എൽ ഐ സി രണ്ടു ടേം ഇൻഷുറൻസ് പദ്ധതികൾ പിൻവലിച്ചു
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ടേം ഇൻഷുറൻസ് പദ്ധതികളായ ജീവൻ അമർ, ടെക്ടേം എന്നിവ കഴിഞ്ഞ ദിവസം പിൻവലിച്ചു. റീ ഇൻഷുറൻസ് നിരക്കുകൾ വർധിച്ചതിനെ തുടർന്നാണ് ടേം പ്ലാനുകൾ പിൻവലിച്ചതെന്ന് എൽ ഐ സി അറിയിച്ചു. 2019 ഓഗസ്റ്റിൽ ജീവൻ അമർ …
എൽ ഐ സി രണ്ടു ടേം ഇൻഷുറൻസ് പദ്ധതികൾ പിൻവലിച്ചു Read More