ചൈനയെ വിട്ട് ഇന്ത്യയോട് അടുത്ത് ആപ്പിൾ;5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും

ചൈനയെ വിട്ട് ഇന്ത്യയോട് കൂടുതൽ അടുത്ത് ആപ്പിൾ. ഇന്ത്യയിലെ ഉദ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനി ഇന്ത്യയിൽ ഏകദേശം 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.. കഴിഞ്ഞ വർഷം ആപ്പിൾ ഇന്ത്യയിൽ രണ്ട് സ്റ്റോറുകൾ തുറന്നിരുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ …

ചൈനയെ വിട്ട് ഇന്ത്യയോട് അടുത്ത് ആപ്പിൾ;5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും Read More

ഡിജിറ്റൽ പേമെന്റിൽ യുഎസിൻ്റെ വാർഷിക ഇടപാടിനെ ഇന്ത്യ മറികടക്കുന്നതായി വിദേശകാര്യമന്ത്രി

ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യയുടെ മുന്നേറ്റം എടുത്തുപറഞ്ഞ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണ് ഇന്ത്യയുടെ വളർച്ച അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്ത്യ പ്രതിമാസം 120 കോടി രൂപയുടെ ഇടപാടുകൾ നടത്തുമ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു വർഷത്തിൽ 40 …

ഡിജിറ്റൽ പേമെന്റിൽ യുഎസിൻ്റെ വാർഷിക ഇടപാടിനെ ഇന്ത്യ മറികടക്കുന്നതായി വിദേശകാര്യമന്ത്രി Read More

ഓഹരികൾ വിറ്റ് പണം സമാഹരിക്കാൻ ഒരുങ്ങി വോഡഫോൺ ഐഡിയ.

എഫ് പി ഒയിലൂടെ 18,000 കോടി രൂപ സമാഹരിക്കാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വില്പന വിജയിക്കുകയാണെങ്കിൽ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എഫ് പി ഒ ആയിരിക്കും അത്. 2020 ജൂലൈയിൽ യെഎസ് ബാങ്ക് 15,000 കോടി രൂപയുടെ ഓഹരി …

ഓഹരികൾ വിറ്റ് പണം സമാഹരിക്കാൻ ഒരുങ്ങി വോഡഫോൺ ഐഡിയ. Read More

ഇറാൻ- ഇസ്രയേൽ സഘർഷം;ഇന്ത്യൻ വിപണിയിലും ആശങ്ക

ഇറാനും ഇസ്രയേലും നേർക്കുനേർ പോർമുഖം തുറക്കുന്നതു വിപണിക്കും ആശങ്കജനകമാണ്. ഡമാസ്കസിലെ ഇറാൻ എംബസി ആക്രമിച്ചതിന് പ്രതികാരമായി ഇറാൻ ഏതു സമയത്തും തിരിച്ചടി നടത്തിയേക്കാമെന്ന അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടും, ഇസ്രായേലും യുദ്ധസജ്ജമാണെന്ന വാർത്തയും വിപണിക്ക് ശുഭകരമല്ല. യുദ്ധസന്നാഹങ്ങൾ കൊഴുക്കുമ്പോൾ സ്വർണവും, ഒപ്പം ക്രൂഡ് …

ഇറാൻ- ഇസ്രയേൽ സഘർഷം;ഇന്ത്യൻ വിപണിയിലും ആശങ്ക Read More

മേയ് 20ന് നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് അവധി

മേയ് 20ന് അവധി പ്രഖ്യാപിച്ചു നാഷനൽ സ്റ്റോക് എക്സ്ചേഞ്ച്. ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് അവധി. തദ്ദേശ സർക്കാരാണ് അവധി പ്രഖ്യാപിച്ചത്.

മേയ് 20ന് നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് അവധി Read More

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നാളെ മുതൽ,

സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് 3,200 രൂപ വീതം വിതരണം ചെയ്യുന്നത്. രണ്ട് മാസം പെൻഷൻ കൂടി വിതരണം ചെയ്താലും ഇനിയും നാല് മാസത്തെ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ …

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നാളെ മുതൽ, Read More

നാമനിർദ്ദേശ പത്രിക പ്രകാരം ചന്ദ്രശേഖറിന് 23.65 കോടിയുടെ ആസ്തി

കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറിന് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പ്രകാരം 23.65 കോടി രൂപയുടെ ആസ്തിയുണ്ട്. രാജ്യത്തിന് പുറത്തുള്ള ആസ്തികൾ ഉൾപ്പെടുത്തിയാൽ, അദ്ദേഹത്തിന്റെ മൊത്തം ആസ്തി 28.09 കോടി രൂപയാണ്. ഇതിൽ 13.69 കോടി മൂല്യമുള്ള ജംഗമ ആസ്തികളും (ഓഫ്‌ഷോർ …

നാമനിർദ്ദേശ പത്രിക പ്രകാരം ചന്ദ്രശേഖറിന് 23.65 കോടിയുടെ ആസ്തി Read More

49 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ ശശി തരൂർ

നിക്ഷേപങ്ങൾ ഉൾപ്പെടെ 49 കോടിയിലധികം രൂപയുടെ ജംഗമസ്വത്തുക്കൾ തനിക്കുണ്ടെന്ന് നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തിരുവനന്തപുരം എംപി ശശി തരൂർ വെളിപ്പെടുത്തി.ഇതുകൂടാതെ തരൂരിന്റെ ജംഗമ സ്വത്തുക്കളിൽ 32 ലക്ഷം രൂപ വിലമതിക്കുന്ന 534 ഗ്രാം സ്വർണവും കയ്യിൽ പണമായി 36,000 രൂപയും …

49 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ ശശി തരൂർ Read More

ഹൈദരാബാദിൽ 47 ലക്ഷത്തിന്റെ ക്രിപ്റ്റോ തട്ടിപ്പിൽ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ

ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ കൊടുവള്ളി നഗരസഭ എൽഡിഎഫ് കൗൺസിലർ അഹമ്മദ് ഉനൈസ് അറസ്റ്റിൽ. നഗരസഭ ഡിവിഷൻ 12 കരീറ്റിപ്പറമ്പ് വെസ്റ്റ് കൗൺസിലറായ ഉനൈസിനെ ഹൈദരാബാദ് സൈബർ പൊലീസാണ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാവിലെ പത്തോടെ കൊടുവള്ളിയിലെത്തിയ അഞ്ചംഗ ഹൈദരാബാദ് സൈബർ …

ഹൈദരാബാദിൽ 47 ലക്ഷത്തിന്റെ ക്രിപ്റ്റോ തട്ടിപ്പിൽ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ Read More