര മോഡലുകളായ സിറ്റി, അമേസ് സെഡാനുകൾക്ക് ഈ വർഷത്തെ ആദ്യ കിഴിവ് ഓഫർ ഹോണ്ട പ്രഖ്യാപിച്ചു. പരിമിതകാല ഓഫർ ഹോണ്ട സിറ്റിയും അമേസും വാങ്ങുന്നവർക്ക് 88,600 രൂപ വരെയുള്ള വിവിധ ആനുകൂല്യങ്ങൾ നൽകുന്നു. ആനുകൂല്യങ്ങളിൽ ക്യാഷ് ഡിസ്‍കണ്ട്, കോർപ്പറേറ്റ് …

ഈ വർഷത്തെ ആദ്യ കിഴിവ് ഓഫർ പ്രഖ്യാപിച്ചു ഹോണ്ട Read More

അയോധ്യ ഉദ്ഘാടനം; ഡിജിറ്റൽ പേയ്‌മെന്റ് സൌകര്യം ഉറപ്പാക്കാൻ പേടിഎം

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ബന്ധപ്പെട്ട് ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് സുഗമവും കാര്യക്ഷമവുമായ ഡിജിറ്റൽ പേയ്‌മെന്റ് സൌകര്യം ഉറപ്പാക്കാൻ പേടിഎം. ഇതിന്റെ ഭാഗമായി പേടിഎം, അയോധ്യ നഗർ നിഗവുമായി ധാരണാപത്രം ഒപ്പുവച്ചു. ക്ഷേത്രപരിസരത്ത് മൊബൈൽ പേയ്‌മെന്റുകൾ പ്രവർത്തനക്ഷമമാക്കുന്നത് പേടിഎം ഉറപ്പാക്കും. ക്യൂആർ കോഡ്, സൗണ്ട്ബോക്സ്, കാർഡ് …

അയോധ്യ ഉദ്ഘാടനം; ഡിജിറ്റൽ പേയ്‌മെന്റ് സൌകര്യം ഉറപ്പാക്കാൻ പേടിഎം Read More