കേരളത്തിൽ നിന്നുള്ള പ്രത്യക്ഷ നികുതിയിൽ 45 ശതമാനം വർധന

കേരളത്തിൽ നിന്ന് പിരിഞ്ഞുകിട്ടിയ പ്രത്യക്ഷ നികുതിയിൽ (ഡയറക്ട് ടാക്സ്) 5 വർഷത്തിനിടെ 45 ശതമാനത്തിന്റെ വർധനയുണ്ടായതായി ആദായനികുതി വകുപ്പിന്റെ കണക്ക്. 2017–18ൽ 16,427 കോടി രൂപയായിരുന്നെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർ‌ഷത്തിൽ ഇത് 23,983 കോടിയായി ഉയർന്നു. രാജ്യമാകെ ഇക്കാലയളവിൽ 65 ശതമാനത്തിന്റെ …

കേരളത്തിൽ നിന്നുള്ള പ്രത്യക്ഷ നികുതിയിൽ 45 ശതമാനം വർധന Read More

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷന് ബജറ്റിൽ 10,000 കോടി രൂപ വകയിരുത്തിയേക്കും

ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷന് കേന്ദ്ര ബജറ്റിൽ 10,000 കോടി രൂപ വകയിരുത്തിയേക്കും. എഐ കംപ്യൂട്ടർ പ്രോഗ്രാമുകൾ പ്രവർത്തിക്കാൻ വലിയ തോതിലുള്ള കംപ്യൂട്ടേഷനൽ ശേഷി ആവശ്യമാണ്. വലിയ ചെലവുള്ളതിനാൽ ചെറിയ കമ്പനികൾക്ക് ഇത്തരം ഹാർഡ്‍വെയർ ശേഷി സ്വന്തമായ നിലയിൽ ഒരുക്കുക എളുപ്പമല്ല. …

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷന് ബജറ്റിൽ 10,000 കോടി രൂപ വകയിരുത്തിയേക്കും Read More

എംഎസ്എംഇ ആനുകൂല്യങ്ങൾ ഇനി വ്യാപാര സ്ഥാപനങ്ങൾക്കും

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) നൽകുന്ന ആനുകൂല്യങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്കും നൽകുമെന്നു മന്ത്രി പി.രാജീവ്. 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് എംഎസ്എംഇകൾക്കുള്ള നാലു ശതമാനം പലിശനിരക്ക് വ്യാപാരമേഖലയ്ക്കും ബാധകമാക്കും. വ്യാപാര സ്ഥാപനങ്ങളെയെല്ലാം ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരും. പ്രീമിയത്തിന്റെ പകുതി …

എംഎസ്എംഇ ആനുകൂല്യങ്ങൾ ഇനി വ്യാപാര സ്ഥാപനങ്ങൾക്കും Read More

വാണിജ്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വ്യവസായ വകുപ്പിനു കീഴിൽ വാണിജ്യ വിഭാഗവും

വ്യാപാരി സമൂഹം ഉൾപ്പെടുന്ന സംസ്ഥാനത്തെ വാണിജ്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വ്യവസായ വകുപ്പിനു കീഴിൽ വാണിജ്യ വിഭാഗവും വ്യവസായ–വാണിജ്യ ഡയറക്ടറേറ്റിൽ പ്രത്യേക ഡിവിഷനും രൂപീകരിക്കും. വാണിജ്യ വകുപ്പ് രൂപീകരിക്കുന്നതിനു മുന്നോടിയായാണ് മന്ത്രിസഭാ തീരുമാനം. നവകേരള സദസ്സിലും വ്യാപാരി സംഘടനകളുമായുള്ള ചർച്ചകളിലും വാണിജ്യത്തിനു പ്രത്യേക …

വാണിജ്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വ്യവസായ വകുപ്പിനു കീഴിൽ വാണിജ്യ വിഭാഗവും Read More

കഫേ കുടുംബശ്രീ മാതൃകയിൽ കുടുംബശ്രീയുടെ ‘നേച്ചേഴ്സ് ഫ്രഷ്’ വരുന്നു

കഫേ കുടുംബശ്രീ മാതൃകയിൽ ‘നേച്ചേഴ്സ് ഫ്രഷ്’ ബ്രാൻഡിൽ കുടുംബശ്രീയുടെ 3.78 ലക്ഷം വനിതാ കർഷകരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള കിയോസ്ക് ശൃംഖല വരുന്നു. ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായി എല്ലാ ബ്ലോക്കിലും 100 മുതൽ 150 ചതുരശ്ര അടി വരെ വിസ്തീർണമുള്ള കിയോസ്ക് …

കഫേ കുടുംബശ്രീ മാതൃകയിൽ കുടുംബശ്രീയുടെ ‘നേച്ചേഴ്സ് ഫ്രഷ്’ വരുന്നു Read More

സ്വർണ വ്യവസായ മേഖലയ്ക്കായി സെൽഫ് റഗുലേറ്ററി സ്ഥാപനം നിലവിൽ വരുന്നു

വ്യാപാരികൾ, ഉൽപാദകർ അടക്കം മൊത്തം സ്വർണ വ്യവസായ മേഖലയ്ക്കായി സെൽഫ് റഗുലേറ്ററി സ്ഥാപനം (എസ്ആർഒ) രണ്ടാഴ്ചയ്ക്കകം നിലവിൽ വരും. വേൾഡ് ഗോൾഡ് കൗൺസിലിന്റെ നേതൃത്വത്തിലാണിത്. സ്വർണവ്യവസായ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കാനാണ് സർക്കാർ സംവിധാനത്തിനു പകരം വ്യവസായ മേഖലയിലുള്ളവരുടെ നേതൃത്വത്തിൽ സെൽഫ് റഗുലേറ്ററി …

സ്വർണ വ്യവസായ മേഖലയ്ക്കായി സെൽഫ് റഗുലേറ്ററി സ്ഥാപനം നിലവിൽ വരുന്നു Read More

പ്രധാനമന്ത്രി സൂര്യോദയ പദ്ധതിയിൽ സബ്സിഡി വീണ്ടും വർധിപ്പിച്ചേക്കും.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പ്രധാനമന്ത്രി സൂര്യോദയ പദ്ധതിയിൽ 3 കിലോവാട്ട് വരെയുള്ള പുരപ്പുറ സൗരോർജ ഉൽപാദനത്തിനുള്ള സബ്സിഡി വീണ്ടും വർധിപ്പിച്ചേക്കും.ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ പദ്ധതി സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിൽ ഏറിയ പങ്കും 3 …

പ്രധാനമന്ത്രി സൂര്യോദയ പദ്ധതിയിൽ സബ്സിഡി വീണ്ടും വർധിപ്പിച്ചേക്കും. Read More

ടാറ്റാ പഞ്ച് ഇവി -10.99 ലക്ഷം രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയിൽ അവതരിപ്പിച്ചു.

ടാറ്റാ മോട്ടോഴ്‌സ് അടുത്തിടെ രാജ്യത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പഞ്ച് ഇവി 10.99 ലക്ഷം രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. കമ്പനി ഇപ്പോൾ ഇന്ത്യയിലുടനീളം ടാറ്റ പഞ്ച് ഇവിയുടെ ഡെലിവറി ആരംഭിച്ചു. ഈ ഇലക്ട്രിക് എസ്‌യുവി 21,000 രൂപ …

ടാറ്റാ പഞ്ച് ഇവി -10.99 ലക്ഷം രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയിൽ അവതരിപ്പിച്ചു. Read More

ദേശീയപാതയ്ക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതി!

സംസ്ഥാനത്ത് മണ്ണും കല്ലും ഉൾപ്പെടെയുള്ള അവശ്യ വസ്‍തുക്കളുടെ ക്ഷാമം കാരണം ദേശീയപാത നിർമാണം പ്രതിസന്ധിയിലായതോടെ നിർദേശങ്ങളിൽ സംസ്ഥാന സർക്കാർ അയവുവരുത്തിയതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ചർച്ചയിലാണ് തീരുമാനമായത്. ഖനനം സംബന്ധിച്ച് അതത് ജില്ലാ കളക്ടർമാർക്കും റവന്യൂ വിഭാഗത്തിനും …

ദേശീയപാതയ്ക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതി! Read More

900 കോടി കളക്ഷന്‍ നേടിയ ചിത്രം ‘അനിമൽ’ ഒടുവില്‍ ഒടിടിയില്‍

ബോക്സോഫീസില്‍ വന്‍ വിജയം നേടിയ രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമലിന്‍റെ ഒടിടി റിലീസ് പ്രതിസന്ധി ഒഴി‌ഞ്ഞു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സിനി1 സ്റ്റുഡിയോയും, ടി സീരിസും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചതിന് പിന്നാലെയാണ് ഒടിടി റിലീസിന് കളം ഒരുങ്ങുന്നത് ചിത്രത്തിന്‍റെ നിര്‍മ്മാതക്കളായ ടി സീരിസിനും, …

900 കോടി കളക്ഷന്‍ നേടിയ ചിത്രം ‘അനിമൽ’ ഒടുവില്‍ ഒടിടിയില്‍ Read More