പ്രാരംഭ ഓഹരി വിൽപനയ്ക്കായി ഈയാഴ്ച 10 കമ്പനികൾ

പ്രാരംഭ ഓഹരി വിൽപനയ്ക്കായി (ഐപിഒ) ഈയാഴ്ച അണിനിരക്കുന്നത് 10 കമ്പനികൾ. കഴിഞ്ഞദിവസങ്ങളിലായി ഐപിഒ നടത്തിയ 11 കമ്പനികളുടെ ലിസ്റ്റിങ്ങും (ഓഹരി വിപണിയിലെ വ്യാപാരത്തുടക്കം) ഈയാഴ്ച നടക്കും. അലൈഡ് ബ്ലെൻഡേഴ്സ് ആൻഡ് ഡിസ്റ്റിലേഴ്സ്, വ്രജ് അയൺ ആൻഡ് സ്റ്റീൽ, ശിവാലിക് പവർ കൺട്രോൾ, …

പ്രാരംഭ ഓഹരി വിൽപനയ്ക്കായി ഈയാഴ്ച 10 കമ്പനികൾ Read More

ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വിമാന വിപണിയായി ഇന്ത്യ.

ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വിമാന വിപണിയായി ഇന്ത്യ. അഞ്ചാം സ്ഥാനത്തായിരുന്നു. അമേരിക്കയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ബ്രസീലിനെയും ഇന്തൊനീഷ്യയെയും മറികടന്നാണ് ഇന്ത്യ മൂന്നാമതെത്തിയത്.

ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വിമാന വിപണിയായി ഇന്ത്യ. Read More

കേരളത്തിന് 24000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയിൽ കേരളത്തിന് 24000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര ധനമന്ത്രാലയം വിളിച്ച യോഗത്തിന് ശേഷം കേരള ഹൗസിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ വിലക്കയറ്റം, …

കേരളത്തിന് 24000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ Read More

എടിഎം ഇടപാടുകളുടെ ഫീസ് വൈകാതെ കൂടിയേക്കും.

സൗജന്യപരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകളുടെ ഫീസ് വൈകാതെ കൂടിയേക്കും. എടിഎം ഉപയോഗത്തിന്‍റെ ഇന്‍റര്‍ചെയ്ഞ്ച് ഫീസ് രണ്ടുരൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (CATMI) റിസര്‍വ് ബാങ്കിനെയും നാഷണല്‍ പേമെ‍ന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെയും (എന്‍പിസിഐ) സമീപിച്ചു. ഉപയോക്താവ് എടിഎം …

എടിഎം ഇടപാടുകളുടെ ഫീസ് വൈകാതെ കൂടിയേക്കും. Read More

റെക്കോര്‍ഡ് തുകയ്ക്ക് ഭൂമി വാങ്ങി ലുലു ഗ്രൂപ്പ്, ലക്ഷ്യം ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ

ഗുജറാത്തിലെ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് വാണിജ്യാവശ്യത്തിനുള്ള ഭൂമി സ്വന്തമാക്കി ലുലു ഗ്രൂപ്പ്. കോര്‍പ്പറേഷനിലെ ചാന്ദ്ഖേഡാ എന്ന പ്രദേശത്തെ എസ്.പി റിംഗ് റോഡിലെ സ്ഥലം 519 കോടി രൂപയ്ക്കാണ് ലുലു ഗ്രൂപ്പിന് കീഴിലെ ലുലു ഇന്‍റര്‍നാഷണല്‍ ഷോപ്പിംഗ് മാൾസ് …

റെക്കോര്‍ഡ് തുകയ്ക്ക് ഭൂമി വാങ്ങി ലുലു ഗ്രൂപ്പ്, ലക്ഷ്യം ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ Read More

നേട്ടം തുടര്‍ന്ന് ഓഹരി വിപണി

ഇന്നലെ ഇൻട്രാഡേയില്‍ കുറിച്ച റെക്കോർഡ് ഉയരം മറികടക്കാനായില്ലെങ്കിലും ഇന്ന് നേട്ടത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. നിഫ്റ്റി 51 പോയിന്റ് നേട്ടത്തിൽ 23567ലും സെൻസെക്സ് 141 പോയിന്‍റുയര്‍ന്ന് 77478 പോയിന്റിലും ക്ളോസ് ചെയ്തു. ഇന്നും മുന്നേറ്റം തുടർന്ന ബാങ്ക് …

നേട്ടം തുടര്‍ന്ന് ഓഹരി വിപണി Read More

ഭൂമിയും കെട്ടിടങ്ങളും വിറ്റ് പണം സമാഹരിക്കാനായി നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് എല്‍ഐസി

ഭൂമിയും കെട്ടിടങ്ങളും വിറ്റ് 700 കോടിയോളം ഡോളര്‍ (ഏകദേശം 58,400 കോടി രൂപ) സമാഹരിക്കാനായി നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി). മുംബൈയിലെ അടക്കം റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കള്‍ വില്‍ക്കാന്‍ എല്‍ഐസി ശ്രമിക്കുകയാണെന്നും ഇതിനായിഉദ്യോഗസ്ഥതല സംഘത്തെ സജ്ജമാക്കിയെന്നും …

ഭൂമിയും കെട്ടിടങ്ങളും വിറ്റ് പണം സമാഹരിക്കാനായി നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് എല്‍ഐസി Read More

സംസ്ഥാനത്തെ 3 സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിലെ അപേക്ഷ 24 മുതൽ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ 3 സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശൂർ) ബിഎഫ്എ (ബാച്‌ലർ ഓഫ് ഫൈൻ ആർട്‌സ്) പ്രവേശനത്തിന് 24 മുതൽ ജൂലൈ 6 വരെ അപേക്ഷിക്കാം. www.dtekerala.gov.in. പ്ലസ്ടുവോ തത്തുല്യ യോഗ്യത വേണം. …

സംസ്ഥാനത്തെ 3 സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിലെ അപേക്ഷ 24 മുതൽ Read More

അമരാവതിയിൽ എയർ ഇന്ത്യ ഫ്ലയിങ് സ്കൂൾ ആരംഭിക്കുന്നു

പൈലറ്റ് ക്ഷാമം നേരിടാൻ മഹാരാഷ്ട്രയിലെ അമരാവതിയിൽ എയർ ഇന്ത്യ ഫ്ലയിങ് സ്കൂൾ ആരംഭിക്കുന്നു. വർഷം 180 പൈലറ്റുമാരെ പരിശീലിപ്പിക്കുകയാണു ലക്ഷ്യം. ഏതാനും മാസങ്ങൾക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും. എയർ ഇന്ത്യ ഏവിയേഷൻ അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫ്ലയിങ് സ്കൂളിനു വേണ്ടി 30 സിംഗിൾ …

അമരാവതിയിൽ എയർ ഇന്ത്യ ഫ്ലയിങ് സ്കൂൾ ആരംഭിക്കുന്നു Read More

ഇനി സറണ്ടര്‍ വാല്യു ഉള്ള നിങ്ങളുടെ ഏത് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഈടുവച്ചും വായ്പ എടുക്കാം

പെട്ടെന്നുള്ള സാമ്പത്തികാവശ്യം നിറവേറ്റാന്‍ വായ്പ തേടുന്നവര്‍ക്കൊരു ആശ്വാസ വാര്‍ത്ത. ഇനി സറണ്ടര്‍ വാല്യു ഉള്ള നിങ്ങളുടെ ഏത് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഈടുവച്ചും വായ്പ എടുക്കാം. എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും വായ്പാ സൗകര്യം ലഭ്യമാക്കണമെന്ന് കമ്പനികളോട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് …

ഇനി സറണ്ടര്‍ വാല്യു ഉള്ള നിങ്ങളുടെ ഏത് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഈടുവച്ചും വായ്പ എടുക്കാം Read More